28/08/2026
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ഷൗക്കത്ത് വാർഡ് മെമ്പർമാരും മുൻപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. PT ഉസ്മാൻ rt: ഹയർ സെക്കന്ററി ടീച്ചർ റോസമ്മ tr എന്നിവർ ചേർന്ന് olympyad മെഡൽ മെഡൽ വിതരണവും വെക്കേഷൻ കോഴ്സ് പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും TECHZO PRO EXCELLENCE ACADEMY യിൽ വെച്ച് നടത്തി.... 👍🏻