ARMS Academy

ARMS Academy "We pursue excellence in everything we do"

Advanced Redemption by Mentoring System

13/11/2019

to run the institute

26/09/2019
26/09/2019

എന്തിനാ സ്റ്റുഡിയോ
എന്തിനാ മൈക്ക്
എന്തിനാ ഓർക്കസ്ട്ര
എന്തിനാ കൂടുതൽ വാദ്യോപകരണങ്ങൾ
ഈ ശബ്ദം മാത്രം പോരേ

Singer : Nithin k Siva
Tabla : Liju joseph Raju
#സംഗീതം_പഠിക്കൂ
#തബല #ഗിറ്റാർ

 #ഷജീഷ്_രാജൻ വയലിനിൽ മാന്ത്രിക വിരൽതൊട്ട് അത്ഭുതരാഗങ്ങൾ സൃഷ്ടിക്കുന്നവൻ, വഴിക്കടവ് കെട്ടുങ്ങൽ സ്വദേശി, പാലക്കാട് ചെമ്പൈ ...
26/04/2019

#ഷജീഷ്_രാജൻ വയലിനിൽ മാന്ത്രിക വിരൽതൊട്ട് അത്ഭുതരാഗങ്ങൾ സൃഷ്ടിക്കുന്നവൻ, വഴിക്കടവ് കെട്ടുങ്ങൽ സ്വദേശി, പാലക്കാട് ചെമ്പൈ സംഗീത വിദ്യാലയത്തിലും, തൃപ്പൂണിത്തറ ആർ എൽ വി യിലും, തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീതകോളേജിലുമായി സംഗീത പഠനം, സംഗീതത്തിൽ ബിരുധാനന്തര ബിരുദധാരി. അഹമ്മദാബാദ് കേന്ദ്രമായ മൃണാളിനി സാരാഭായിയുടെയും, മല്ലിക സാരാഭായിയുടെയും, ദർപ്പണ അക്കാദമി ഓഫ് പെർഫോമൻസിൽ കഴിഞ്ഞ 17 വർഷമായി വയലിനിസ്റ്റ്, 30 വിദേശ രാജ്യങ്ങളിലായി നൂറോളം സംഗീതപരിപാടികൾ, മുൻ രാഷ്‌ട്രപതി എപിജെ അബ്‌ദുൾകലാമിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചു രാഷ്‌ട്രപതി ഭവനിൽ സംഗീത പരിപാടി അവതരിപ്പിച്ച ഉജ്വല വ്യക്തിത്വം, വരുന്ന നാളുകൾ സംഗീതാഭിരുചിയുള്ള നമ്മുടെ നാട്ടിലെ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷജീഷിന്റെ സംഗീത അധ്യാപക മികവ് പകർന്നു കിട്ടാൻ അസുലഭാവസരം ആണ്‌ കൈവന്നിരിക്കുന്നത്, പ്രിയമുള്ളവർ അത് പരമാവധി ഉപയോഗപ്പെടുത്തും എന്ന് ശുഭ പ്രതീക്ഷ...
Mob: 9496909666
Mob: 7559874806

അഭ്രപാളിയിൽ മറഞ്ഞ സൂര്യന് ആദരാഞ്ജലികൾ....
02/10/2018

അഭ്രപാളിയിൽ മറഞ്ഞ സൂര്യന് ആദരാഞ്ജലികൾ....

Admission continuing.....!!!
15/04/2018

Admission continuing.....!!!

02/10/2017
23/09/2017

ആരായാലും ഒന്ന് ലയിച്ചിരുന്ന് പോകും...

Drums.
06/08/2017

Drums.

Address

Nettikulam
Nilambur
679334

Telephone

+919496909509

Website

Alerts

Be the first to know and let us send you an email when ARMS Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ARMS Academy:

Shortcuts

Share