Gbhss nemmara plus2 batch in 2010-11

Gbhss nemmara plus2 batch in 2010-11 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gbhss nemmara plus2 batch in 2010-11, Education, Nemmara.

കൈമോശം വന്നു പോയതും
കാലങ്ങളായി നിലനില്‍‌ക്കുന്നതുമുള്‍‌പ്പെടെ
ഒട്ടേറെ ബന്ധങ്ങളെക്കുറിച്ചുള്ള
ഓര്‍‌മ്മകളുടെ ഒരു കൂട്................

എന്നോ കൈവിട്ടു പോയ
വളരെപഴകിയ
ചില കൂട്ടുകെട്ടുകള്‍‌‌ പോലും
നമുക്കിവിടെ നിന്നും
തിരിച്ചു കിട്ടിയേക്കാം...............

പിച്ച വച്ചു നടന്നിരുന്ന പ്രായത്തില്‍‌
കൂടെയുണ്ടായിരുന്ന ആ പഴയ
കളിക്കൂട്ടുകാരന/കൂട്ടുകാരിയെ............................

അറിവിന്റെ ആദ്യാക്ഷരങ്ങള്‍‌
ഒപ്

പമിരുന്നു പഠിച്ച സഹപാഠിയെ..............


ബാല്യ കൌമാരങ്ങളില്‍‌
ഇരുമെയ്യെങ്കിലും ഒരേ മനസ്സായ്
പരസ്പരം കരുതിയിരുന്ന
ആത്മ മിത്രത്തെ...................................

പരിചയപ്പെട്ട ആ
പുതിയ സുഹൃത്തിനെ.......................

അങ്ങനെയങ്ങനെ......
എല്ലാ ബന്ധങ്ങളെയും
നമുക്കിവിടെ ഒരു കുടക്കീഴില്‍‌
അണിനിരത്താം.......................

പരസ്പരം പങ്കു വയ്ക്കാം...
അതാണ്
നമ്മെ ജീവിതത്തില്‍‌ നിലനിര്‍‌ത്തുന്നത് ഓര്‍‌മ്മകളാണ്.
ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍‌മ്മകള്‍‌

16/01/2013

Searching for another ADMIN.any one intrested?

26/10/2012

Anybody who like to adminstrate this page Plz Inform Here

:::MeMmOrIes:::
22/10/2012

:::MeMmOrIes:::

06/04/2012

naam boys schoolinodu vida paranjittu 1 varsham.endhu thonnunnu????

11/03/2012

plz share our memmories here................................

03/03/2012

plz share about this page 2 all our class mates and post our memmories here

05/09/2011
05/09/2011

Address

Nemmara

Website

Alerts

Be the first to know and let us send you an email when Gbhss nemmara plus2 batch in 2010-11 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category