Aspire Tuition Centre Anavoor

Aspire Tuition Centre Anavoor Aspire Tuition centre
Anavoor & Keezharoor

മികച്ച വിദ്യാഭ്യാസം മികച്ച രീതിയിൽ നൽകുന്നതിനായി ASPIRE Team ഈ അധ്യായന വർഷം മുതൽ കീഴാറൂരിലും പ്രവർത്തനം ആരംഭിക്കുന്നു......
08/02/2025

മികച്ച വിദ്യാഭ്യാസം മികച്ച രീതിയിൽ നൽകുന്നതിനായി ASPIRE Team ഈ അധ്യായന വർഷം മുതൽ കീഴാറൂരിലും പ്രവർത്തനം ആരംഭിക്കുന്നു....

10/03/2024
20/08/2023

𝙰𝚂𝙿𝙸𝚁𝙴 - *ഓണാഘോഷം* 🌺

𝚃𝙸𝚃𝙻𝙴 𝚁𝙴𝚅𝙴𝙰𝙻𝙸𝙽𝙶....💥

*കലിക* - 2k23

💯💯
12/07/2023

💯💯

വെക്കേഷൻ സമയത്ത് നടന്ന English, Mathematics, Hindi Basic ക്ലാസുകളെ അടിസ്ഥാനമാക്കി സ്ഥാപനത്തിൽ നടന്ന പരീക്ഷ....
21/05/2023

വെക്കേഷൻ സമയത്ത് നടന്ന English, Mathematics, Hindi Basic ക്ലാസുകളെ അടിസ്ഥാനമാക്കി സ്ഥാപനത്തിൽ നടന്ന പരീക്ഷ....

"മാറ്റങ്ങൾ അനിവാര്യമാണ്....ഇതൊരു തുടക്കം മാത്രം....."വെറും 9 കുട്ടികൾ മാത്രം പരീക്ഷ എഴുതിയ സ്ഥാപനത്തിൽ നിന്നും 4 കുട്ടിക...
19/05/2023

"മാറ്റങ്ങൾ അനിവാര്യമാണ്....ഇതൊരു തുടക്കം മാത്രം....."

വെറും 9 കുട്ടികൾ മാത്രം പരീക്ഷ എഴുതിയ സ്ഥാപനത്തിൽ നിന്നും 4 കുട്ടികളെ 8 A+ ന് മുകളിലും, മറ്റ് കുട്ടികളെ ഉന്നതവിജയം കരസ്തമാക്കാൻ പ്രാപ്തരാക്കിയതും മറ്റുള്ളവർക്ക് ചെറിയ കാര്യമായി തോന്നിയാലും ഞങ്ങളെ സംബന്ധിച്ച് ചെറിയ കാര്യം അല്ല ......അതിന് പിന്നിൽ ഒരുപാട് അധ്യാപകരുടെ കഷ്ടപ്പാടും കുട്ടികളുടെ കഠിനാധ്വാനവും ഉണ്ട്.... ചരിത്രങ്ങൾ മാറ്റി എഴുതപ്പെടും..... വിജയങ്ങൾ ഇനിയും ആവർത്തിക്കും..
ഉന്നതവിജയം നേടിയവർക്ക് ആശംസകൾ...
Aspire😇

2023-24 അദ്ധ്യായന വർഷത്തെ ക്ലാസുകൾ ഉടൻ ആരംഭിക്കുന്നു....
17/03/2023

2023-24 അദ്ധ്യായന വർഷത്തെ ക്ലാസുകൾ ഉടൻ ആരംഭിക്കുന്നു....

Address

Anavoor
Neyyattinkara

Telephone

+919074091124

Website

Alerts

Be the first to know and let us send you an email when Aspire Tuition Centre Anavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Aspire Tuition Centre Anavoor:

Shortcuts

Share

Category