26/05/2024
Chungathara wafy students forum
Chungathara Wafy Students Community
26/05/2024
*2024 -25 അധ്യയന വർഷത്തെ വാഫി വഫിയ്യ ജനറൽ, ആർട്സ്& പ്രൊഫഷണൽ രണ്ടാംഘട്ട (Biology Science + NEET Coaching) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ അപ്ലിക്കേഷൻ തുടരുന്നു. സി.ഐ.സി അർഹാം അസംബ്ലി ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു.*
📌വാഫി വഫിയ്യ ജനറൽ, ആർട്സ്, പ്രൊഫഷണൽ (രണ്ടാം ഘട്ടം) കോഴ്സുകളിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം, പ്രവേശന പരീക്ഷ: മെയ് 19 ന് (ഞായർ)
📌 വാഫി വഫിയ്യ ലാറ്ററൽ എൻട്രി (ഇടക്കാല അഡ്മിഷൻ) മെയ് 22 വരെ അപേക്ഷിക്കാം, പ്രവേശന പരീക്ഷ: മെയ് 26 ന് ഞായർ.
For Prospectus👇
https://i.wafycic.com/admpp
Apply on: wafyonline.com
കൂടുതൽ വിവരങ്ങൾക്ക്:
Phone:
7025687788
9349677788
9497313222
Connect with us
https://wa.me/message/CN5DFUNNSBPIC1
Website: wafyonline.com
അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.
Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup
[400]
Coordination of Islamic Colleges - CIC
07/07/2023
ഇരിങ്ങാട്ടിരിക്കാരൻ അബ്ദുൽ കരീം ബാഖവി എങ്ങനെ ചുങ്കത്തറ വാഫി കോളേജിന്റെ പ്രസിഡന്റായി മാറി
മഹല്ല് ഖത്തീബ് ആയി ജോലി ചെയ്യുന്ന ഉസ്താദുമാര് എവിടെയും കമ്മിറ്റിയിൽ കയറി കണ്ടില്ല. അവിടെയാണ് അബ്ദുൽ കരീം ബാഖവി വ്യത്യസ്തനാവുന്നത് .അദ്ദേഹത്തിൻറെ ചിന്തയിൽ നിന്നും അധ്വാനത്തിൽ നിന്നുമാണ് ആ സ്ഥാപനം ഉടലെടുക്കുന്നത്
അദ്ദേഹത്തിൻറെ സേവനത്തിലൂടെ ഉയർന്ന വന്ന ആ സ്ഥാപനത്തിൽ നിന്ന് അദ്ദേഹം എങ്ങനെ ഇപ്പോൾ പുറത്തായി ആരാണ് അദ്ദേഹത്തെ പുറത്താക്കിയത്.
സ്ഥാപനത്തിനുവേണ്ടി വർഷങ്ങളോളം
സേവനം ചെയ്ത അദ്ദേഹത്തെ പുറത്താക്കാൻ വേണ്ടി മുകളിൽ നിന്നും വന്ന ഫോൺ കോളുകളും മസ്ലഹത്ത് ചർച്ചയ്ക്ക് വേണ്ടി വന്നവരുടെ നിഗൂഢ ശ്രമങ്ങളും പുറത്തുകൊണ്ടുവരും
പാണക്കാട് തങ്ങൾമാരോട് ചോദിച്ചവരോട് എല്ലാം വാഫി കോളേജ് തുടരാനും പ്രശ്നം മാസ്ലഹത് ആവും എന്ന് പറഞ്ഞിട്ടും മഹല്ല് കമ്മിറ്റിയെ സമ്മർദ്ദപ്പെടുത്തി പുതിയ പദ്ധതിയിലേക്ക് മാറാൻ പിന്നിൽ പ്രവർത്തിച്ചവരെ ഇനി പുറത്തുകൊണ്ടുവരും.
പുതിയ പദ്ധതിയിലെ വിദ്യാർത്ഥികളുടെ എണ്ണവും സിലബസിന്റെ കാര്യവും ഒക്കെ ഇവർ അറിഞ്ഞിട്ടുണ്ടാവുമോ എന്തോ
ഈ കഴിഞ്ഞ 10 വർഷത്തിനിടയിൽ സ്ഥാപനത്തിൽ നടന്ന പരിപാടിയുടെ നാലായിലത്ത് പോലും വരാത്തവരാണ് പിന്നീട് സ്ഥാപനം രക്ഷിക്കാൻ എന്ന വ്യാജേനെ സ്ഥാപനത്തിന്റെയും കമ്മിറ്റിക്കാരെയും സമ്മർദ്ദപ്പെടുത്തിയത്
മുമ്പ് സ്ഥാപനത്തിൻറെ വാർഷിക പരിപാടി ബഹിഷ്കരിച്ച് അതിനെ പ്രതിഷേധിച്ചവരാണ് ആ പരിപാടിക്ക് തന്നെ അവരുടെ വലിയ നേതാവ് വന്നപ്പോൾ അന്നവർ മൂഞ്ചി പോയി
07/07/2023
വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മുന്നേറ്റം സൃഷ്ടിക്കുവാൻ ചുങ്കത്തറ മഹല്ല് കമ്മിറ്റി മുമ്പ് നടത്തിയിരുന്ന വനിതാ കോളേജും ദർസ് സംവിധാനവും നിലച്ചതിനുശേഷം ആണ് അബ്ദുൽ കരീം ബാഖവി ഇരിങ്ങാട്ടിരി വലിയ പള്ളിയുടെ ഖത്തീഭായി ചുമതല ഏൽക്കുന്നത്.
