Nilambur markaz

Nilambur markaz പട്ടിക്കാട് ജാമിഅ ജൂനിയർ കോളേജ്
മർകസുൽ ഉലൂമിൽ ഇസ് ലാമി

08/03/2025

Follow this link to join my WhatsApp group: https://chat.whatsapp.com/F8ZH013CPXi5m8UiL2Th5Z

*അഡ്മിഷൻ ആരംഭിച്ചു*
🔖🔖🔖🔖🔖🔖🔖🔖
*കെ. ടി മാനു മുസ്‌ലിയാർ സ്മാരക മർകസുൽ ഉലൂമിൽ ഇസ്‌ലാമി*
(*നിലമ്പൂർ മർകസ്*)
*2025-26 അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.*
✅✅✅✅✅✅✅✅
📕 *അഡ്മിഷൻ ആർക്ക്?*

സ്കൂൾ ഏഴാം തരവും മദ്രസ ആറാം ക്ലാസോ തതുല്യ യോഗ്യതയോ നേടിയ ആൺകുട്ടികൾക്ക് അപേക്ഷിക്കാം.

📕 *അപേക്ഷകന് എത്ര വയസ്സ് പൂർത്തിയാവണം?*

12 വയസ്സിൽ കുറയാത്ത വരും 2025 മെയ് ഒന്നിന് 14 വയസ്സ് കഴിയാത്തവരും ആയിരിക്കണം.

📕 *അപേക്ഷാ സമർപ്പണം എങ്ങനെ?*

2025 മാർച്ച് 1 മുതൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

📕 *രക്ഷിതാക്കൾ നേരിട്ട് ഓൺലൈനായി അപേക്ഷാ സമർപ്പണം നടത്തേണ്ടതുണ്ടോ?*

വേണ്ട,
സ്ഥാപനത്തിലെ ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ടാൽ മതിയാവുന്നതാണ്.
*Help Desk*
9496510108 (*സഅദ് ഫൈസി ചുങ്കത്തറ*)
9544449438 (*നൗഷാദ് മാസ്റ്റർ*)
9526544485 (*ആശിഖ് ഫൈസി*)

നേരിട്ട് അപേക്ഷ സമർപ്പിക്കുന്നതിന്
https://jamiajuniorcolleges.com/
എന്ന വെബ്സൈറ്റ് സന്ദർശിക്കുക

📕 *അപേക്ഷയോടൊപ്പം ആവശ്യമുള്ള രേഖകൾ എന്തെല്ലാം?*

വിദ്യാർത്ഥിയുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ.
ജനന സർട്ടിഫിക്കറ്റ് കോപ്പി.
ആധാർ കാർഡ് കോപ്പി.
*അപേക്ഷാ ഫീ 300രൂപ.*

📕 *പ്രധാന തിയ്യതികൾ*

1- *അപേക്ഷ ആരംഭിക്കുന്നത്*.
*മാർച്ച് 1 ശനി മുതൽ.*

2- *അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി*
*ഏപ്രില്‍ 27 ഞായർ*

3- *പ്രവേശന പരീക്ഷ*
*ഏപ്രില്‍ 29 ചൊവ്വ*

4- *ഫല പ്രഖ്യാപനം*
*മെയ് 3 ശനി*

5- *അഭിമുഖ പരീക്ഷ*
*മെയ് 06/07* *ചൊവ്വ /ബുധൻ*

6- *ഫസ്റ്റ് അലോട്ട്മെൻ്റ്*
*മെയ് 10 ശനി*

7- *സെക്കൻഡ് അലോട്ട്മെൻ്റ്*
*മെയ് 12 തിങ്കൾ*

8- *തേർഡ് അലോട്ട്മെൻ്റ്*
*മെയ് 15 വ്യാഴം*

9- *ക്ലാസ് ആരംഭം*
*ജൂണ്‍ 02 തിങ്കൾ*

നിലമ്പൂർ മർകസിലേക്ക് ഈ വർഷം അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ/ രക്ഷിതാക്കൾ
അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഈ ഗ്രൂപ്പിൽ ചേരുക👇

https://chat.whatsapp.com/F8ZH013CPXi5m8UiL2Th5Z

08/03/2025
സമസ്തനിലമ്പൂർ താലൂക്ക് പണ്ഡിത സംഗമം.നവംബര്‍ 23 ശനി.നിലമ്പൂർ മർകസ്
19/11/2024

