LMS LPS Kottackal

LMS LPS Kottackal school

15/03/2024

സംസ്ഥാനങ്ങൾ ഈണത്തിൽ ചൊല്പി പഠിക്കാം

❤️❤️ WELCOME ALL OF YOU 💓💓
14/03/2024

❤️❤️ WELCOME ALL OF YOU 💓💓

സ്കൂളിന്റെ പൊതു ഇടത്തിലുള്ള പഠനോത്‌സവം-2024  കോട്ടയ്ക്കൽ ക്ഷേത്രത്തിനു സമീപം വച്ച് നടത്തിയപ്പോൾ
14/03/2024

സ്കൂളിന്റെ പൊതു ഇടത്തിലുള്ള പഠനോത്‌സവം-2024 കോട്ടയ്ക്കൽ ക്ഷേത്രത്തിനു സമീപം വച്ച് നടത്തിയപ്പോൾ

01/06/2021
 #വിദ്യാലയം_പ്രതിഭകളോടൊപ്പംശ്രീ. Dr. ധർമ്മദാസ് സാറിനൊപ്പം         വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാനും സ്വന്തം ന...
23/11/2019

#വിദ്യാലയം_പ്രതിഭകളോടൊപ്പം
ശ്രീ. Dr. ധർമ്മദാസ് സാറിനൊപ്പം
വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കാനും സ്വന്തം നാട്ടിലെ പ്രതിഭകളെ അടുത്തറിയാനും അവരെ ആദരിക്കാനും കേരള വിദ്യഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന മനോഹരമായ ആശയം നടപ്പിലാക്കുകയാണ്.
നമ്മുടെ സ്കൂളും സമീപത്തുള്ള കലാ-സാഹിത്യ-സാമൂഹിക-ശാസ്ത്ര-കായിക മേഖലകളിലുള്ള പ്രതിഭകളെ കണ്ടെത്തി ആദരിക്കുകയാണ്.
ആദ്യമായി ഇന്ന് നമ്മുടെ സ്കൂളിലെ കുട്ടികൾ ആദരിച്ച പ്രതിഭ ശ്രീ. Dr.ധർമ്മദാസ് അവർകളെയാണ്. നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകനായ അദ്ദേഹം, PWDവകുപ്പിൽ സർക്കാർ ഉദ്യോഗസ്ഥനായി റിട്ടയർ ചെയ്തു. വായനയെ വളർത്താനായി ശക്തമായ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ.ധർമ്മദാസ് ഗ്രന്ഥശാല കൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു.
രാവിലെ സ്കൂളിലെ കുട്ടികളും ബി.പി.ഓ.യും പ്രഥമാധ്യാപകനും അധ്യാപകരും പി.ടി.എ.അംഗങ്ങളും അദ്ദേഹത്തിന്റെ വീട്ടിലെത്തി
കുട്ടികൾക്കു വേണ്ടി ബി.പി.ഓ. ശ്രീ. കൃഷ്ണകുമാർ അദ്ദേഹത്തെ ആദരിച്ചു. കുട്ടികൾ അദ്ദേഹവുമായി അൽപ്പസമയം സംവദിച്ചു. വായനയുടേയും എഴുത്തിന്റെയും പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി.

സ്കൂളിൽ 'എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ' എന്ന പദ്ധതിയുടെ  സാക്ഷാത്ക്കാരത്തിന് പുസ്തകങ്ങൾ സൂക്ഷിക്കാനായുള്ള ലൈബ്രറി അലമാ...
23/11/2019

സ്കൂളിൽ 'എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ' എന്ന പദ്ധതിയുടെ സാക്ഷാത്ക്കാരത്തിന് പുസ്തകങ്ങൾ സൂക്ഷിക്കാനായുള്ള ലൈബ്രറി അലമാര സംഭാവനയായി നൽകിയത് വ്യാസാ ക്ലബ് കോട്ടയ്ക്കൽ ആണ്. വ്യാസയുടെ എല്ലാ പ്രവർത്തകർക്കും സ്നേഹം നിറഞ്ഞ നന്ദി.

'എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ' പദ്ധതിയുടെയും, പുസ്തക സമാഹരണ യജ്ഞത്തിന്റെയും ഔദ്യോഗിക  പൊതുയോഗം ഉദ്ഘാടനം യുവ കവി ശ്രീ....
23/11/2019

'എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ' പദ്ധതിയുടെയും, പുസ്തക സമാഹരണ യജ്ഞത്തിന്റെയും ഔദ്യോഗിക പൊതുയോഗം ഉദ്ഘാടനം യുവ കവി ശ്രീ. Saji Paliyode നിർവ്വഹിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം സ്കൂളിന്റെ മുൻ പ്രഥമാധ്യാപകൻ ശ്രീ. വരദ കുമാർ സർ നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീമതി ദീപ S. P. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ. Fasil A സർ അതിഥികളെ സ്വാഗതം ചെയ്തു. ശ്രീമതി ഷൈനി ടീച്ചർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.യോഗത്തിൽ ശ്രീ.വരദകുമാർ സാറിനെ ശ്രീ.സജി പാലിയോട് പൊന്നാട അണിയിച്ച് ആദരിച്ചു.

Address

Kottackal
Neyyattinkara
695124

Opening Hours

Monday 9:30am - 4pm
Tuesday 9:30am - 4pm
Wednesday 9:30am - 4pm
Thursday 9:30am - 4pm
Friday 9:30am - 4pm

Website

Alerts

Be the first to know and let us send you an email when LMS LPS Kottackal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category