Eduzone

Eduzone Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Eduzone, Education, Nilambur, Malappuram, Nilambur.

ആരോഗ്യ രംഗത്ത് അഡ്മിനിസ്ട്രേഷൻ മേഖലയിൽ കരിയർ സെറ്റ് ചെയ്യാം.DHA, PDHA, PGCP തുടങ്ങിയ 6 മാസം മുതൽ,1 വർഷത്തെ കാലയളവിൽ ഹോസ്...
23/11/2023

ആരോഗ്യ രംഗത്ത് അഡ്മിനിസ്ട്രേഷൻ മേഖലയിൽ കരിയർ സെറ്റ് ചെയ്യാം.DHA, PDHA, PGCP തുടങ്ങിയ 6 മാസം മുതൽ,1 വർഷത്തെ കാലയളവിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ പൂർത്തിയാക്കാം. അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക : +91 7012575511, +91 6282556768

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മേഖലയിൽ ഏറ്റവും സ്കോപ്പുള്ള കോഴ്സുകൾ പഠിക്കാം. എഡ്യൂസോണിൽ DHA, PDHA, PGCP കോഴ്സുകളിലേക്കുള്ള ...
20/11/2023

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മേഖലയിൽ ഏറ്റവും സ്കോപ്പുള്ള കോഴ്സുകൾ പഠിക്കാം. എഡ്യൂസോണിൽ DHA, PDHA, PGCP കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടൂ: +91 7012575511, +91 6282556768

മികച്ച കോഴ്സുകൾ നിങ്ങളുടെ ഭാവി നിർണ്ണയിക്കും. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മേഖലയിൽ കരിയർ സെറ്റ് ചെയ്യാം. കോഴ്‌സുകളിലേക്കുള...
17/11/2023

മികച്ച കോഴ്സുകൾ നിങ്ങളുടെ ഭാവി നിർണ്ണയിക്കും. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മേഖലയിൽ കരിയർ സെറ്റ് ചെയ്യാം. കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരുന്നു. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക:
+91 7012575511
+91 6282556758

ചിരിച്ചും കളിച്ചും ഉല്ലസിക്കുന്നതോടൊപ്പം നമ്മുടെ കുഞ്ഞുങ്ങൾക്ക് ശരിയായ മാനസിക,ശാരീരിക ആരോഗ്യം ഉണ്ടായിരിക്കട്ടെ. ആരോഗ്യമു...
13/11/2023

ചിരിച്ചും കളിച്ചും ഉല്ലസിക്കുന്നതോടൊപ്പം നമ്മുടെ കുഞ്ഞുങ്ങൾക്ക് ശരിയായ മാനസിക,ശാരീരിക ആരോഗ്യം ഉണ്ടായിരിക്കട്ടെ. ആരോഗ്യമുള്ള ബാല്യം നാളത്തെ മുതൽക്കൂട്ട്. എല്ലാ കുരുന്നുകൾക്കും ശിശുദിനാശംസകൾ

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മികച്ച കരിയർ സ്ഥിരപ്പെടുത്താൻ DHA,PDHA,PGCP പോലുള്ള കോഴ്‌സുകൾ തന്നെ പഠിക്കണം. എഡ്യുസോണിൽ ഹ...
09/11/2023

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മികച്ച കരിയർ സ്ഥിരപ്പെടുത്താൻ DHA,PDHA,PGCP പോലുള്ള കോഴ്‌സുകൾ തന്നെ പഠിക്കണം. എഡ്യുസോണിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +91 7012575511,+91 6282556768

ഹോസ്പിറ്റൽ രംഗത്ത്‌ സ്വദേശത്തും വിദേശത്തും കരിയർ സ്വന്തമാക്കാൻ സാധിക്കുന്ന ഒരു തൊഴിലാണോ നിങ്ങളുടെ സ്വപ്നം? തിരഞ്ഞെടുത്ത്...
06/11/2023

ഹോസ്പിറ്റൽ രംഗത്ത്‌ സ്വദേശത്തും വിദേശത്തും കരിയർ സ്വന്തമാക്കാൻ സാധിക്കുന്ന ഒരു തൊഴിലാണോ നിങ്ങളുടെ സ്വപ്നം? തിരഞ്ഞെടുത്ത് പഠിക്കൂ DHA,PDHA,PGCP കോഴ്‌സുകൾ. Eduzone ൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +91 7012575511,വാട്സാപ്പ് +91 6282556768

ആരോഗ്യ കേരളത്തിന്‌ മുതൽക്കൂട്ടാകാം.ഒന്നായ് നിന്ന് എല്ലാ മേഖലകളിലും ഒന്നാമതാകട്ടെ നമ്മുടെ സുന്ദര കേരളം.ഏവർക്കും കേരളപ്പിറ...
31/10/2023

ആരോഗ്യ കേരളത്തിന്‌ മുതൽക്കൂട്ടാകാം.ഒന്നായ് നിന്ന് എല്ലാ മേഖലകളിലും ഒന്നാമതാകട്ടെ നമ്മുടെ സുന്ദര കേരളം.ഏവർക്കും കേരളപ്പിറവി ആശംസകൾ

ഹോസ്പിറ്റലിൽ ജോലി എന്നാൽ നഴ്സും ഡോക്ടറും മാത്രമല്ല. ആരോഗ്യമേഖലയിൽ  മികച്ച കരിയർ സ്വന്തമാക്കാൻ PGCP, PDHA, DHA പോലുള്ള കോ...
25/10/2023

ഹോസ്പിറ്റലിൽ ജോലി എന്നാൽ നഴ്സും ഡോക്ടറും മാത്രമല്ല. ആരോഗ്യമേഖലയിൽ മികച്ച കരിയർ സ്വന്തമാക്കാൻ PGCP, PDHA, DHA പോലുള്ള കോഴ്‌സുകൾ നിങ്ങളെ സഹായിക്കും.അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. കോഴ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +91 7012575511
+91 6282556768

Address

Nilambur, Malappuram
Nilambur

Website

Alerts

Be the first to know and let us send you an email when Eduzone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category