_ms_academy

Call Directions Contact the school

_ms_academy Pre Primary and Montessori Teacher training Centre. Distance education support centre.

09/09/2026
വെളിച്ചവും വഴിയുമായ പ്രിയ അധ്യാപകർക്ക് അധ്യാപക ദിനാശംസകൾBehind every bright mind is a teacher who lit the way. Happy Tea...
05/09/2026

വെളിച്ചവും വഴിയുമായ പ്രിയ അധ്യാപകർക്ക് അധ്യാപക ദിനാശംസകൾ

Behind every bright mind is a teacher who lit the way.

Happy Teacher’s Day!

Guiding us through the universe of knowledge, one lesson at a time. Happy Teacher’s Day!

To the beacons who illuminate our path and unlock our true potential—thank you.

Inspiring & Thoughtful
Teachers do more than just educate; they show us how far we can go and help us light up the world. Grateful for all the guides who make exploring knowledge an unforgettable journey.

A good teacher doesn't just give answers—they light the path so you can discover your own potential. Happy Teacher's Day to the true beacons of our lives.

Lighting the path. Unlocking potential.
Guided by the best.
Thank you to every teacher who helped us reach for the stars.

സ്വപ്നങ്ങളിലേക്ക് ഒരു ചുവടുവെപ്പ് കൂടെ! 🎓✨ MS Academy-യിൽ നിന്നും Montessori TTC കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ SABINA...
03/09/2026

സ്വപ്നങ്ങളിലേക്ക് ഒരു ചുവടുവെപ്പ് കൂടെ! 🎓✨
MS Academy-യിൽ നിന്നും Montessori TTC കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ SABINA N-ന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ! 💐 നിങ്ങളുടെ അധ്യാപന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ? പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു!

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9895703273

പഠനത്തിൽ മികച്ച വിജയം കൈവരിച്ച SHABANA -ക്ക് MS Academy-യുടെ ബിഗ് കൺഗ്രാജുലേഷൻസ്! 🎓👏 അനുയോജ്യമായ ടീച്ചർ ട്രെയിനിംഗ് കോഴ്...
03/09/2026

പഠനത്തിൽ മികച്ച വിജയം കൈവരിച്ച SHABANA -ക്ക് MS Academy-യുടെ ബിഗ് കൺഗ്രാജുലേഷൻസ്! 🎓👏 അനുയോജ്യമായ ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകളിലൂടെ മികച്ച ജോലി നേടാൻ നിങ്ങൾക്കും അവസരം.

📞 കോഴ്‌സുകളെക്കുറിച്ച് അറിയാൻ വിളിക്കൂ: 9895703273

അഭിനന്ദനങ്ങൾRAHILA NASRIN! 💐 MS Academy-യിൽ നിന്നും Diploma in Montessori TTC (2025-26) വിജയകരമായി പൂർത്തിയാക്കിയ RAHILA...
03/09/2026

അഭിനന്ദനങ്ങൾ
RAHILA NASRIN! 💐 MS Academy-യിൽ നിന്നും Diploma in Montessori TTC (2025-26) വിജയകരമായി പൂർത്തിയാക്കിയ RAHILA NASRIN ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ!

അധ്യാപന രംഗത്ത് തിളങ്ങുന്ന ഒരു കരിയർ പടുത്തുയർത്താൻ നിങ്ങളും ആഗ്രഹിക്കുന്നുവോ?

പുതിയ ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു!

ഞങ്ങളുടെ പ്രധാന കോഴ്‌സുകൾ:
• Montessori TTC
• Pre-Primary TTC
• Fashion Designing • SSLC & Plus Two, Degree, PG

📲 പ്രവേശനത്തിനും കൂടുതൽ വിവരങ്ങൾക്കും ഉടൻ തന്നെ ബന്ധപ്പെടുക: 9895703273

*നിങ്ങൾക്കും ഒരു സർട്ടിഫൈഡ് ടീച്ചറാകാം!* 🎓✨MS അക്കാദമിയിൽ നിന്ന് Diploma in Montessori TTC (2025–26) വിജയകരമായി പൂർത്തിയ...
02/09/2026

