98ലാസ്റ്റ് ബെൽ,1997-98 SSLC Batch,M P M H S S Chungathara

  • Home
  • India
  • Nilambur
  • 98ലാസ്റ്റ് ബെൽ,1997-98 SSLC Batch,M P M H S S Chungathara

98ലാസ്റ്റ് ബെൽ,1997-98 SSLC Batch,M P M H S S Chungathara കൗമാരത്തിന്റഓര്‍മകളില്‍ അവശേഷിക്കുന്നത് കെഴിഞ്ഞു പോയ കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓർമ്മകൾ 🥰💞😔

MPMഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ട നിലമ്പൂർ ഉപജില്ലാ കലാമേളയിൽ HS ജനറൽ ഓവറോൾ ഒന്നാം സ്ഥാനം പ്രിയപ്പെട്ട സ്കൂളിന്...
08/11/2025

MPMഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ട നിലമ്പൂർ ഉപജില്ലാ കലാമേളയിൽ HS ജനറൽ ഓവറോൾ ഒന്നാം സ്ഥാനം പ്രിയപ്പെട്ട സ്കൂളിന് ഒരായിരം അഭിനന്ദനങ്ങൾ🥰👏

പ്രിയ സുഹൃത്തുക്കളെ...നമ്മുടെ സഹപാഠിയും സുഹൃത്തുമായ ചുങ്കത്തറ കൈപ്പിനി ഓലേടത്ത്   രാജേഷിന്റെ ഭാര്യ രണിത(36) ഇരു വൃക്കകളു...
03/07/2025

പ്രിയ സുഹൃത്തുക്കളെ...
നമ്മുടെ സഹപാഠിയും സുഹൃത്തുമായ ചുങ്കത്തറ കൈപ്പിനി ഓലേടത്ത് രാജേഷിന്റെ ഭാര്യ രണിത(36) ഇരു വൃക്കകളും തകരാറിലായി അതീവ ഗുരുതരവസ്ഥയിൽ തുടരുകയാണ്.
വൃക്ക മാറ്റിവെക്കൽ അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ സമൂഹമാധ്യമങ്ങളിലൂടെ നിങ്ങളോട് സഹായം അഭ്യർത്ഥിക്കുകയാണ്.

ഉള്ളതിൽ നിന്നും നിങ്ങളാൽ കഴിയുന്ന സഹായം നൽകാമോ🙏

രണിതയുടെ ചികിത്സയ്ക്ക് പ്രത്യേക ആപ്പ് വഴി പണം അയക്കാവുന്നതാണ്

പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും 'ASK CARE APP' ഡൗൺലോഡ് ചെയ്ത് പണമയച്ച് റസീപ്റ്റ് കൈപ്പറ്റാവുന്നതാണ്

Play Store Link 👇

https://play.google.com/store/apps/details?id=com.spine.askCareApp

App Store Link 👇
https://apps.apple.com/in/app/ask-care-app/id6737107382

പ്രിയപ്പെട്ട ഓമന ടീച്ചർക്ക് പ്രണാമം... 🙏 എം പി എം എച്ച് എസ് എസ് മുൻ പ്രധാന അധ്യാപികയായിരുന്ന  ശ്രീമതി മേരി തോമസ് (ഓമന ടീ...
07/05/2025

പ്രിയപ്പെട്ട ഓമന ടീച്ചർക്ക് പ്രണാമം... 🙏

എം പി എം എച്ച് എസ് എസ്
മുൻ പ്രധാന അധ്യാപികയായിരുന്ന
ശ്രീമതി മേരി തോമസ് (ഓമന ടീച്ചർ ) 89 വയസ്സ് നിര്യാതയായി.

SHAJI K MATHEW (42) || KOCHETT HOUSE || NALLAMTHANNY || FUNERAL SERVICE || 08-12-2024 ||
07/01/2025

SHAJI K MATHEW (42) || KOCHETT HOUSE || NALLAMTHANNY || FUNERAL SERVICE || 08-12-2024 ||

-------------------------------------------------------------------------------------------------------------------------------------------------------------...

07/01/2025

പ്രിയ കൂട്ടുകാരന് കണ്ണീരോടെ വിട 😥😔

പ്രിയപ്പെട്ട സഹപാഠികൾ ഈ അടുത്തിടെ പെട്ടെന്നുള്ള രണ്ടുപേരുടെ വിയോഗം വല്ലാത്ത നിസ്സഹായതയോടെ കണ്ടും കേട്ടും ഹൃദയഭേദകമായ നിമിഷങ്ങൾ 😥😔

എല്ലാ പ്രിയ സുഹൃത്തുക്കൾക്കും  ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...🎄✨🌟💕💖
25/12/2024

എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...🎄✨🌟💕💖

പ്രിയപ്പെട്ട സഹപാഠി ഷാജഹാൻ നമ്മോട് വിടവാങ്ങി😥😔 പ്രിയ സുഹൃത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏ചുങ്കത്തറ ചളിക്കുളത്ത് താ...
09/11/2024

പ്രിയപ്പെട്ട സഹപാഠി ഷാജഹാൻ നമ്മോട് വിടവാങ്ങി😥😔
പ്രിയ സുഹൃത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏

ചുങ്കത്തറ ചളിക്കുളത്ത് താമസിക്കുന്ന തോരൻ ഷാജഹാൻ മരണപ്പെട്ടു.
അവന്റെ എപ്പോഴും ചിരിക്കുന്ന മുഖം കണ്ണിൽ നിന്നും മായുന്നില്ല.😥

രണ്ട് ദിവസം മുൻപ് കോട്ടക്കലിൽ ജോലി ചെയ്യുന്ന ബസ് ക്ലീനാക്കുന്നതിനിടയിൽ ഒരു പിക്കപ്പ് വന്നിടിച്ച് ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.
സർവ്വശക്തൻ അവന്റെ ആത്മാവിനെ നിത്യശാന്തി നൽകട്ടെ... 🙏

അഭിനന്ദനങ്ങൾ🥇🏆
09/05/2024

അഭിനന്ദനങ്ങൾ🥇🏆

98 ലാസ്റ്റ് ബെല്ലിലെ നമ്മുടെ പ്രിയപ്പെട്ട സഹപാഠി ഷംന മാമ്പള്ളി AMLPS എടപ്പുലം സ്കൂളിലെ പ്രധാന അധ്യാപിക ആയി ചുമതല ഏറ്റെടു...
04/05/2024

98 ലാസ്റ്റ് ബെല്ലിലെ നമ്മുടെ പ്രിയപ്പെട്ട സഹപാഠി ഷംന മാമ്പള്ളി AMLPS എടപ്പുലം സ്കൂളിലെ പ്രധാന അധ്യാപിക ആയി ചുമതല ഏറ്റെടുത്തിരിക്കുന്നു.

98ലാസ്റ്റ് ബെല്ലിന്റെ ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 👏👏😍😍

എല്ലാ പ്രിയപ്പെട്ടവർക്കുംഈസ്റ്റർ ആശംസകൾ ❤️
30/03/2024

എല്ലാ പ്രിയപ്പെട്ടവർക്കും
ഈസ്റ്റർ ആശംസകൾ ❤️

എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...
24/12/2023

എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...

Address

Mpm Higher Secondary School Chungathara
Nilambur
679334

Telephone

+919446931586

Website

Alerts

Be the first to know and let us send you an email when 98ലാസ്റ്റ് ബെൽ,1997-98 SSLC Batch,M P M H S S Chungathara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category