Sraavanika

Sraavanika Amalgamation Of Arts.....

During the journey of dance, Devika secured 3rd position in Classical Dance (Mohiniyattam) at the 39th Inter University ...
15/03/2026

During the journey of dance, Devika secured 3rd position in Classical Dance (Mohiniyattam) at the 39th Inter University National Youth Festival held at Sathyabama Institute of Science and Technology, Chennai.
We express our heartfelt gratitude to all the Gurus who have guided her throughout her journey in dance. Special thanks to Vinaya Narayanan and Deepti Parol for their valuable guidance and support during this journey.
Devika presented Ashtapati, “Savirahe tava deena Madhava...” at the National level. It was a humble attempt at choreography by me. On this occasion, I also remember with deep respect and gratitude the Gurus who nurtured and guided me, making me capable of creating and presenting this work.

08/02/2026
02/12/2025
ശ്രാവണിക- അമാൽഗമേഷൻ ഓഫ് ആർട്സ്(കലാ പഠന ഗവേഷണ കേന്ദ്രം)വയലട (പി ഒ), ബാലുശ്ശേരി,കോഴിക്കോടിന്റെ നേതൃത്വത്തിൽ നടത്തുന്ന ചിത്...
29/11/2025

ശ്രാവണിക-
അമാൽഗമേഷൻ ഓഫ് ആർട്സ്
(കലാ പഠന ഗവേഷണ കേന്ദ്രം)
വയലട (പി ഒ), ബാലുശ്ശേരി,
കോഴിക്കോടിന്റെ നേതൃത്വത്തിൽ നടത്തുന്ന ചിത്രപ്രദർശനം {wings of imagination} കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ 29/11/2025 തീയതി വൈകുന്നേരം 4:00 മണിക്ക് രാജീവൻ K C യുടെ അധ്യക്ഷതയിൽ ടി. ദീപേഷ് ഉദ്ഘാടനം ചെയ്തു. ശ്രാവണിക - അമാൽഗമേഷൻ ഓഫ് ആർട്ട്സിൻ്റെ ഡയറക്ടർ പി.സുകന്യ സ്വാഗതവും ദിവ്യ. കെ നന്ദിയും പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന 22 കുട്ടികളുടെ 46 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. അക്കർലിക്ക്ലും, വാട്ടർ കളറിലും, പെൻസിലും ഉപയോഗിച്ച് വരച്ച ചിത്രങ്ങളുടെ പ്രദർശനം ആറു ദിവസം നീണ്ടുനിൽക്കും.

ശ്രാവണിക അമാൽഗമേഷൻ ഓഫ് ആർട്സ്(കലാ പഠന ഗവേഷണ കേന്ദ്രം)വയലട (പി ഒ),ബാലുശ്ശേരി,കോഴിക്കോട്ന്റെ നേതൃത്വത്തിൽ നടത്തുന്ന ചിത്രപ...
28/11/2025

ശ്രാവണിക
അമാൽഗമേഷൻ ഓഫ് ആർട്സ്
(കലാ പഠന ഗവേഷണ കേന്ദ്രം)
വയലട (പി ഒ),ബാലുശ്ശേരി,
കോഴിക്കോട്ന്റെ നേതൃത്വത്തിൽ നടത്തുന്ന ചിത്രപ്രദർശനം {wings of imagination} കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ 29/11/2025 തീയതി വൈകുന്നേരം 4:00 മണിക്ക് ടി. ദീപേഷിന്റെ അധ്യക്ഷതയിൽ എം എം കെ ബാലാജി ഉദ്ഘാടനം ചെയ്യും. ഷാജി കാവിൽ ആശംസ അർപ്പിച്ച് സംസാരിക്കും

Address

Naduvannur
673620

Website

Alerts

Be the first to know and let us send you an email when Sraavanika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Sraavanika:

Shortcuts

Share

Category