06/06/2024
വിദ്യാർത്ഥികൾക്ക് മികച്ച സർട്ടിഫിക്കേഷൻ ലഭ്യമാക്കാനും, സി-ടെക് സ്കിൽ ടെസ്റ്റ് സെന്റർ ആകുവാനും, സ്കിൽ/തുടർവിദ്യാഭ്യാസ മേഖലയിൽ അപ്ഡേറ്റ് ആകുവാനും താല്പര്യമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ ബന്ധപ്പെടുക.
ലോജിസ്റ്റിക്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, സേഫ്റ്റി, മൊബൈൽ ഫോൺ, ടീച്ചർ ട്രെയിനിങ്, വെൽഡിങ് ടെക്നോളജി, ഹോട്ടൽ മാനേജ്മെൻറ്, ബ്യൂട്ടീഷൻ, ഫാഷൻ ഡിസൈനിങ് തുടങ്ങി എല്ലാ തൊഴിൽ പരിശീലന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഞങ്ങളുമായി അസോസിയേറ്റ് ചെയ്യാം.