പിന്നീട് ഉസ്താദിൻറെ നേതൃത്വത്തിലാണ് മഹല്ല് കമ്മിറ്റിക്കാർ അറബിക് കോളേജ് എന്ന സ്വപ്നം നടപ്പാക്കിയത്.
പിന്നീട് പള്ളിയുടെ പരിമിതമായ സൗകര്യത്തിൽ ആരംഭിച്ച വാഫി കോളേജ് ബഹുനില കെട്ടിടമായി മാറിയതിൽ അബ്ദുൽ കരീം ബാഖവിയുടെ പങ്ക് കമ്മിറ്റിക്കാർക്കും അതുപോലെതന്നെ നാട്ടുകാർക്കും അറിയാവുന്നതാണ്.സ്ഥാപനത്തിൻറെ പണിപൂർത്തീകരിക്കുന്നതിന് വേണ്ടി മഹല്ലിലും പുറത്തും വിദേശത്തും ഒക്കെ ഓടി നടക്കുന്നതിൽ കമ്മിറ്റിയുടെ കൂടെ ഉസ്താദും മുൻപന്തിയിൽ ഉണ്ടായിരുന്നു
ഇന്ന് പണിപൂർത്തിയായ രണ്ടുനില കെട്ടിടവും വരുമാനം കിട്ടുന്ന കോമഷ്യൽ കോംപ്ലക്സ് ‘രണ്ട് നിലകളിലുള്ള ഹോസ്റ്റൽ കാൻറീൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളുമായി ക്യാമ്പസ് പൂർണമായി.വർഷങ്ങളുടെ പാരമ്പര്യമുള്ള ദർസ് സംവിധാനം നിലച്ചു പോയതിലും വനിതാ കോളേജ് മുടങ്ങിയതിലുമുള്ള സങ്കടം മഹല്ല് നിവാസികൾക്ക് വാഫി കോളേജിലൂടെ മാറി..അഞ്ചു ബാച്ചുകളിലായി നിരവധി വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കുകയും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ യൂണിവേഴ്സിറ്റികളിൽ പഠനം നടത്തുകയും ചെയ്യുന്ന വിദ്യാർത്ഥികളും മഹല്ലിന്റെ മുതൽക്കൂട്ട് തന്നെയാണ്
രണ്ടു ബാച്ചുകളിലായി പഠനം നടത്തിയിരുന്ന അമ്പതോളം വിദ്യാർഥികളെ ഒരു സുപ്രഭാതത്തിൽ വിളിച്ചുചേർത്ത് വീട്ടിലേക്ക് തിരിച്ചയച്ച അവരുടെ പഠനം മുടക്കിയപ്പോൾ പിന്നിൽ നിന്ന് കളിച്ചവർ എന്ത് നേടി.
50 പേരുടെ പഠനം മുടക്കി തുടങ്ങിയ പുതിയ സംവിധാനത്തിൽ എത്രപേർ പഠിക്കുന്നു എന്ന് പോലും ഇവർ അറിഞ്ഞിട്ടുണ്ടാവില്ല
അഞ്ചോ ആറോ വിദ്യാർത്ഥികളുമായാണ് ഇന്ന് സ്ഥാപനം മുന്നോട്ടുപോകുന്നത് അറിഞ്ഞപ്പോൾ വലിയ സങ്കടം തോന്നി..
ജമാഅത്തിന് വരുമ്പോൾ പള്ളിയിൽ നിറഞ്ഞിരുന്ന വിദ്യാർത്ഥിക്കൂട്ടം ഇന്നില്ല.
ഇതൊക്കെ ചെയ്ത മഹല്ലിലെ ആ പോരാളികൾ എന്തു നേടി? കാലം അവരോട് ചോദിക്കുക തന്നെ ചെയ്യും
തസ്വഫിയ
റമളാൻ സന്ദേശം
DAY 8️⃣
DARUL IHSAN STUDENTS ASSOCIATION CHUNGATHARA NILAMBUR
തസ്വഫിയ
റമളാൻ സന്ദേശം
DAY 7️⃣
DARUL IHSAN STUDENTS ASSOCIATION CHUNGATHARA NILAMBUR
തസ്വഫിയ
റമളാൻ സന്ദേശം
DAY 6️⃣
DARUL IHSAN STUDENTS ASSOCIATION CHUNGATHARA NILAMBUR
തസ്വഫിയ
റമളാൻ സന്ദേശം
DAY 5️⃣
DARUL IHSAN STUDENTS ASSOCIATION CHUNGATHARA NILAMBUR
Click here to claim your Sponsored Listing.
Location
Telephone
Website
Address
Nilambur
679334