സമസ്ത
നിലമ്പൂർ താലൂക്ക് പണ്ഡിത സംഗമം.
നവംബര്‍ 23 ശനി.
നിലമ്പൂർ മർകസ്

മർഹൂം ബീരാന്‍ ഔലിയ ഉപ്പാപ്പ (റ)ആണ്ട് നേർച്ച.2024 ഒക്ടോബര്‍ 15 ചൊവ്വ.രാവിലെ 9 മണി മുതല്‍ദുആ നേതൃത്വം : സയ്യിദ് മാനു തങ്ങള...
02/10/2024

മർഹൂം ബീരാന്‍ ഔലിയ ഉപ്പാപ്പ (റ)
ആണ്ട് നേർച്ച.
2024 ഒക്ടോബര്‍ 15 ചൊവ്വ.
രാവിലെ 9 മണി മുതല്‍
ദുആ നേതൃത്വം : സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍.
നേർച്ചകളും സംഭാവനകളും താഴെയുള്ള നമ്പറിലേക്ക് മാത്രം അയക്കുക
Gpay : 9809 114 455

അപേക്ഷിക്കാനുള്ള അവസാന തിയ്യതി നാളെ (ബുധൻ)
16/04/2024

അപേക്ഷിക്കാനുള്ള അവസാന തിയ്യതി നാളെ (ബുധൻ)

അഡ്മിഷൻ ആരംഭിച്ചു🔖🔖🔖🔖🔖🔖🔖🔖കെ. ടി മാനു മുസ്‌ലിയാർ സ്മാരക നിലമ്പൂർ മർകസുൽ ഉലൂമിൽ ഇസ്‌ലാമി  ശരീഅ & ആർട്സ് കോളേജിലേക്ക് പുതിയ...
15/03/2024

അഡ്മിഷൻ ആരംഭിച്ചു
🔖🔖🔖🔖🔖🔖🔖🔖
കെ. ടി മാനു മുസ്‌ലിയാർ സ്മാരക നിലമ്പൂർ മർകസുൽ ഉലൂമിൽ ഇസ്‌ലാമി ശരീഅ & ആർട്സ് കോളേജിലേക്ക് പുതിയ അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
✅✅✅✅✅✅✅✅
📕 *അഡ്മിഷൻ ആർക്ക്?*

സ്കൂൾ ഏഴാം തരവും മദ്രസ ആറാം ക്ലാസോ തത്തുല്യ യോഗ്യതയോ നേടിയ ആൺകുട്ടികൾക്ക് അപേക്ഷിക്കാം.

📕 *അപേക്ഷകന് എത്ര വയസ്സ് പൂർത്തിയാവണം*

12 വയസ്സിൽ കുറയാത്ത വരും 2024 മെയ് ഒന്നിന് 14 വയസ്സ് കഴിയാത്തവരും ആയിരിക്കണം.

📕 *അപേക്ഷാ സമർപ്പണം എങ്ങനെ*

2024 മാർച്ച് 1 മുതൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

📕 *രക്ഷിതാക്കൾ നേരിട്ട് ഓൺലൈനായി അപേക്ഷാ സമർപ്പണം നടത്തേണ്ടതുണ്ടോ*

സ്ഥാപനത്തിലെ ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ടാൽ മതിയാവുന്നതാണ്.
Help Desk നമ്പറുകൾ താഴെ കൊടുത്തിട്ടുണ്ട്

നേരിട്ട് അപേക്ഷ സമർപ്പിക്കുന്നതിന്
https://jjc.jamianooriya.in
എന്ന വെബ്സൈറ്റ് സന്ദർശിക്കുക
📕 *പൂരിപ്പിച്ച അപേക്ഷയുടെ പ്രിൻറ് ഔട്ട് എവിടെയാണ് ഏൽപ്പിക്കേണ്ടത്*

നിലമ്പൂർ മർകസ് ഓഫീസ്, പ്രിൻസിപ്പൽ ഓഫീസ്, ഹെൽപ്പ് ഡെസ്ക് എന്നിവിടങ്ങളിൽ എവിടെയും ഏൽപിക്കാവുന്നതാണ്.

