Nirmala H S S Erumamunda

Nirmala H S S Erumamunda welcome to the OFFICIAL Page of NIRMALA H S S Nirmala HIgher Secondary school is situated at the most beautiful place in nilambur.

The School is well known about its excellency in education. disciplined students,well equipped labs,experienced teachers are the achievements for the school.

എല്ലാവർക്കും അഭിനന്ദനങ്ങൾ
15/07/2020

എല്ലാവർക്കും അഭിനന്ദനങ്ങൾ

02/07/2020
29/06/2020
പ്രിയ കൂട്ടുകാരെ നമ്മളെല്ലാവരും പലരും പല  ചുറ്റുപാടുകളിലാണ്. എല്ലാവർക്കും നീണ്ട 10-12 വർഷങ്ങൾ ക്കു ശേഷം ഒരു ഒത്തു കൂടൽ.....
21/11/2018

പ്രിയ കൂട്ടുകാരെ നമ്മളെല്ലാവരും പലരും പല ചുറ്റുപാടുകളിലാണ്. എല്ലാവർക്കും നീണ്ട 10-12 വർഷങ്ങൾ ക്കു ശേഷം ഒരു ഒത്തു കൂടൽ... എല്ലാവർക്കും ബുദ്ധിമുട്ടുകളും പല ഏർപ്പാടുകളുമുള്ളവരാണ്. എല്ലാവരും കുറച്ചു സമയത്തിന് എല്ലാം മാറ്റി വച്ചു വരണമെന്ന് അപേക്ഷിക്കുന്നു. ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഓര്മിക്കാനുള്ള നല്ല നിമിഷങ്ങൾക്ക് വേണ്ടിയല്ലേ കൂട്ടരേ... എല്ലാവരും സഹകരിക്കു.... ഇതിൽ ഒരു അഡ്മിനോട് ലീഡറോ ഒന്നുമില്ല.... നമ്മളെല്ലാവരും ഒന്നിച്ചു നമ്മടെ സ്കൂൾ അങ്കണത്തേക്ക് പോകുന്നു... കുറച്ചു സമയം അധ്യാപകരോടും ഒത്തു ചിലവഴിക്കുന്നു.....
Sabna Kottayi Sharafu Ck Prajeesh Kumar Kumar Shiyas Mohammed Syam Krishna Das Jaseena OI Shanavas K Shanu Shani Santhosh Shafeeque Machingal Shamna Parvees Shirin Yoonus Shintu Tibu Bijupaul Ap John M J Solly Augustine

കബഡിയിൽ കേരളാ ടീമിലേയ്ക്ക് സെലക്ഷൻ കിട്ടിയ ഷെൽമി ഷാജിയ്ക്ക്, നിർമ്മല ഹയർ സെക്കൻഡറിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... കേരള...
24/09/2018

കബഡിയിൽ കേരളാ ടീമിലേയ്ക്ക് സെലക്ഷൻ കിട്ടിയ ഷെൽമി ഷാജിയ്ക്ക്, നിർമ്മല ഹയർ സെക്കൻഡറിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... കേരളാടീമിന്റെ അഭിമാന താരമാവാൻ ഷെൽമിയ്ക്കു സാധിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു... പ്രാർത്ഥിക്കുന്നു....

ജില്ലാ സബ് ജൂനിയർ ഗേൾസ് കബഡി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നിലമ്പൂർ സബ്ജില്ലാ കബഡി ടീമിന് ആശംസകൾ....... നിർമ്മലയുടെ കായ...
20/09/2018

ജില്ലാ സബ് ജൂനിയർ ഗേൾസ് കബഡി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നിലമ്പൂർ സബ്ജില്ലാ കബഡി ടീമിന് ആശംസകൾ....... നിർമ്മലയുടെ കായിക പ്രതിഭകൾക്കും അവരെ നയിച്ച ടീച്ചേഴ്സിനും അഭിനന്ദനങ്ങൾ...

100 % വിജയം നേടിയ കൊമേഴ്സ് ബാച്ച്....
11/05/2018

100 % വിജയം നേടിയ കൊമേഴ്സ് ബാച്ച്....

Congrats to all
11/05/2018

Congrats to all

നമുടെ പ്രിയപ്പെട്ട ഗുരുക്കന്മാർ 🙏🙏🙏🙏🙏
16/02/2018

നമുടെ പ്രിയപ്പെട്ട ഗുരുക്കന്മാർ
🙏🙏🙏🙏🙏

08/12/2017

"പടിയിറങ്ങി പോയിട്ടും
കാലമിന്നും
ഓർമിപ്പിക്കുന്നത്
നിന്നെ തന്നെയാണ്......
നിന്നിലൂടെ, ഞാനറിഞ്ഞ
സന്തോഷം മരിക്കുന്ന
നാൾവരെയും ഈ
എന്നോടൊപ്പമുണ്ടാകും...."

🚶 🚶

😌😔😌😔😌😔
*"എന്റെ പ്രിയ വിദ്യാലത്തിന്റെ ഓർമകളിലൂടെ.....!!"*

ഇതിലും മനോഹരം സ്വപ്നങ്ങളിൽ മാത്രം
08/09/2017

ഇതിലും മനോഹരം സ്വപ്നങ്ങളിൽ മാത്രം

Address

Erumamunda
Nilambur
679334

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

04931255366

Alerts

Be the first to know and let us send you an email when Nirmala H S S Erumamunda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category