*നിങ്ങൾക്കും ഒരു സർട്ടിഫൈഡ് ടീച്ചറാകാം!* 🎓✨
MS അക്കാദമിയിൽ നിന്ന് Diploma in Montessori TTC (2025–26) വിജയകരമായി പൂർത്തിയാക്കിയ റസീന T ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎉
കുട്ടികളെ പഠിപ്പിക്കാനും അധ്യാപന രംഗത്ത് മികച്ചൊരു കരിയർ കെട്ടിപ്പടുക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു!
MS Academy-യുടെ പ്രത്യേകതകൾ:
* 🎓 മോണ്ടിസോറി & പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾ
* 📚 വീട്ടമ്മമാർക്കും പഠനം പൂർത്തിയാക്കിയവർക്കും അനുയോജ്യമായ സമയക്രമം
* 💼 പ്രാക്ടിക്കൽ പരിശീലനവും കരിയർ ഗൈഡൻസും
✨ നിങ്ങളുടെ സീറ്റ് ഉറപ്പാക്കാൻ ഇന്നുതന്നെ ബന്ധപ്പെടൂ!
📞 Call / WhatsApp: 9895703273
📍 Location: MS Academy, എടക്കര

🎉 Big Congratulations to Fasrin F B for successfully graduating with a Diploma in Montessori TTC (2025-26)! 🌟   your dre...
01/09/2026

🎉 Big Congratulations to Fasrin F B for successfully graduating with a Diploma in Montessori TTC (2025-26)! 🌟
your dream of becoming a certified early childhood educator starts here! Join MS Academy to gain practical training and industry-recognized certification.
📚 Courses Offered:
🔹 Montessori TTC
🔹 Pre Primary TTC
🔹 Fashion Designing
🔹 SSLC & Plus Two Coaching
📞 Admissions Open! Call us today: 9895703273
📍 Location:EDAKKARA , Malappuram
> 💬 Comment "INFO" or DM us to know more about the upcoming batch!

> MS അക്കാദമിയിൽ നിന്നുമൊരു അഭിമാന നിമിഷം കൂടി! 👏👏👏👏   > മോണ്ടിസോറി TTC വിജയകരമായി പൂർത്തിയാക്കിയ നിദക്ക് അഭിനന്ദനങ്ങൾ! ...
24/08/2026

> MS അക്കാദമിയിൽ നിന്നുമൊരു അഭിമാന നിമിഷം കൂടി! 👏👏👏👏
> മോണ്ടിസോറി TTC വിജയകരമായി പൂർത്തിയാക്കിയ നിദക്ക് അഭിനന്ദനങ്ങൾ! പുതിയ അധ്യാപന മേഖലയിലേക്ക് കടക്കുന്ന നിദക്ക് എല്ലാവിധ വിജയങ്ങളും നേരുന്നു.
> 👉 മോണ്ടിസോറി TTC, പ്രീ-പ്രൈമറി TTC കോഴ്‌സുകളെക്കുറിച്ച് കൂടുതൽ അറിയാൻ ഇപ്പോൾ തന്നെ മെസ്സേജ് ചെയ്യൂ അല്ലെങ്കിൽ ബന്ധപ്പെടൂ:
> 📱 9895703273
>

IGNOU/SNGOU/CALICUT UNIVERSITY /PONDICHERRY UNIVERSITY ക്ലാസുകൾ ഓൺലൈനായി പഠിക്കാം!പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരി...
17/08/2026

IGNOU/SNGOU/CALICUT UNIVERSITY /PONDICHERRY UNIVERSITY
ക്ലാസുകൾ ഓൺലൈനായി പഠിക്കാം!

പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു!

പാതിവഴിയിൽ നിർത്തിയ Degree / PG ഇനി പൂർത്തിയാക്കാം!

അംഗീകൃത പ്രോഗ്രാമുകൾ വഴി Online Learning സൗകര്യത്തോടെ നിങ്ങളുടെ പഠനം തുടരൂ.

*പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും, മറ്റു ജോലികൾ ചെയ്യുന്നവർക്കും, വീട്ടമ്മമാർക്കും ഇനിയും പഠനം തുടരാം....*

*ഓൺലൈൻ കോഴ്സുകൾ*

SSLC
Plus Two
Degree
PG
Montessori TTC
Pre Primary TTC
Abacus Training
Fashion Designing
Online Tution

NIOS
CALICUT UNIVERSITY
SREE NARAYANAGURU UNIVERSITY
IGNOU
PONDICHERRY UNIVERSITY
WINSTUD ACADEMY

*Online വഴി അഡ്മിഷൻ എടുക്കാം.*

*Application വഴി വീഡിയോ റെക്കോർഡഡ് ക്ലാസുകൾ.*

*ലളിതമായ Admission Procedure*

*AI Chat bot Support*.

*wa.me/+919895703273*

*MS Academy*
*Edakkara*
*9895703273*

Happy Independence day
15/08/2026

Happy Independence day

Address

Nilambur

Telephone

+19895703273

Website

Alerts

Be the first to know and let us send you an email when _ms_academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to _ms_academy:

Shortcuts

Share

Category