GHSS Pullengode

GHSS Pullengode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GHSS Pullengode, School, pullangode, Nilambur.

സൌഹൃദത്തിന്റെ ആഴം മനസ്സിലാക്കിയത് ഈ വഴികളിലൂടെ തോളില്‍ കയ്യിട്ട് നടക്കാനുള്ള അവസരം നഷ്ടപ്പെട്ടപ്പോലായിരുന്നു.
14/08/2018

സൌഹൃദത്തിന്റെ ആഴം മനസ്സിലാക്കിയത് ഈ വഴികളിലൂടെ തോളില്‍ കയ്യിട്ട് നടക്കാനുള്ള അവസരം നഷ്ടപ്പെട്ടപ്പോലായിരുന്നു.

14/08/2018
28/07/2018

The world which we missing lot ....

ഓരോ വൈകുന്നേരങ്ങളും.. ഇവിടം മനോഹരമായിരുന്നു.
07/02/2018

ഓരോ വൈകുന്നേരങ്ങളും.. ഇവിടം മനോഹരമായിരുന്നു.

ഒത്തുചേരലിന്റെ സുഖം.
07/02/2018

ഒത്തുചേരലിന്റെ സുഖം.

നിറമുള്ള സ്വപ്നങ്ങൾ കണ്ടു തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.  #കാലഘട്ടം
07/02/2018

നിറമുള്ള സ്വപ്നങ്ങൾ കണ്ടു തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.
#കാലഘട്ടം

ആർക്കും നമ്മുടെ സ്കൂൾ ജീവിതത്തിൽ ഒഴിച്ച് മാറ്റാൻ കഴിയാതിരുന്ന ഇടം.
07/02/2018

ആർക്കും നമ്മുടെ സ്കൂൾ ജീവിതത്തിൽ ഒഴിച്ച് മാറ്റാൻ കഴിയാതിരുന്ന ഇടം.

തിരിച്ചു വരില്ലൊരിക്കലും നമ്മുടെ കുട്ടിക്കാലവും മധുരമാർന്ന കലാലയ ജീവിതവും
30/10/2017

തിരിച്ചു വരില്ലൊരിക്കലും നമ്മുടെ കുട്ടിക്കാലവും മധുരമാർന്ന കലാലയ ജീവിതവും

ഇന്നിവർ 30 വർഷം പിറകിലായിരുന്നു.ജീവിത തിരക്കിനിടയിലും പഴയ സഹപാടികളുമായി കൂട്ടുകൂടാൻ അവരെത്തി.നമ്മുടെ സ്കൂളിലെ 30 വർഷം മു...
30/10/2017

ഇന്നിവർ 30 വർഷം പിറകിലായിരുന്നു.

ജീവിത തിരക്കിനിടയിലും പഴയ സഹപാടികളുമായി കൂട്ടുകൂടാൻ അവരെത്തി.

നമ്മുടെ സ്കൂളിലെ 30 വർഷം മുൻപുള്ള SSLC ബാച്ച് ഒത്തു കൂടിയപ്പോൾ .

വീണ്ടും .. പ്രണയവും സൗഹൃദങ്ങളും   മൊട്ടിട്ട പ്രിയ കലാലയത്തിൽ.
13/04/2017

വീണ്ടും .. പ്രണയവും സൗഹൃദങ്ങളും മൊട്ടിട്ട പ്രിയ കലാലയത്തിൽ.

നമ്മുടെ സ്കൂൾ . ഇന്നത്തെ പുലർകാല കാഴ്ച .
13/04/2017

നമ്മുടെ സ്കൂൾ . ഇന്നത്തെ പുലർകാല കാഴ്ച .

Address

Pullangode
Nilambur

Website

Alerts

Be the first to know and let us send you an email when GHSS Pullengode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category