📕 *അപേക്ഷയോടൊപ്പം ആവശ്യമുള്ള രേഖകൾ എന്തെല്ലാം*

വിദ്യാർത്ഥിയുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ
ജനന സർട്ടിഫിക്കറ്റ് കോപ്പി ആധാർ കാർഡ് കോപ്പി 300 രൂപ.

📕 *എന്നുമുതലാണ് നിലമ്പൂർ മർകസിൽ അഡ്മിഷൻ ആരംഭിക്കുന്നത്*

മാർച്ച് 1 ബുധനാഴ്ച മുതൽ.

📕 *പ്രവേശന പരീക്ഷ എന്നായിരിക്കും എവിടെ വച്ചായിരിക്കും നടക്കുക*

ഏപ്രിൽ 18 വ്യാഴാഴ്ച 10 മണി മുതൽ 12 മണി വരെ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച സ്ഥാപനത്തിൽ (നിലമ്പൂർ മർകസ്) വച്ചായിരിക്കും പരീക്ഷ.

📕 *അപേക്ഷ ലഭിക്കേണ്ട അവസാന തീയതി എന്നാണ്*
ഏപ്രിൽ 17 ബുധനാഴ്ച

📕 *റിസൾട്ട് പ്രസിദ്ധീകരണം എന്നായിരിക്കും*

എഴുത്ത് പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ

📕 *പ്രവേശന പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്ക് ഇൻറർവ്യൂ ഉണ്ടോ*

അതെ,
ഫസ്റ്റ് ഓപ്ഷൻ നൽകിയ സ്ഥാപനത്തിൽ വച്ച് ഇൻറർവ്യൂ ഉണ്ടായിരിക്കും.

📕 *പുതിയ അധ്യായന വർഷത്തെ ക്ലാസ് ആരംഭം എന്നു മുതൽ*

ശവ്വാൽ 7 ന് ശേഷം

📕 നിലമ്പൂർ മർകസിൽ ഈ വർഷം അഡ്മിഷൻ എടുക്കാൻ ഉദ്ദേശിക്കുന്നവർ ബന്ധപ്പെടേണ്ട ഹെൽപ്പ് ഡെസ്ക് നമ്പറുകൾ ഏതെല്ലാം

9544449438
(നൗഷാദ് മാസ്റ്റർ)

7907656540
( ആഷിഖ് ഫൈസി)

8943729504
ആസിഫ് സഹീർ ഹുദവി

*കൂടുതൽ വിവരങ്ങൾക്ക്*
പ്രിൻസിപ്പൽ
9496510108
മാനേജർ
9946004668

പുതിയ അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
22/02/2024

പുതിയ അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

മൽജഉ ശരീഅ ആർട്സ് കോളജ് വിദ്യാർത്ഥി സംഘടന MSA സംഘടിപ്പച്ചഅഖില കേരള ക്വിസ് മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നിലമ്പ...
31/12/2023

മൽജഉ ശരീഅ ആർട്സ് കോളജ് വിദ്യാർത്ഥി സംഘടന MSA സംഘടിപ്പച്ച
അഖില കേരള ക്വിസ് മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നിലമ്പൂർ മർകസ് വിദ്യാര്‍ഥികളായ സഹീർ ഖാന്‍ ചുങ്കത്തറ, സിനാൻ വടപുറം എന്നിവര്‍ക്ക് അഭിനന്ദനങ്ങൾ

Proud of you Muhammed Ameen AP🎊
17/12/2023

Proud of you Muhammed Ameen AP🎊

നിലമ്പൂർ മർകസ് മുദരിസ് ഇല്യാസ് ഫൈസി മാളിയേക്കലിൻ്റെ പിതാവ് ഇരഞ്ഞിയിൽ മമ്മദ് എന്നവരുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കാനും പ...
08/12/2023

നിലമ്പൂർ മർകസ് മുദരിസ് ഇല്യാസ് ഫൈസി മാളിയേക്കലിൻ്റെ പിതാവ് ഇരഞ്ഞിയിൽ മമ്മദ് എന്നവരുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കാനും പ്രത്യേക പ്രാർത്ഥന നടത്താനും അഭ്യർത്ഥിക്കുന്നു.

Address

ചന്തക്കുന്ന്
Nilambur

Telephone

+919946004668

Website

Alerts

Be the first to know and let us send you an email when Nilambur markaz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Nilambur markaz:

Shortcuts

Share

Category