27/06/2023
സ്കൂൾ ലഹരിവിരുദ്ധ ക്ലബ്, JRC, SPC എന്നിവയുടെ നേതൃത്വംത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അകമ്പാടം ടൗണിൽ റാലി, സംഗമം ,ലഹരി വിരുദ്ധ മതിൽ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from G H S S Eranhimangad, College & University, Nilambur.
27/06/2023
സ്കൂൾ ലഹരിവിരുദ്ധ ക്ലബ്, JRC, SPC എന്നിവയുടെ നേതൃത്വംത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അകമ്പാടം ടൗണിൽ റാലി, സംഗമം ,ലഹരി വിരുദ്ധ മതിൽ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
03/09/2022
നമ്മുടെ സ്കൂളിലെ ഓണാഘോഷ പരിപാടികൾ ഗംഭീരമായി അരങ്ങേറി. സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ആഘോഷങ്ങൾക്ക് മികവേറ്റി.
21/08/2022
ചിത്രകലാധ്യാപകന് നാടിൻ്റെ സ്നേഹാദരം...! ചരിത്ര മുഹൂർത്തത്തെ ദൃശ്യവൽക്കരിച്ച പ്രിയ ആൻറണി മാസ്റ്റർക്ക് അഭിനന്ദനങ്ങളറിയിച്ച് സദ്ദാം ആർട്സ് & സ്പോർട്സ് ഭാരവാഹികൾ....!
20/08/2022
സ്കൂൾ ചുവരിൽ ചിത്രകലാ അദ്ധ്യാപകൻ ആന്റണി സാർ NSS വിദ്യാർത്ഥികളോടൊപ്പം വരച്ച ദണ്ഡി മാർച്ചിന്റെ ദൃശ്യം
17/08/2022
ടീം SPC യുടെ 'ഹരിതജീവനം' പദ്ധതിയ്ക്ക് ചാലിയാർ കർഷക കൂട്ടായ്മയുടെ സ്നേഹാദരം....! മികച്ചവിദ്യാർത്ഥി കർഷകയായ് കേഡറ്റ് അഖിലയേയും ആദരിച്ചു.ആദ്യവർഷത്തെ മികച്ച നേട്ടങ്ങളിൽ പ്രചോദിതരായ് നാളെയ്ക്കായി ചിങ്ങം ഒന്നിന് ആഘോഷത്തിമിർപ്പിൽവിത്തു വിതച്ച് പ്രിയ കൂട്ടുകാർ..... !
17/08/2022
സരിതം..
ഒഴുകാം നമ്മിലെ നമ്മളായ്
ടീം എരഞ്ഞിമങ്ങാടിൻ്റെ ഷോർട് ഫിലിം
അണിയറയിലും അരങ്ങിലും പ്രവർത്തിച്ചത് എരഞ്ഞിമങ്ങാട് ഹൈസ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ..
സരിതം ഷോർട് ഫിലിം Releasing & രണ്ട് മനോഹര ഗാനങ്ങളുടെ Audio Releasing ചിങ്ങം ഒന്നിന് ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ മനോഹരൻ നിർവ്വഹിച്ചിരിക്കുന്നു.
Link : https://youtu.be/GIWWXyYPrD8
comment box ൽ നിന്ന് link ലഭിക്കുന്നതാണ്
17/08/2022
SSLC 100% വിജയം
✨️Celebration✨️
17/08/2022
മക്കളൊക്കെ ജയിച്ചിട്ടുണ്ട്...! അവരുടെ കണ്ണിൽ ആത്മവിശ്വാസവും പ്രതീക്ഷയുമുണ്ട്... മുഴുവൻ വിദ്യാർത്ഥികളേയും ജയിപ്പിക്കാൻ അക്ഷീണം പ്രവർത്തിച്ച HM, റഷീദ് മാസ്റ്റർ ,അധ്യാപകർ,രക്ഷിതാക്കൾ ഏവരേയും നന്ദിയോടെ സ്മരിക്കുന്നു ഇന്ന് ആഘോഷ ദിനമാണ് .ഏവരേയും വിദ്യാലയാങ്കണത്തിലേക്ക് ക്ഷണിക്കുന്നു....!
15/08/2022
Indipendence Day Celebration
13/08/2022
13/08/2022
സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം പ്രമാണിച്ച് ഇന്ന് നിലമ്പൂർ ഉപജില്ല അധ്യാപക സമിതിയുടെ ആഭിമുഖ്യത്തിൽ നിലമ്പൂരിൽ നടന്ന വിളംബര റാലിയിൽ നമ്മുടെ ചാലിയാർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എരിഞ്ഞമങ്ങാട് 'കേരള സിംഹം- പഴശ്ശിരാജ' എന്ന ഫ്ലോട്ട് അവതരിപ്പിക്കുകയുണ്ടായി. കലാസംവിധാനം കൊണ്ടും ദൃശ്യമികവുകൊണ്ടും ഏറ്റവും ശ്രദ്ധേയമായിരുന്നു നമ്മുടെ പഞ്ചായത്ത് അവതരിപ്പിച്ച ഫ്ലോട്ട്.