Classic Study Centre. Pazhayakada

Classic Study Centre. Pazhayakada A virtual platform for
sharing informative
ideas.The page belongs
to knowledge hunters right
from Higher education
aspirants to school going tots.
��

10/04/2024
10/04/2024

🌙

2024 ഏപ്രിൽ 8-ലെ സൂര്യഗ്രഹണം
09/04/2024

2024 ഏപ്രിൽ 8-ലെ സൂര്യഗ്രഹണം

New beginnings _ Innaugral function Classic Academy for cracking K Tet , PSC coaching Classic Study Centre. Pazhayakada
03/04/2024

New beginnings _ Innaugral function Classic Academy for cracking K Tet , PSC coaching Classic Study Centre. Pazhayakada

31/03/2024
നാല് മുതൽ പ്ലസ് ടൂ വരെ ഉള്ള സ്കൂൾ ക്ലാസ്സുകളിൽ ഉന്നത വിജയം നേടാൻ നിങ്ങൾക്ക് ഒരു വഴികാട്ടിയയി ക്ലാസ്സിക് സ്റ്റഡി സെൻ്റർ പ...
30/03/2024

നാല് മുതൽ പ്ലസ് ടൂ വരെ ഉള്ള സ്കൂൾ ക്ലാസ്സുകളിൽ ഉന്നത വിജയം നേടാൻ നിങ്ങൾക്ക് ഒരു വഴികാട്ടിയയി ക്ലാസ്സിക് സ്റ്റഡി സെൻ്റർ പഴയകട. 10 വർഷത്തെ പാരമ്പര്യവും പരിശീലന മികവുമയി പഴയകട ജംഗ്ഷനിൽ വിജയകരമായി പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ സാംസ്കാരിക ശാസ്ത്ര സാങ്കേതിക രംഗത്ത് വിദ്യാർത്ഥികളെ കൈപിടിച്ച് ഉയർത്തി മികച്ച നിലവാരത്തിൽ എത്തിക്കുന്ന സ്ഥാപനമാണ് ക്ലാസ്സിക്. ഞങ്ങളുടെ ക്ലാസ്സുകൾ standard 4 മുതൽ 10 വരെ ഇംഗ്ലീഷ് and Malayalam medium, SSLC ,THSLC, CBSE, ICSE ക്ലാസ്സുകൾ , plus one , plus two Biology Science, Computer Science, VHSE ക്ലാസുകൾ .... ഞങ്ങളുടെ പ്രത്യേകതകൾ എല്ലാ വിഷയങ്ങൾക്കും ഉന്നത ബിരുദധാരികളും അനുഭവ സമ്പത്തുള്ളവരുമായ അദ്ധ്യാപകർ നയിക്കുന്ന ക്ലാസ്സുകൾ, കുട്ടികളിലൂടെ മാനസിക സങ്കർശങ്ങൾ ഒഴിവാക്കുന്ന തരത്തിലുള്ള ക്ലാസ്സുകൾ, ചിട്ടയായ പരീക്ഷകൾ, Report Card System, കൃത്യതയാർന്ന PTA meeting സൗകര്യം, SSLC ക്ലാസ്സിന് IT Practical സൗകര്യം, പ്ലസ് ടൂ ക്ലാസുകൾക്ക് unlimited lab സൗകര്യം. കേരള ഹിന്ദി പ്രച്ചാർ സഭയുടെ അക്ഷരം മുതൽ ആരംഭിക്കുന്ന ഹിന്ദി vacation ക്ലാസ്സുകളും, കുട്ടിയുടെ listening, quick calculation, concentration മെച്ചപ്പെടുത്തുന്നതിന് ABACUS MATHS VACATION ക്ലാസ്സുകളും കൂടാതെ കുട്ടിയെ വളരെ confident ആയി ക്ലാസ്സിൽ നിൽക്കാൻ പ്രപ്തനാക്കുന്ന Spoken English and Grammar ക്ലാസ്സുകളും നൽകുന്നു. 2024 _ 25 അധ്യായന വർഷ ക്ലാസ്സുകളിലേക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
April 3 രാവിലെ 7 മണിക്ക് SSLC and Plus Two (Science) batch ക്ലാസ്സുകൾ ആരംഭിക്കുന്നു.

April 3 രാവിലെ 9 മണിക്ക് standard നാല് മുതൽ standard 9 വരെ ഉള്ള ക്ലാസ്സുകളും ആരംഭിക്കുന്നു.

April 3 രാവിലെ 10 മണിക്ക് General PSC batch ക്ലാസ്സുകൾ ആരംഭിക്കുന്നു.
എല്ലാ വിദ്യാർത്ഥി വിദ്യാർഥിനികൾക്കും പുതിയ അധ്യായന വർഷ ക്ലാസ്സുകളിലേക് സ്വാഗതം ചെയ്യുന്നു. അഡ്മിഷൻ ന് വേണ്ടി വിളിക്കുക 8129498527.

✨✨
08/03/2024

✨✨

പഴയകട: കേരള Higher Secondary, SSLC പരീക്ഷയില്‍ തുടര്‍ച്ചയായ നൂറുമേനി വിജയവും ഏറ്റവും കൂടുതല്‍ A+ കളുടെ നേട്ടവും നേടിയ Cl...
28/08/2023

പഴയകട: കേരള Higher Secondary, SSLC പരീക്ഷയില്‍ തുടര്‍ച്ചയായ നൂറുമേനി വിജയവും ഏറ്റവും കൂടുതല്‍ A+ കളുടെ നേട്ടവും നേടിയ Classic Study Centre Pazhayakada ലെ 2022_23 വിദ്യാർഥികൾക്ക് അനുമോദനം at Classic Study Centre. Pazhayakada

𝙃𝙖𝙥𝙥𝙮 𝙀𝙖𝙨𝙩𝙚𝙧
09/04/2023

𝙃𝙖𝙥𝙥𝙮 𝙀𝙖𝙨𝙩𝙚𝙧

Address

Pazhayakada, Thirupuram Po
Neyyattinkara
PIN:695525

Opening Hours

Monday 6:30am - 9pm
Tuesday 6:30am - 9pm
Wednesday 6:30am - 9pm
Thursday 6:30am - 9pm
Friday 6:30am - 9pm
Saturday 6:30am - 9pm

Telephone

+918129498527

Alerts

Be the first to know and let us send you an email when Classic Study Centre. Pazhayakada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category