BVDM Pvt ITI

BVDM Pvt ITI Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BVDM Pvt ITI, Education, Bvdm pvt ITI, chullimanoor p. o, Nedumangad.

BVDM Pvt ITI is one of the leading industrial training institute situated in trivandrum district .Offers 5 courses.Draughtsman civil , mechanic motor vehicle, fitter, electrician, diesel mechanic. കൗമാര സങ്കൽപ്പത്തിൽ നിന്നും ജീവിത യാഥാർദ്ധ്യത്തിലേക്കുള്ള ചുവടു വെയ്പ്പിൽ ആയിരങ്ങൾക്ക് സാങ്കേതിക വിദ്യയുടെ വിശാലമായ ലോകത്തേക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട് പതിറ്റാണ്ടുകൾ താണ്ടിയ ബി.വി.ടി.എം ഐ.ടി.ഐ എന്ന സ്ഥാപനത്തിന്റെ ഈ ഫെയ്സ്‌ബുക്ക് പേജിലേക്ക് ഏവർക്കും സ്വാഗതം.

21/03/2025
ഓണം 2023
25/08/2023

ഓണം 2023

31/07/2023

2023 ലെക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

നമ്മുടെ സ്ഥാപനത്തിൽ നിന്നും ഇന്ന് വിരമിക്കുന്ന Augustine P, Treesa k, Indira Clement,  എന്നിവർക്ക് ആശംസകൾ നേരുന്നു.
31/07/2023

നമ്മുടെ സ്ഥാപനത്തിൽ നിന്നും ഇന്ന് വിരമിക്കുന്ന Augustine P, Treesa k, Indira Clement, എന്നിവർക്ക് ആശംസകൾ നേരുന്നു.

വിജിലൻസ് ആന്റ് ആന്റികറപ്‌ഷൻ ബ്യൂറോ (VACB) തിരുവനന്തപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് താലൂക്കിലെ ചുള്ളിമാനൂർ BVD...
04/11/2022

വിജിലൻസ് ആന്റ് ആന്റികറപ്‌ഷൻ ബ്യൂറോ (VACB) തിരുവനന്തപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് താലൂക്കിലെ ചുള്ളിമാനൂർ BVDM Pvt ITI യിൽ വച്ച് ഏകദിന വിജിലൻസ് ബോധവത്കരണ ക്ലാസ്സ്‌ 04.11.2022 ൽ നടത്തപ്പെട്ടു.

ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ. പ്രമോദ് കൃഷ്ണൻ, ശ്രീ. അനിൽകുമാർ CPO ശ്രീ. അനീഷ്, CPO ശ്രീ. പ്രദീപ്‌, CPO ശ്രീ. മനോജ്‌, CPOD ശ്രീ. ജിബിൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ വിദ്യാർത്ഥികൾക്കൊപ്പം പ്രിൻസിപ്പാൾ ശ്രീ.കെ. ജി രാഹുലൻ,വൈസ് പ്രിൻസിപ്പാൾ ശ്രീ. അനിൽസ്റ്റീഫൻ, അധ്യാപകർ, ഓഫീസ് അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.

Address

Bvdm Pvt ITI, Chullimanoor P. O
Nedumangad
695541

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919496185677

Website

Alerts

Be the first to know and let us send you an email when BVDM Pvt ITI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to BVDM Pvt ITI:

Shortcuts

Share

Category