Al-Jamia Hifzul Quran College

Al-Jamia Hifzul Quran College അൽ - ജാമിഅ ഹിഫ്ളുൽ ഖുർആൻ കോളേജ്
മഞ്ഞപ്പെട്ടി, കൂരാട് പി.ഒ
Near കാളികാവ്
9846515003

15/11/2022
Admission Started
27/02/2020

Admission Started

26/02/2020

അൽ- ജാമിഅ ഹിഫ്ളുൽ ഖുർആൻ കോളേജ്

കോഴ്സ് പരിചയപ്പെടാം.

രണ്ടു ബാച്ചുകളായാണ് വിദ്യാർത്ഥികൾ പഠിക്കുന്നത്

1. ഹിഫ്ള് ക്ലാസ്സ്
മദ്രസാ 4,5, ക്ലാസ്സുകൾ പാസ്സായ വിദ്യാർത്ഥികൾക്കാണ് അഡ്മിഷൻ നൽകുന്നത്,
3 വർഷത്തെ ഹിഫ്ള് ഖുർആൻ പഠനം ,
പഠനത്തിന് ശേഷം റഗുലറായി സ്കൂൾ വിദ്യാഭ്യാസം നൽകി
സമസ്ത അംഗീക്രത കോളേജുകളിലേക്ക് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുന്നു.
റെഗുലർ സകൂളിനോടെപ്പം ഇംഗ്ലീഷ് മീഡിയം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള സൗകര്യമുണ്ട്,

2. ദൗറ and ദർസ്
കോളേജിൽ നിന്ന് ഹിഫ്ള് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളും ദൗറയോടൊപ്പം സ്കൂൾ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കാണ് അഡ്മിഷൻ നൽകുന്നത്
...............................................

10 വിദ്യാർത്ഥികൾ ദൗറ ദർസിലും
30 വിദ്യാർത്ഥികൾ ഹിഫ്ളിലും total 40 വിദ്യാർത്ഥികൾക്ക് മാത്രമാണ് സൗകര്യമുള്ളത്................................................
വാഫി, റഹ്മാനി, തർഖിയ പോലെത്തെ ദൗറയുള്ള കോളേജുകളിലേക്കാണ് വിദ്യാർത്ഥികൾ ഉപരിപഠനത്തിന് ശ്രമിക്കുന്നത് ...............................................
👉🏻ഹിഫ്ള് കോഴ്സ്

5 വർഷമായിരിക്കും
ഹിഫ്ള് പൂർത്തിയാക്കി SSLC പാസായി ഉപരി പഠനം
3 വർഷം ഹിഫ്ളിലും
2 വർഷം ദൗറ ദർസിലും.............................................
👉🏻 ദൗറ ദർസ്
2 വർഷമായിരിക്കും
ദൗറ, ഖിറാഅത്ത്, തർബിയ്യത്ത് ക്ലാസുകൾ സ്കൂൾ പഠനവും ,
റമളാനിന് ശേഷം ദൗറ ദർസ് പള്ളിയിലായിരിക്കും .................................................
അഡ്മിഷൻ തുടരുന്നു.
ഹിഫ്ളിലേക്ക് 10 സീറ്റുകളും ( മദ്രസാ 5,4, ക്ലാസുകൾ പൂർത്തിയായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം , പ്രായ പരിധി 10, 11)
ദൗറ ദർസിലേക്ക് 4 സീറ്റുകളും
( ഉസ്താദുമാർ നിർദേശിക്കുന്ന ഒരു ജുസ് അര മണിക്കൂർ സമയം കൊണ്ട് കാണാതെ ഓതി കേൾപ്പിക്കണം പ്രായ പരിധി 18 വരെ )

അൽ- ജാമിഅ ഒരു ഖുർആൻ പഠന കേന്ദ്രമാണ്
പാതി വഴിയിൽ ഖുർആൻ പഠനം നിർത്തിവെച്ചവർ,
ചില ജുസ്ഉകൾ ,ചില പ്രത്യേകമായ സൂറത്തുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവരെ സ്ഥാപനം പൂർണ്ണമായും സഹായിക്കുന്നതാണ് .( സ്ഥാപന മേധാവികളുടെ നിബന്ധനകൾ അംഗീകരിക്കുന്നവരായിരിക്കും )
اللهم اجعل القران العظیم ربیع قلوبنا یا رب العا لمین

അൽ - ജാമിഅ ഹിഫ്ളുൽ ഖുർആൻ കോളേജ്
മഞ്ഞപ്പെട്ടി, കൂരാട് പി.ഒ
Near കാളികാവ്
9846515003

Address

Manjappetty, Pallipadi
Nilambur
679339

Telephone

+919846515003

Website

Alerts

Be the first to know and let us send you an email when Al-Jamia Hifzul Quran College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Al-Jamia Hifzul Quran College:

Shortcuts

Share

Category