Bigmano PSC

Bigmano PSC Helps candidates to achieve their dreams Bigmano offers result oriented, quality coaching to achieve their dream job.

Coaching for HSST History, KTET, Kerala Administrative Service oriented Degree level Exams, and all types PSC Exams

25/04/2019

കൂടുതല്‍ കേള്‍ക്കുക.
കൂടുതല്‍ കാണുക.........................................
പാര്‍ക്കിലെ മരത്തില്‍ തന്നെയായിരുന്നു ആ മുങ്ങയുടെ വാസം. എല്ലാ ദിവസവും
മൂങ്ങ ഓരോ കാഴ്ചകള്‍ കാണാന്‍ തുടങ്ങി.

ഇന്നലെ ഒരു ആണ്‍കുട്ടി പ്രായമായ ഒരാളെ
ഇഷ്ടിക എടുക്കാന്‍ സഹായിക്കുന്ന കാഴ്ചയായിരുന്നുവെങ്കില്‍ ഇന്ന് ഒരു പെണ്‍കുട്ടി
അവളുടെ അമ്മയെ ശകാരിക്കുന്ന കാഴ്ചയായിരുന്നു.

കാഴ്ചകള്‍ കൂടിക്കൊണ്ടേയിരുന്നു.
കാഴ്ചകള്‍ കൂടുന്നതിനനസരിച്ച് മൂങ്ങ കൂടുതല്‍ നിശ്ശബ്ദനായിക്കൊണ്ടിരുന്നു.

വേലിചാടിക്കടന്ന ആനയെക്കുറിച്ചു പറഞ്ഞ ഒരു വൃദ്ധയെയും ഒരിക്കലും ഒരു പിഴവു
പോലും വരുത്തിയിട്ടില്ലെന്നു പറഞ്ഞ ആളെയുമെല്ലാം നിത്യേനയെന്നോണം മൂങ്ങ
കാണാനും കേള്‍ക്കാനും തുടങ്ങി.

പ്രായമായ മൂങ്ങ ആളുകള്‍ക്കെന്തു സംഭവിക്കുന്നു എന്ന് കൂടുതല്‍ കേള്‍ക്കുകയും
കാണുകയും ചെയ്തു.
ചില ആളുകള്‍ ചീത്തയായിക്കൊണ്ടിരിക്കുന്നതും ചിലര്‍
നല്ലവരായിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് മൂങ്ങ അറിഞ്ഞു.

മൂങ്ങ കൂടുതല്‍ കൂടുതല്‍ നിശ്ശബ്ദനായി,
മൂങ്ങ കൂടുതല്‍ കൂടുതല്‍ കാണുകയും ചെയ്തുകൊണ്ടിരുന്നു.

മൂങ്ങ കൂടുതല്‍ ബുദ്ധിമാനുമായിക്കൊണ്ടിരുന്നു.

25/04/2019

വായനക്കാരന്‍
ആയിരക്കണക്കിന്
ജീവിതങ്ങൾ മരണത്തിനു
മുമ്പായി
ജീവിക്കുന്നു..

24/01/2019

കേരള സാഹിത്യ അക്കാദമി പുരസ്കാരം 2017:
വി.ജെ ജയിംസിന്റെ 'നിരീശ്വരൻ' മികച്ച നോവൽ

24/01/2019

രാഷ്ട്രപതി സമ്മാനിക്കുന്ന ആദ്യ ശ്രേഷ്ഠ ഭാഷാ പുരസ്കാരം വി.ആർ പ്രബോധചന്ദ്രൻ നായർക്ക്

17/01/2019

Final answer key of UGC-NE

National Testing Agency (NTA) has released the question papers and final answer key of UGC-Nfinal answer key of UGC-NEET December 2018 exam that was held between December 18 and 22. The answer key can be checked on the official website of NTA and NET at ntanet.nic.in.

