Govt U P School, Anachal

Govt U P School, Anachal Govt. U. P. School, Anachal, Kalamachal(P.O), Thiruvananthapuram. Palode Sub District. Phone: 0472283

17/07/2018

Hello english - sheebu the sheep skit by GOVT UPS ANACHAL

LS Sവിജയി കൃഷ്ണയ്ക്ക് അഭിനന്ദനങ്ങൾ
25/05/2018

LS Sവിജയി കൃഷ്ണയ്ക്ക് അഭിനന്ദനങ്ങൾ

നാടൻ കറികളുമായി നാലാം ക്ലാസുകാർ
16/11/2017

നാടൻ കറികളുമായി നാലാം ക്ലാസുകാർ

സയൻസ് ക്ലബ്ബ് ഉദ്ഘാടനം 10.7.17
10/07/2017

സയൻസ് ക്ലബ്ബ് ഉദ്ഘാടനം 10.7.17

ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം
08/07/2017

ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം

യോഗ പരിശീലനം
19/06/2017

യോഗ പരിശീലനം

സ്കൂൾ പ്രവേശനോത്സവം 2017
01/06/2017

സ്കൂൾ പ്രവേശനോത്സവം 2017

ആനച്ചൽ സ്കൂളിന്റെ 94-ാം വാർഷികാഘോഷം വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. എൻഡോവ്മെന്റുകളും സമ...
07/04/2016

ആനച്ചൽ സ്കൂളിന്റെ 94-ാം വാർഷികാഘോഷം വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. എൻഡോവ്മെന്റുകളും സമ്മാനങ്ങളും വിതരണം ചെയ്തത് പ്രശസ്ത സിനിമാതാരവും പൂർവവിദ്യാർഥിനിയുമായ പ്രിയങ്കയാണ്‌.
ബ്ളോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബി. സന്ധ്യ കുട്ടികളുടെ മാഗസിൻ പ്രകാശനം ചെയ്തു. എസ്. എം. സി. കൺവീനർ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ വാർഡ് മെംബർ വി. ദീപു, ഹെഡ്മാസ്റ്റർ എസ്. പ്രഹ്ളാദൻ, പുഷ്കല, മോഹനൻ നായർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ നൃത്തപരിപാടികൾ കോർത്തിണക്കിയ ഡാൻസ് ഫ്യൂഷൻ 2016 അരങ്ങേറി.

പാലോട് ഉപജില്ലാ കലോൽസവത്തിൽ എൽ. പി. വിഭാഗം നാടോടി നൃത്തത്തിനും ശാസ്ത്രീയസംഗീതത്തിനും ഒന്നാം സ്ഥാനം നേടിയ ആനച്ചൽ ഗവ: യു. ...
15/12/2015

പാലോട് ഉപജില്ലാ കലോൽസവത്തിൽ എൽ. പി. വിഭാഗം നാടോടി നൃത്തത്തിനും ശാസ്ത്രീയസംഗീതത്തിനും ഒന്നാം സ്ഥാനം നേടിയ ആനച്ചൽ ഗവ: യു. പി. സ്കൂളിലെ ആദ്യാ സുമൻ.

പാലോട് ഉപജില്ലാ കലോൽസവത്തിൽ തിരുവാതിരയ്ക്ക് ഒന്നാം സ്ഥാനം നേടിയ ആനച്ചൽ ഗവ: യു. പി. സ്കൂൾ ടീം
15/12/2015

പാലോട് ഉപജില്ലാ കലോൽസവത്തിൽ തിരുവാതിരയ്ക്ക് ഒന്നാം സ്ഥാനം നേടിയ ആനച്ചൽ ഗവ: യു. പി. സ്കൂൾ ടീം

Address

Kalamachal(P. O)
Nedumangad
695606

Alerts

Be the first to know and let us send you an email when Govt U P School, Anachal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt U P School, Anachal:

Shortcuts

Share