Govt.lps Poovathoor

Govt.lps Poovathoor GOVT.LPS POOVATHOOR is one of the oldest primary school in nedumangadu, trivandrum..

13/10/2024

ഏവരെയും സ്വാഗതം ചെയ്യുന്നു❤️

13/10/2024

പ്രിയപ്പെട്ട കുട്ടികളെ,
ബഹുമാനപ്പെട്ട #രക്ഷിതാക്കളെ,
ബഹുമാനപ്പെട്ട #നാട്ടുകാരെ,
ബഹുമാനപ്പെട്ട #പൂർവ്വവിദ്യാർത്ഥികളെ,
ബഹുമാനപ്പെട്ട #രാഷ്ട്രീയ പ്രവർത്തകരെ, #അഭ്യുദയകാംക്ഷികളെ,
#നെടുമങ്ങാട് #പൂവത്തൂർ #വർണ്ണക്കൂടാരം #നഗരസഭ

പൂവത്തൂർ എന്ന നമ്മുടെ കൊച്ചുഗ്രാമത്തിൽ #അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു #പ്രൈമറിസ്കൂൾ ഒരുങ്ങിയിരിക്കുന്നു... ഗവൺമെന്റ് എൽപിഎസ് പൂവത്തൂരിൽ 10 ലക്ഷം രൂപ ചിലവഴിച്ചു എസ് എസ് കെയുടെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സ്വപ്ന പദ്ധതി സാക്ഷാത്കരിച്ചിരിക്കുന്നത്..

ഇനി നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങൾക്കും അന്താരാഷ്ട്ര നിലവാരത്തിൽ വിദ്യാരംഭം കുറിക്കാം❤️❣️

പ്രിയപ്പെട്ട എല്ലാരും ഈ വീഡിയോ ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു😊❣️

Address

Govt. Lps Poovathoor
Nedumangad
695561

Website

Alerts

Be the first to know and let us send you an email when Govt.lps Poovathoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category