Abbreviations Govt Schemes and Yojanas=============BIGMANO PSC COACHINGNADUVANNURPH:9656652653=============1. UDAY : Ujw...
12/01/2019

Abbreviations Govt Schemes and Yojanas
=============
BIGMANO PSC COACHING
NADUVANNUR
PH:9656652653
=============
1. UDAY : Ujwal Discom Assurance Yojana
2. PMMY : Pradhan Mantri Mudra Yojana
3. PMJDY: Pradhan Mantri Jan Dhan Yojana
4. PMJJBY : Pradhan Mantri Jeevan Jyoti Bima Yojana
5. PMSBY : Pradhan Mantri Suraksha Bima Yojana
6. APY : Atal Pension Yojana
7. KVP : Kisan Vikas Patra
8. SBA : Swachh Bharat Abhiyan
9. PMSAGY : Pradhan Mantri Sansad Adarsh Gram Yojana
10. AMRUT : Atal Mission For Rejuvenation & Urban Transformation
11. NGM : Namami Ganga Yojana
12. HRIDAY : Heritage City Development & Augmentation Yojana
13. MUDRA : Micro Units Development & Refinance Agency
14. SETU : Self Employment & Talent Utilization
15. NPS : National Pension Scheme
16. PMKVY : Pradhan Mantri Kaushal Vikas Yojana
17. PMKSY : Pradhan Mantri Krishi Sinchai Yojana
18. BBBP YOJANA : Beti Bachao, Beti Padhao Yojana
________
BIGMANO PSC COACHING
NADUVANNUR
PH:9656652653
________
19. SSY : Sukanya Samriddhi Yojana
20. PMFBY : Pradhan Mantri Fasal Bima Yojana
21. PMGSY : Pradhan Mantri Gram Sadak Yojana
22. PMUY: Pradhan Mantri Ujjwala Yojana
22. DGK : DailyGKZone Telegram Channel
23. PMGKY : Pradhan Mantri Garib Kalyan Yojana
24. DICGC : Deposit Insurance and Credit Guarantee Corporation
25. TEC INDIA : Transform Energise And Clean India
26. PACS : Primary Agriculture Credit Societies
27. CPI : Consumer Price Index
28. WPI : Wholesale Price Index
29. CAD : Current Account Deficit
30. KVKs : Krishi Vigyan Kendras
31. MSMEs : Micro, Small and Medium Enterprises
32. CBS : Core Banking Solution
33. CORE : Centralized Online Real Time Exchange
34. LTIG : Long Term Irrigation Fund
35. MIF : Micro Irrigation Fund
36. NAM : National Agricultural Market
37. DIDF : Dairy Processing and Infrastructure Development Fund
38. MGNREGA : Mahatma Gandhi National Rural Employment Guarantee Act
39. PMAY : Pradhan Mantri Awaas Yojana
40. NRDWP : National Rural Drinking Water Programme
41. SWAYAM : Study Webs of Active Learning for Young Aspiring Minds
42. PMKK : Pradhan Mantri Kaushal Kendra
43. SANKALP : Skill Acquisition and Knowledge Awareness For Livelihood Promotion Programme
44. STRIVE : Skill Strengthening for Industrial Value Enhancement
45. MSK : Mahila Shakti Kendra
46. NHB : NATIONAL HOUSING BANK
47. RRSK : Rashtriya Rail Sanraksha Kosh
48. M-SIPS : Modified Special Incentive Package Scheme
49. EDF : Electronic Development Fund
50. TIES : Trade Infrastructure for Export Scheme

For more follow
www.bigmano.com

12/01/2019

10/01/2019

NET CUT OFF MARKS>
07/01/2019

NET CUT OFF MARKS
>

07/01/2019

Released: UGC NET cut-offs for December 2018

Address

Second Floor, Al-Ain Complex, Kozhikode
Naduvannur
673614

Alerts

Be the first to know and let us send you an email when Bigmano PSC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Bigmano PSC:

Shortcuts

Share

Category