28/05/2026
عيد مبارك
تقبل الله منا ومنكم
مدرسة ابن عباس كمنغود - نادابرم
Nadapuram, Kozhikode Dist. Run By Wisdom Islamic Organisation
28/05/2026
عيد مبارك
تقبل الله منا ومنكم
مدرسة ابن عباس كمنغود - نادابرم
25/05/2026
വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാനതല ഖുർആൻ വിജ്ഞാന പരീക്ഷയിൽ കിഡ്സ് വിഭാഗത്തിൽ കോഴിക്കോട് നോർത്ത് ജില്ലയിൽ നിന്നും ഉന്നതവിജയം കരസ്ഥമാക്കിയ നാദാപുരം കുമ്മങ്കോട് ഇബ്നു അബ്ബാസ് മദ്റസയിലെ സീനിയർ വിഭാഗം വിദ്യാർത്ഥികളായ
🎖️ അമിൽ സമാൻ (Std 6)
🎖️ ആയിഷ ഷെസ (Std 8)
എന്നിവർക്ക് അഭിനന്ദനങ്ങൾ
بارك الله فيكم
_________
Ibnu Abbas Madrasa Kummankode
20/05/2026
ഇബ്നു അബ്ബാസ് മദ്റസ കുമ്മങ്കോട്
'അൽ ഫലാഹ്' പ്രവേശനോദ്ഘാടനം 2026.
19/05/2026
വിസ്ഡം എജ്യൂക്കേഷൻ ബോർഡ് 2025-'26 അധ്യയനവർഷത്തിൽ 5, 8 ക്ലാസുകളിൽ നടത്തിയ പൊതുപരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഇബ്നു അബ്ബാസ് മദ്റസയിലെ വിദ്യാർഥികൾ.
അല്ലാഹു മക്കൾക്ക് ഇരുലോകത്തും വിജയം നൽകട്ടെ.
__________
Ibnu Abbas Madrasa Kummankod
18/05/2026
വിസ്ഡം എജ്യൂക്കേഷൻ ബോർഡ് 2025-'26 അധ്യയനവർഷത്തിൽ എട്ടാം ക്ലാസ് പൊതുപരീക്ഷയിൽ 400 ൽ 390 മാർക്ക് കരസ്ഥമാക്കി Full A+ മായി വിജയിച്ച ഇബ്നു അബ്ബാസ് മദ്റസ കുമ്മങ്കോട് വിദ്യാർത്ഥിനി ഫർഹ ബിൻത് നസീറിന് അഭിനന്ദനങ്ങൾ.
__________
Ibnu Abbas Madrasa Kummankode
18/05/2026
വിസ്ഡം എജ്യൂക്കേഷൻ ബോർഡ് 2025-'26 അധ്യയനവർഷത്തിൽ 5, 8 ക്ലാസുകളിൽ നടത്തിയ പൊതുപരീക്ഷയിൽ ഇബ്നു അബ്ബാസ് മദ്റസ കുമ്മങ്കോടിന് 100% വിജയം.
09/05/2026
Wisdom Education Board Wise എക്സാമിൽ വിജയിയായ ഇബ്നു അബ്ബാസ് മദ്റസ കുമ്മങ്കോട് വിദ്യാർത്ഥിനി ആയിഷ ഷെസ (D/o അഫ്സൽ കേളോത്ത്) വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫിൽ നിന്നും സ്കോളർഷിപ്പ് ഏറ്റുവാങ്ങുന്നു.
Ibnu Abbas Madrasa Kummankod
06/04/2026
ഇബ്നു അബ്ബാസ് മദ്റസ കുമ്മങ്കോട്.
2026- 27 അധ്യയന വർഷത്തെ 1 മുതൽ 8 വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
അഡ്‌മിഷൻ ഉദ്ദേശിക്കുന്നവർ ഫോം ഫിൽ ചെയ്യുക:
https://forms.gle/XtUQXzoUUdvpJAQ67
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
9747339614
9048365685
02/03/2026
അഭിനന്ദനങ്ങൾ.
വിസ്ഡം എജുക്കേഷൻ ബോർഡ് സംസ്ഥാന തലത്തിൽ നടത്തിയ WiSE സ്കോളർഷിപ്പ് പരീക്ഷയിൽ സീനിയർ വിഭാഗത്തിൽ വിജയികളായ 27 പേരിൽ ഉൾപ്പെട്ട ഇബ്നു അബ്ബാസ് മദ്രസയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ ഷെസ (D/o അഫ്സൽ കേളോത്ത് & ഹാജറ) ക്ക് അഭിനന്ദനങ്ങൾ.
الله يبارك فيها
__________
Ibnu Abbas Madrasa Kummankode
28/01/2026
സംസ്ഥാനതലത്തിൽ കുമ്മങ്കോട് ഇബ്നു അബ്ബാസ് മദ്രസക്ക് മികച്ച നേട്ടം.
മുക്കം ഗ്രീൻവാലി ക്യാമ്പസിൽ വെച്ച് നടന്ന സംസ്ഥാനതല സർഗ്ഗവസന്തം പരിപാടിയിൽ കുമ്മങ്കോട് ഇബ്നു അബ്ബാസ് മദ്റസയിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
സംസ്ഥാനതലത്തിൽ മത്സരിച്ച 7 ഇനങ്ങളിൽ 3 എണ്ണത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ മദ്രസയിലെ വിദ്യാർഥികൾ കരസ്ഥമാക്കി.
الحمد لله الذي بنعمته تتم الصالحات.
അമിൽ സമാൻ - ഒന്നാം സ്ഥാനം (സബ്ജൂനിയർ ക്വിസ്)
ഫർഹ ബിൻത് നസീർ - രണ്ടാം സ്ഥാനം (സീനിയർ ക്വിസ്)
മുഹമ്മദ് ഹനാൻ - മൂന്നാം സ്ഥാനം (സീനിയർ ഇസ്‌ലാമികഗാനം മലയാളം)
അഫീഫ മെഹബിൻ - എ ഗ്രേഡ് (സീനിയർ ശബ്ദലേഖനം)
ഫർഹ ബിൻത് നസീർ - എ ഗ്രേഡ് (സീനിയർ ഗാനരചന മലയാളം)
മുഹമ്മദ് ജുബൈർ - എ ഗ്രേഡ് (ജൂനിയർ പ്രസംഗം മലയാളം)
മുഹമ്മദ് ഹനാൻ - എ ഗ്രേഡ് (സീനിയർ ഖുർആൻ പാരായണം).
സംസ്ഥാനതലം വരെ മത്സരിച്ച മക്കൾക്കും പിന്തുണച്ച അധ്യാപക രക്ഷിതാക്കൾക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ,
__________
സ്വദ്ർ മുദരിസ്
ഇബ്നു അബ്ബാസ് മദ്റസ കുമ്മങ്കോട്
| Saturday | 8am - 12:30pm |
| Sunday | 8am - 12:30pm |