Crescent HSS Vanimal

Crescent HSS Vanimal

Share

This Page For Who Studied or Studying In CRESCENT HS&HSS

CRESCENT HSS VANIMAL 04/06/2020

*ക്രസന്റ്‌ ഹയർ സെക്കണ്ടറി സ്കൂൾ വാണിമേൽ*

*2020-2021* അക്കാദമിക വർഷത്തേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു..

🖥📹 *ഹൈടെക് ക്ലാസ്മുറികൾ*

📚 *പാഠ്യ പാഠ്യേതര രംഗത്ത് മികച്ച സ്കൂൾ*

🏆 *SSLC 100% വിജയം*

🔴 *SSLC പ്രത്യേക പരിശീലനം*

👨‍✈👩‍✈ *സ്കൗട്ട് , ഗൈഡ്, JRC, Little kites, പരിസ്ഥിതി ക്ലബ്, സയൻസ് ക്ലബ്ബ്,IT തുടങ്ങി മികച്ച അവസരങ്ങൾ നൽകുന്ന ക്ലബ്ബുകൾ...*

⚽🏐 *മികച്ച കായിക പരിശീലനം*

🥋🥋 *ശാരീരിക മാനസിക ആരോഗ്യത്തിന് മാർഷ്യൽ ആർട്സ്*

🥇🥇 *എട്ടാം തരം വിദ്യാർത്ഥികൾക്ക് NMMS പ്രത്യേക പരിശീലനം*

🚌 *സ്കൂൾ ബസ്സ് സൗകര്യം*

📒📕 *മുഴുവൻ ക്ലാസുകളിലും മികച്ച ലൈബ്രറി*

🚯 *പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം.....*

*For Registration*
👇👇👇👇👇

https://docs.google.com/forms/d/e/1FAIpQLSeDqZwAYcwT5gqRyQQQbb7Z_Sw0wPeRGknTMg909205h7cEJw/viewform?vc=0&c=0&w=1

*അഡ്മിഷൻ സംബന്ധമായ സംശയങ്ങൾക്ക്*

*85475 80616*
*94000 77916*
*94954 12234*
*9400561372*
*94479 07383*

ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്ക്
*8547879786*
എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

🔴🔴🔴🔴🔴🔴
👇👇👇👇👇👇
അഡ്മിഷൻ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് വഴി *WhatsApp ഗ്രൂപ്പിൽ അംഗമാവുക...*

🚨🚨🚨🚨🚨
https://chat.whatsapp.com/GIs5YPjOwhrGKCpnz7FxKr
👆👆👆👆👆👆

Thank You
🌹🌹🌹🌹🌹

CRESCENT HSS VANIMAL REGISTRATION FOR ADMISSION--2020-21 ഇംഗ്ലീഷിലോ മലയാളത്തിലോ പൂരിപ്പിക്കാം

29/05/2020
25/05/2020

അണു വിമുക്ത ക്രെസെൻറ് 😍

25/05/2020

*ക്രസന്റ്‌ ഹയർ സെക്കണ്ടറി സ്കൂൾ വാണിമേൽ*

🛑 *കോവിഡ് കാല എസ്എസ്എൽസി പരീക്ഷ - കുട്ടികളും രക്ഷിതാക്കളും അറിയാൻ*🛑

പരീക്ഷാ തീയതികൾ

👉മെയ് 26 ചൊവ്വ – കണക്ക് (ഉച്ചയ്ക്കുശേഷം)

👉മെയ് 27 ബുധൻ ഫിസിക്സ് (ഉച്ചയ്ക്കുശേഷം)

👉മെയ് 28 വ്യാഴം- കെമിസ്ട്രി
(ഉച്ചയ്ക്കുശേഷം)

1) *മാസ്ക് ധരിച്ചു മാത്രമേ വീടുകളിൽ നിന്ന് സ്ക്കൂളിൽ എത്താവൂ.*

2) *പരീക്ഷയ്ക്ക് അര മണിക്കൂർ മുമ്പ് മാത്രമേ സ്‌ക്കൂളിൽ എത്തേണ്ടതുള്ളു.*

3) *പരീക്ഷ കഴിഞ്ഞ ഉടനെ വീട്ടിൽ പോകണം. ഇതെല്ലാം രക്ഷിതാക്കൾ ഉറപ്പു വരുത്തണം.*

4) *കുട്ടികളെ സ്ക്കൂളിൽ എത്തിക്കുന്ന രക്ഷിതാക്കൾ സ്ക്കൂളിൽ പ്രവേശിക്കേണ്ടതില്ല. സ്ക്കൂളിൻ്റെ മുമ്പിൽ കൂട്ടം കൂടി നില്ക്കരുത്. പരീക്ഷ കഴിയുമ്പോഴേക്കും കുട്ടികളെ കൂട്ടാൻ എത്തിയാൽ മതി.*

