Ashtapadi School of Arts

Ashtapadi School of Arts Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ashtapadi School of Arts, School, Ashtapadi School of Arts, Venganoor (P. O), Neyyattinkara.

https://youtu.be/i-Omu5lk_hw?si=cmi6JjGAAP2nxmcUഎന്റെ  കവിത  "തിരിച്ചറിവ് "   നാമൊന്നുമല്ലീ പ്രപഞ്ചത്തിലെന്നും നമുക്കൊന്...
22/06/2025

https://youtu.be/i-Omu5lk_hw?si=cmi6JjGAAP2nxmcU

എന്റെ കവിത

"തിരിച്ചറിവ് "

നാമൊന്നുമല്ലീ പ്രപഞ്ചത്തിലെന്നും
നമുക്കൊന്നുമില്ലീ പ്രപഞ്ചത്തിലെന്നും
ഈ കാണും ദേഹവുംസ്വന്തമല്ല എന്ന
പരമമാം സത്യം തിരിച്ചറിഞ്ഞീടണം.

https://youtu.be/npT_l3QHrrc?si=ya-4qoGiBIyG8mMS
02/12/2024

https://youtu.be/npT_l3QHrrc?si=ya-4qoGiBIyG8mMS

ഏറ്റവും പുതിയ പ്രാർത്ഥനാഗാനംഉദയ രവികിരണങ്ങൾആലാപനം: അഞ്ജന എം എ രചന, സംഗീതം: ഡോ. സതീദേവി ഡി മണിമല ഓർക്കസ്ട്രേഷൻ: ജ.....

https://youtu.be/HlwmOrHCuYY?si=ji4zRDCKvTS275zv
05/08/2024

https://youtu.be/HlwmOrHCuYY?si=ji4zRDCKvTS275zv

ഏറ്റവും പുതിയ പ്രാർത്ഥനാ ഗാനം 2024രചന, സംഗീതം : ഡോ . സതീദേവി ഡി മണിമല ആലാപനം: കുമാരി ദേവഗംഗ എസ് വി ഓർക്കസ്ട്രേഷൻ: ജോസ്...

https://youtu.be/xb_xto59QrM
30/06/2022

https://youtu.be/xb_xto59QrM

നവരാത്രി പ്രഭാത സംഗീതാർച്ചന ഏഴാം ദിവസംകീർത്തനം നായകിയേ.... അഗ്രജ മനോജ്‌, അഞ്ജന ബിജു, ആർച്ച കൃഷ്ണലാൽ, ശ്രീനന്ദ, ശിവ...

https://youtu.be/UUVNDnv4mRg
30/06/2022

https://youtu.be/UUVNDnv4mRg

നവരാത്രി സന്ധ്യാ സംഗീതാർച്ചന ഏഴാം ദിവസം

https://youtu.be/eOZ6NpPbcDE
25/03/2022

https://youtu.be/eOZ6NpPbcDE

KATTININNORU KALYANAM BY MADHU ANCHAL (MUSIC DIRECTOR), MADHURIMA MUSIC CHANNELMax support / # subscribe and comment plz/ # "ONAPOONKATU"❣️ lyric- Dr:sathy dev...

https://youtu.be/v5lFU6X7nnA
22/02/2022

https://youtu.be/v5lFU6X7nnA

രചന - സതീഷ്കുമാർ റാന്നിസംഗീതം, ആലാപനംDr സതീദേവി D മണിമലവിശപ്പിന്റെ വില.ഒരുപിടി ആഹാരത്തിനുവേണ്ടി ജീവൻബലികൊടുക്ക.....

11/01/2022

ആകുലത
-----------
ആകുലം മർത്യമാനസ-
മിന്ന്
ആകുലത മാറുവാൻ
ഇനിയെത്ര നാൾ?
ആയുസ്സിൻ ദൈർഘ്യം
കുറയുന്നുവോ?
ആധിയേറുന്നു ഹൃത്ത-
ടത്തിൽ.

പഞ്ചഭൂതങ്ങളോടങ്കം
കുറിച്ചുകൊണ്ടാടി
തിമിർക്കുന്നു വീറോടെ
സൂക്ഷ്മാണു
ഇക്ഷിതി തന്നിൽ
മേവുന്ന മർത്യന്
ഇല്ല സമാധാനം
ഒട്ടുമേ ഇല്ലിന്ന്.

നിന്റെ കരാളഹസ്ത-
ത്തിലകപ്പെട്ട്
നന്നായുഴറുന്നു മർത്യരീ
മണ്ണിൽ
വാശിയാണോ നിന്റെ
ക്രൂരതയാണോ?
പാവമീ ഞങ്ങളെ
മുക്തരാക്കൂ...

ഗദ്ഗദരുദ്ധമാം രോദനം
കേൾക്കുന്നു
ഗഗനചാരിയെപ്പോലെ
നിൻ ദുഷ്ടതയേറു-
മ്പോൾ
ഗണരാത്രങ്ങൾ നിദ്രാ
വിഹീനമാകുന്നു
ഗർവ്വിഷ്ഠനായി നീ
നാശം വിതക്കുമ്പോൾ.

ഓരോരോ നാമത്തിൽ
ഭാവത്തിലങ്ങനെ
തലമുറയോരോന്നായ്
ആക്രമിച്ചീടുന്നു
ഭക്തനും ദാസനും
മന്ത്രിയും തന്ത്രിയും
അച്ഛനും കപ്യാരും
വേറിട്ടു കാണില്ല.

കുചേലകുബേര
വ്യത്യാസമില്ലാതെ
കുടിലും കൊട്ടാരവും
വൈറസ്സിനൊന്നുപോൽ
രാജാവും രാജ്ഞിയും
ഭ്ര്ത്യരും തോഴരും
സൂക്ഷ്മാണുവിന്റെ
പിടിയിലൊരുപോലെ

നീ തന്ന പാഠങ്ങൾ
നല്ലതുണ്ടെങ്കിലും
ജീവനിൽ കൊതിയുണ്ട്
മാലോകർക്ക്.
ലോകം മുഴുവൻ
ഒന്നായി കേഴുന്നു
ജീവിതം തല്ലിത്ത-
കർത്തിടല്ലേ.

നശ്വരമായതൊന്നുമില്ല
എല്ലാമനശ്വരമാണെ-
ന്നുരചെയ്തു കാലം
ഇന്നലെ കണ്ടതും
ഇന്ന് നാം കാണ്മതും
നാളെ എന്നുള്ളതും
ഈശ്വരനിശ്ചയം.

കണ്ണിൽപ്പെടാത്ത
വെറുമൊരു സൂക്ഷ്-
മാണു
ലോകത്തിൻ നാശമായ്
തീരുന്നു നിത്യവും.
കാലത്തെ മാറ്റിമറിച്ചി-
ടാനാകുമോ
കാലനായ് സൂക്ഷ്മാണു
വന്നു പിറന്നത്?

ജീവിതമാകും അരങ്ങിൽ കയറി നാം
ഓരോരോ വേഷങ്ങൾ
ആടിത്തിമിർക്കുന്നു
വിജയം വരിക്കുവാൻ
മത്സരിച്ചീടുന്നു
കണ്ണൊന്നടച്ചു തുറക്കുന്ന വേളയിൽ
ഒന്നുമില്ലായ്മയിൽ
വീണങ്ങുഴറുന്നു.
************
Dr സതീദേവി D മണിമല

Address

Ashtapadi School Of Arts, Venganoor (P. O)
Neyyattinkara
695121

Telephone

+919946758966

Website

Alerts

Be the first to know and let us send you an email when Ashtapadi School of Arts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category