94-95 SSLC Batch,NHS Narokkavu

94-95 SSLC Batch,NHS Narokkavu Alumni of NHS Narokkavu SSLC Batch 94-95

07/01/2024

നിങ്ങൾ ഒരു പ്രവാസിയാണോ....?
പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയാൽ ഒരു സ്ഥിരവരുമാനം ആഗ്രഹിക്കുന്നുണ്ടോ ?....
ദയവായി താഴെ കമൻ്റ് ചെയ്യു.

23/08/2023

Narrokkav NHSS സ്കൂൾ 94-95- SSlC ബാച്ചിന് ഇത് അഭിമാന നിമിഷങ്ങൾ ..ഒരുപാട് പേരുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ട് നമ്മുടെ കൂട്ടുകാരി സമീനയുടെ വീടെന്ന സ്വപ്നം പൂവണിഞ്ഞു ..ഒരുപാട് പേരോട് നന്ദി പറയാനുണ്ട് ..സമീനക്കൊരു വീട് എന്നാ ആശയം ആദ്യമായി ഗ്രൂപ്പിൽ പങ്കുവെച്ച സിന്ധു, മുസ്തഫ, ദുബിന, മുബാറക്ക്, ഇസ്മായീൽ, ഷംസീർ, സുനീർ, ഫണ്ട് കളക്ഷൻ തുടങ്ങിയപ്പോൾ തന്നെ മനസറിഞ്ഞു ആദ്യ ഓഫർ നൽകിയ മിനി പിന്നീട് ചെറുതും വലുതുമായ ഓഫറുകൾ നൽകിയ പ്രിയ കൂട്ടുകാർ ..പ്രത്യകിച്ചും സ്വന്തം വീട് പോലെ ഇതിനു വേണ്ടി ദിവസവും സ്വന്തം വർക്കുകൾ പോലും മാറ്റിവെച്ചു പരിശ്രമിച്ച ബാപ്പു മരുത, ദുബിന നമ്മുടെ ബാച്ചിന് പുറത്തു നിന്നും ഇതിലേക്ക് സഹായിച്ച ഇസ്സുദ്ധീൻ, സുനിൽ മാമാങ്കര, വേറെയും കുറെ സുമനസ്സുകൾ, പിന്നെ വീടിന്റെ ജനൽ കട്ടിള വർക്കിലേക്ക് പകുതി ഓഫർ ചെയ്താ ഒരു ഇക്ക, സ്വന്തം വെഡിങ് ആനിവേഴ്സറി സെലിബ്രേഷൻ ഒഴിവാക്കി അതിന്റെ കാശു സ്വപ്ന വീടിലേക്ക് തന്ന ബിൻസി തോമസ്, ബര്ത്ഡേ സെലിബറേഷൻ നടത്താതെ തന്റെ ക്യാഷ് ഇതിലേക്ക് തന്ന മിനിയുടെയും ഡെൻസന്റെയും പൊന്നു മക്കൾ ..അകാലത്തിൽ നമ്മിലെ നിന്നും മറഞ്ഞു പോയ നമ്മടെ വീടിന്റെ ഇലക്ട്രിക്ക് വർക്കുകൾ ഫ്രീയായായിട്ടു എടുത്ത തന്ന അബ്ദുറഹ്മാൻ, അബുബക്കർ, ശൈലേഷ്, ഡെൻസൺ, ബിന്ദു, ഫൈസൽ സലിം, ഷാജി, മുജീബ്, ഇതൊരു കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് ..എല്ലാ കൂട്ടുകാരുടെയും പേരുകൾ ഓർത്തെടുത്തു പറയാൻ കഴിയില്ല ..എല്ലാവരോടും നന്ദിയും സ്നേഹവും മാത്രം ...വർക്ക് നല്ലരീതിയിൽ തീർത്തു തന്ന കോൺട്രാക്ടർ പ്രവീണിനും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു ..vereyum ഒരുപാട് പേര് വീടിനു ആവശ്യമായ സാദനങ്ങൾ താനും മറ്റും സഹകരിച്ചിട്ടുണ്ട് ..എല്ലാവരോടും orikkal കൂടി നന്ദിയും കടപ്പാടും🥰💐🌹

10-E After 28 Years
23/08/2023

10-E After 28 Years

10 -C .Class After 28 years
23/08/2023

10 -C .Class After 28 years

10 C class after 28 years
23/08/2023

10 C class after 28 years

23/08/2023
Class D after 28 years
23/08/2023

Class D after 28 years

പ്രിയപ്പെട്ട കൂട്ടുകാരെ നമ്മൾ ഏറ്റെടുത്ത ദൗത്യം വിജയകരമായ അവസാനത്തിലേക്കെത്തുന്നു.നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് സമ...
18/06/2023

പ്രിയപ്പെട്ട കൂട്ടുകാരെ നമ്മൾ ഏറ്റെടുത്ത ദൗത്യം വിജയകരമായ അവസാനത്തിലേക്കെത്തുന്നു.
നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് സമ്മാനിക്കാനുള്ള സ്വപ്ന വീടിൻ്റെ മെയിൻ വാർപ്പ് ഇന്ന് കഴിഞ്ഞു.
മനസ്സുകൊണ്ടും ശരീരം കൊണ്ടും സാന്നിധ്യമറിയിച്ച എല്ലാ കൂട്ടുകാർക്കും ഹൃദയത്തിൻ്റെ ഭാഷയിലുള്ള നന്ദി...

31/03/2023

പ്രിയപ്പെട്ടവരെ നമ്മൾ ഏറ്റെടുത്ത ഏറെ അഭിമാനകരമായ ഒരു ദൗത്യമാണ് നമ്മുടെ കൂടെ പഠിച്ച സമീന എന്ന കൂട്ടുകാരിക്ക് സ്വന്തമായ ഒരു കിടപ്പാടം നല്കുക എന്നത്
അതിലേക്ക് എല്ലാവരുടേയും സഹകരണവും സഹായവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

Address

Narokkavu
Nilambur

Website

Alerts

Be the first to know and let us send you an email when 94-95 SSLC Batch,NHS Narokkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category