08/05/2021
പ്രിയമുള്ള മുഅ്മിനീങ്ങളെ
ത്യാഗി വര്യനായ ദാഇയെ മില്ലത്ത് മൂസാ മൗലാന അവറുകളുടെ പേരിൽ മൂസ മൗലാന ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ കൊല്ലം ജില്ലയിലെ നിലമേലിൽ ഒരു പള്ളി നിർമ്മാണം നടന്നു വരികയാണ്. പ്രസ്തുത ട്രസ്റ്റിന് കീഴിൽ ജാമിഅ ദാറുൽ അർഖം എന്ന പേരിൽ ഒരു ഹിഫ്ള് കോളേജും നടന്നുവരുന്നു. ഇൻഷാ അള്ളാ പള്ളിയുടെ പണി റമളാൻ അവസാനത്തോടുകൂടി പൂർത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നു. നാളിതുവരെ പള്ളിയുടെ പണിയും മദ്രസയുടെ മറ്റു ചിലവുകളും മറ്റു വരുമാന മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ സുമനസ്സുകളുടെ സഹായത്താലാണ് നടന്നുവന്നിരുന്നത്. അല്ലാഹു അവർക്ക് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
ഇനിയും ഇതിന്റെ നിർമ്മാണ ചെലവുകൾക്കും മദ്രസയുടെ മറ്റു ചിലവുകൾക്കും പണം ആവശ്യമുള്ളതിനാൽ ഈ ദീനി സംരംഭത്തിലേക്ക് സാമ്പത്തികമായി സഹായിച്ചു കൊണ്ട് ഭാഗവാക്ക് ആകുവാൻ താല്പര്യമുള്ളവർ നേരിട്ടോ താഴെക്കാണുന്ന അക്കൗണ്ട് നമ്പറിലോ സഹായമെത്തിക്കുക. നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തുക.
കഴിയുന്നതും ഈ വിവരം എല്ലാവരിലേക്കും എത്തിക്കുക.
എന്ന്
ചെയർമാൻ മുഹമ്മദ് ബഷീർ മൗലവി
MOHHAMMED BASHEER MOULAVI
AC NO: 57038750243
IFSC CODE: SBIN0070228
SBT
NILAMEL Branch, KOLLAM