12/03/2026
#travel #eliphent *nilambur ##kovilakam###### Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.
new life
12/03/2026
#travel #eliphent *nilambur ##kovilakam###### Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.
ബന്ദിപൂർ മുതുമലയിൽ
വർഷങ്ങൾക്ക് മുമ്പ് കാന്തപുരം ഉസ്താദിനെ സൗദി സർക്കാറിനെ തെറ്റു ദ്ധരിപ്പിച്ച് ഗർഫിൽ ജയിലിലിട്ട കാലം ....... എല്ലവരും മൂപ്പർ ജയിലിൽ ജീവിതം തീർക്കുന്നത് സ്വപ്നം കണ്ടിരുന്ന കാലം
പിന്നീട് അബ്ദുന്നാസിർ മദനിയെയും ചിലർ ഒറ്റ് കൊടുത്ത് ജയിലിലാക്കിയ സന്ദർഭം, പത്രസമ്മേളനം വിളിച്ച് അത് മഅദനി ഞങ്ങളുടേത് മദനിയെന്ന് പറഞ്ഞ് കൈകഴുകിയ സന്ദർഭം
ചേകന്നൂർ തിരോധാനത്തെ തുടർന്ന് CBl ക്ക് കാന്തപുര മുസ്താദിനെ പിടിച്ച് മുന്നിലിട്ട് കൊടുത്തഘട്ടം ഇവിടെ കഴിഞ്ഞ് പോയി( അറസ്റ്റുണ്ടായാൽ ആഘോഷിക്കാൻ പായസം വെച്ച് അലപ്പുഴ യിലെ സക്കറിയാബസാറിലടക്കം ചിലർ കാത്തിരുന്നിരുന്നെത് ചരിത്രം)
ചരിത്രാവർത്തനമെന്ന പോലെ ചിലർ ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങളെ ഒറ്റ് കൊടുത്ത് സൗദിയിൽ ജയിലിലാക്കിയ സന്ദർഭം......
കുട്ടി കടത്തിന്റ പേരിൽ സഹോദര സമസ്തയുടെ നേതൃത്വത്തെയും നേതാക്കളെയും ക്രൂശിച്ച സന്ദർഭം........
ഒറ്റക്കായിരുന്നു..... ആരുമില്ലായിരുന്നു....
പാരമ്പര്യ മുസ് ലിം കൾ....
ഇനി മുന്നോട്ടും ഇങ്ങനെ തന്നായിരിക്കുമെന്നും അറിയാം.....
ഒറ്റക്ക് തന്നായിരുന്നു കേസും , നിയമവും, കോടതിയുമൊക്കെ കയറിയത്......
ചിലത് എഴുതണമെന്ന് തോന്നി.... തത്ക്കാലം ഇവിടെ നിർത്തുന്നു......
മടിക്കുത്തിൽ കനമുള്ളവർ ഭയക്കട്ടെ...
കടപ്പാട്:🌷🌹🌷
മർകസിലെ ജീവിതം അനാഥ ബാലന്റെ വെളിപ്പെടുത്തൽ(ഇതായിരുന്നോ മർകസും കാന്തപുരവും ഇതുവരെ ചെയ്തത് )സുബ്ഹാനല്ലാഹ് വിശ്വസിക്കാൻ പ്രയാസം
അവസാനഭാഗം വരെ കേൾക്കുക
08/03/2017
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനു നൂറു വയസ്സ് തികയുന്ന സന്ദർഭത്തിൽ മംഗളം ദിനപത്രം പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ എഴുതിയ കുറിപ്പ്.
Abookacker Ahmed
05/03/2017
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തൂ..........
ജോലി അറിയുന്നവർക്കും അറിയാത്തവർക്കും free ആയിട്ട് പഠിക്കാനും കേന്ദ്രഗവൺമെന്റ് സർട്ടിഫിക്കറ്റ് നേടാനും ഒരു സുവർണ്ണാവസരം .
കാരന്തൂർ മർക്കസ് ഐ.ടി.ഐയുടെ കീഴിൽ മൂന്ന് മുതൽ നാല് മാസം വരെ ദൈർഗ്യം ഉള്ള എട്ടോളം ടെക്ക്നിക്കൽ കോഴ്സുകൾ ഫ്രീ ആയിട്ട് കൊടുക്കുന്നു .
കോഴ്സ് വിവരങ്ങൾ താഴെ ചേർക്കുന്നു.
Available Courses:-
1. Automotive Servicing(Two & Three wheeler)
2.welding Assistant
3 .Mobile phone Repair Technician
4. CCTV Installation Technician
5. Computer Hardware Repaire
6. Computer N/w
7. plumbing
Qualification for Students: -
1. Automotive-
minimum- 10th
max - ITI Or Diploma in Mechanical Electrical / Automobile Engg
2. welding-
min- 10th std pass
max- NA
3. plumber
mini- 8th pass
max- NA
4. Mobile phone-
mini - ITI
max- BE
5. Hardware
min- 12th pass
max - ITI or Diploma
6. CCTV
mini- ITI
max- Diploma
7. N/w
min- Diploma
max- Graduate
വിദ്യാർത്ഥികൾക്ക് Biometric Attendance system.
ഇതിന് പുറമെ 18 വയസ് പൂർത്തിയാവണം.
Admission വേണ്ടി നിങ്ങൾ കൊണ്ടുവരേണ്ട രേഖകൾ :-
1. രണ്ട് copy PP Size photo
2 .Adhar Card Copy
3 .SSLC ,Plus two certificate copy
Application form ITl office ൽ ലഭ്യമാണ്.
Email id നിർബന്ധമാണ്.
മാർച്ച് 20 ന് മുൻപ് Admission എടുക്കണം.
certificate pass ആയവർക്ക് മാത്രം
കൂടുതൽ വിവരങ്ങൾക്ക് ഐ.ടി.ഐ ഓഫീസുമായോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക.
Cont: 0495 280 1026
9037576296
( രാവിലെ 9 മണി മുതൽ 5 മണി വരെ മാത്രമേ കോളുകൾ സ്വീകരിക്കുകയുള്ളൂ)
share to your friends .............