Govt. UP School Pudukai

Govt. UP School Pudukai GOVT. UP SCHOOL PUDUKAI was established in year 1917 in Kanhangad area of Hosdurg block of Kasaragod district in Kerala state of India.

സ്കൂൾ മുറ്റത്തെ തളിർത്തു നിൽക്കുന്ന നെല്ലിമരചോട്ടിലിരുന്നു ഞാൻ ആലോചിച്ചു. ഈ സ്കൂളിന് എന്തൊക്കെ കഥകൾ ഉണ്ടാകും! ചരിത്രമായി മാറിയ ഓലഷെഡും മൺമറഞ്ഞുപോയ ഗുരുനാഥന്മാരും നമ്മുടെ മുൻതലമുറയ്ക്ക് സമ്മാനിച്ച അക്ഷരവെളിച്ചത്തിന്റെ ബാക്കിപത്രമാണല്ലോ ഈ ഞാനും.ഏകാധ്യാപക വിദ്യാലയമായി ൧൯൧൭-ല്‍ (1917)ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ശതാബ്ദിയുടെ നിറവിലാണ്. മണിപ്രവാളത്തില്‍ നിന്ന് അച്ചടിച്ച പാഠപുസ്തകത്തിലേക്കും DPEP യിലേക്കും

സര്‍വശിക്ഷാ അഭിയാനിലേക്കും മാറിയപ്പോൾ കാലം പതിപ്പിച്ച മാറ്റം വലുതായിരുന്നു. എണ്ണമറ്റ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം പേർക്ക് അക്ഷരവെളിച്ചം പകർന്നു കഴിഞ്ഞു ഈ വിദ്യാലയമുത്തശ്ശി. അമ്പലങ്ങളും കാവുകളും തറവാടുകളും കൈകോർത്തുനിൽക്കുന്ന ഒരു ഗ്രാമത്തിലെ ജനങ്ങളുടെ അജ്ഞതയുടെ അന്ധകാരം അകറ്റി വിദ്യകളുടെ സഹായത്തോടെ അറിവിന്റെ കൊടുമുടിയിലേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചുയർത്താൻ ഇന്നും, എന്നും സ്ക്കൂൾ സുസജ്ജമാണ്.

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന പുതുക്കൈ ജി.യു.പി സ്ക്കൂളിൽ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലായി ഇരുന്നൂറോളം കുട്ടികൾ പഠനം നടത്തുന്നു. തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ നിലകൊള്ളുന്ന ഈ വിദ്യാലയത്തിന് പുതുക്കൈ, പട്ടേന, ചിറപ്പുറം, കൊഴുന്തിൽ , മൂലപ്പള്ളി, വാഴുന്നോറൊടി തുടങ്ങിയ പ്രദേശങ്ങളാണ് ജീവന്‍ നല്‍കുന്നത്.

ഗവ: യു.പി.സ്കൂൾ, പുതുക്കൈഅഡ്മിഷൻ ആരംഭിച്ചിരിക്കുന്നുഈ കോവിഡ് കാലത്ത് സ്കൂളിൽ വരാതെ തന്നെ അഡ്മിഷൻ നേടാം.വീട്ടിലിരുന്ന് കൊ...
28/05/2021

ഗവ: യു.പി.സ്കൂൾ, പുതുക്കൈ

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

ഈ കോവിഡ് കാലത്ത് സ്കൂളിൽ വരാതെ തന്നെ അഡ്മിഷൻ നേടാം.
വീട്ടിലിരുന്ന് കൊണ്ട് തന്നെ ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് താഴെ തന്ന link ലൂടെ പ്രവേശനം നേടാവുന്നതാണ്.

https://forms.gle/oxSCWjRx7HgpTssH8

ഈ form പൂരിപ്പിച്ച് Submit ചെയ്യേണ്ടതാണ്. പ്രവേശനം നിങ്ങളെ വിളിച്ചറിയിക്കുന്നതാണ്.

സ്കൂള്‍ പ്രവേശനം 2021-22

സ്കൂൾ ലൈബ്രറിക്ക് വേണ്ടി 10,000 രൂപയുടെ പുസ്തകങ്ങൾ പൂർവ വിദ്യാർത്ഥി ഷിനോജ് പ്രധാന അദ്ധ്യാപകനെ ഏല്പിക്കുന്നു.
03/04/2017

സ്കൂൾ ലൈബ്രറിക്ക് വേണ്ടി 10,000 രൂപയുടെ പുസ്തകങ്ങൾ പൂർവ വിദ്യാർത്ഥി ഷിനോജ് പ്രധാന അദ്ധ്യാപകനെ ഏല്പിക്കുന്നു.

Oru vattam koodi
02/04/2017

Oru vattam koodi

31/01/2017

http://12349gupspudukai.blogspot.ae/2017/01/blog-post.html

പുതുക്കൈ ഗവ: യു പി സ്കൂൾ ശതാബ്ദി ആഘാഷം മെഗാ ക്വിസ് മത്സര വിജയികൾ LP വിഭാഗം ഒന്നാം സ്ഥാനം GLPS നീe ലശ്വരം,ഹോസ്ദുർഗ് രണ്ടാം സ്ഥാനം...

പരിസ്ഥിതി ദിനം 2016-17 Paristhithi dinam 2016-17
02/07/2016

പരിസ്ഥിതി ദിനം 2016-17
Paristhithi dinam 2016-17

SASTHRA- യുടെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല പരിസ്ഥിതിദിനക്വിസ് - വജയികള്‍ഒന്നാം സമ്മാനം  വിവേക് കൃഷ്ണന്‍ എ പിരണ്ടാം സമ്...
02/07/2016

SASTHRA- യുടെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല പരിസ്ഥിതിദിനക്വിസ് - വജയികള്‍

ഒന്നാം സമ്മാനം വിവേക് കൃഷ്ണന്‍ എ പി
രണ്ടാം സമ്മാനം അകാശ് കൃഷ്ണന്‍

Address

GUPS Pudukai
Nileshwar
671314

Alerts

Be the first to know and let us send you an email when Govt. UP School Pudukai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt. UP School Pudukai:

Shortcuts

Share