CAS Nadapuram

CAS Nadapuram

Share

College of Applied Science,Nadapuram is being managed by IHRD...and courses under University of Calicut

എല്ലാ സുഹൃത്തുകള്‍ക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ....നമുക്ക്‌ ആര്‍മാദിക്കാം....പിന്നെ ഒരു കാര്യം ഓര്‍ക്കുക...മറ്റുള്ള ഗ്രൂപ്പ്‌ മെംബേര്‍സ് നെ ഹരാസ് ചെയ്യും വിധം ഉള്ള പോസ്റ്റുകളും കമന്‍റുകളും ഒഴിവാക്കുക....അങ്ങനെ ആരെങ്കിലും ചെയ്യുനതായ്‌ ശ്രദ്ധയില്‍ പെട്ടാല്‍ നടപടികള്‍ ഉണ്ടാകും....അതിനാല്‍ നമുക്ക് എല്ലാവര്ക്കും ഒരുമിച്ച് മുന്‍പോട്ട്‌ നീങ്ങാം

23/10/2013

gud nyt frndz

Photos 10/02/2013
06/06/2012

E page vikathe keeri pokan chance ullathinal ningalude likekukal udan pinvalikkanam enne apekshikkunnu..

13/04/2012

Frnds..Watch This

13/04/2012

2 മൊബൈലും 20 സിം കാര്‍ഡും ഉണ്ടായിട്ടും തലകുത്തി നിന്ന് പ്രൊപോസ്‌ ചെയ്തിട്ടും 2 പേരെ പോലും വളയ്ക്കാന്‍ കഴിയാത്ത, മണ്ടന്മാരും, മണ്ടികളും ജീവിക്കുന്ന ഈ ഭൂമിയില്‍ ഒരു ഒടകുഴല്‍ മാത്രം ഉപയോഗിച്ച് 16008 പെണ്‍കുട്ടികളെ വരുതിയില്‍ ആകിയ ആ മഹാ പ്രതിഭയ്ക്ക് മുന്നില്‍ ശിരസ്സ്‌ നമിച്ചു കൊണ്ട് എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഒരായിരം വിഷു ആശംസകള്‍

ഐശ്വര്യത്തിന്റെയു സമൃദ്ധിയുടെയും ഒരു വിഷു കൂടി - വിഷു  2012 11/04/2012
11/04/2012
20/03/2012

എല്ലാ സുഹൃത്തുകള്‍ക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ....നമുക്ക്‌ ആര്‍മാദിക്കാം....പിന്നെ ഒരു കാര്യം ഓര്‍ക്കുക...മറ്റുള്ള ഗ്രൂപ്പ്‌ മെംബേര്‍സ് നെ ഹരാസ് ചെയ്യും വിധം ഉള്ള പോസ്റ്റുകളും കമന്‍റുകളും ഒഴിവാക്കുക....അങ്ങനെ ആരെങ്കിലും ചെയ്യുനതായ്‌ ശ്രദ്ധയില്‍ പെട്ടാല്‍ നടപടികള്‍ ഉണ്ടാകും....അതിനാല്‍ നമുക്ക് എല്ലാവര്ക്കും ഒരുമിച്ച് മുന്‍പോട്ട്‌ നീങ്ങാം

18/03/2012
Want your school to be the top-listed School/college in Nadapuram?

Click here to claim your Sponsored Listing.

Location

Telephone

Address

PAYANTHONG, KALLACHI
Nadapuram
673506