5) *ക്ലാസ് മുറികളിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾ സാനിറ്റൈസ് ചെയ്യണം.അതിനുള്ള സൗകര്യം ഉണ്ടായിരിക്കും.*

6) *ക്ലാസ് മുറികളും പരിസരവും അണുവിമുക്ത മാക്കിയിട്ടുണ്ട്*

7) *സ്കൂൾ പരിസരത്ത് കുട്ടികൾ സാമൂഹ്യ അകലം പാലിക്കണം.*

8) *പരീക്ഷ ഹാൾ കണ്ടെത്തിയതിനു ശേഷം അവരുടെ സീറ്റിൽ പോയിരിക്കണം.*

9) *വരാന്തയിൽ കൂടിനില്ക്കാൻ പാടില്ല*

10) *മറ്റു റൂമുകളിൽ പ്രവേശിക്കരുത്*

11) *യാതൊരു കാരണവശാലും ഹസ്തദാനം നല്കാനോ മറ്റുള്ളവരുടെ ദേഹത്ത് സ്പർശിക്കാനോ പാടില്ല.*

12) *മറ്റ് കുട്ടികളുടെ ബാഗ്,നോട്ട് ബുക്ക്, പെൻ,പെൻസിൽ,ഇറൈസർ എന്നിവ സ്പർശിക്കാനോ സ്വീകരിക്കാനോ പാടില്ല.അവരവർക്ക് ആവശ്യമുള്ള ഇത്തരം വസ്തുക്കൾ അവരവർ തന്നെ കൊണ്ടുവരുക.*

13) *കൂട്ടുകാരിൽ നിന്ന് വെള്ളം വാങ്ങി കുടിക്കാനോ മറ്റുള്ളവരുടെ വാട്ടർബോട്ടിൽ സ്പർശിക്കാനോ പാടില്ല.*

14) *കുടിക്കാനുള്ള വെള്ളം സ്വയം കരുതുക.*

15) *സ്കൂൾ സ്റ്റെയർകേസ് പിടികളിൽ അനാവശ്യമായി സ്പർശിക്കരുത്.*

16 ) *പരീക്ഷ കഴിഞ്ഞ് സ്ക്കൂളിന് പുറത്തേക്ക് ഇറങ്ങുമ്പോൾ കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതാണ്.*

17) *കൈകൾ വൃത്തിയാക്കിയതിനു ശേഷമേ കണ്ണ്,മൂക്ക്,വായ എന്നിവ സ്പർശിക്കാൻ പാടുള്ളൂ.*

18) *ചെറിയ സാനിറ്റൈസർ ബോട്ടിൽ ഉള്ളവർ കൈയ്യിൽ കരുതുക. പൊതുഗതാഗതം ഉപയോഗിക്കുന്നവർ ബസ്സിൽ / ഓട്ടോയിൽ കയറിയതിനു ശേഷവും ഇറങ്ങിയതിനു ശേഷവും കൈകൾ വൃത്തിയാക്കാൻ ഇത് സഹായകരമാകും.*

19) *വീട്ടിൽ എത്തിയാൽ ഉടനെ സോപ്പ് ഉപയോഗിച്ച് കൈകാലുകൾ കഴുകുക. ചെരുപ്പും കഴുകുക.*

20) *ക്വോറൻ്റൈയിനിൽ കഴിയുന്നവരുടെ വീടുകളിൽ നിന്നും വരുന്ന കുട്ടികൾ മുൻകൂട്ടി ഈ വിവരം ഹെഡ് മാസ്റ്ററെ അറിയിച്ച് പരീക്ഷയ്ക്ക് എത്തുക.*

21) *പനി,ജലദോഷം, തൊണ്ടവേദന എന്നിവയുള്ളവർ ഹെഡ് മാസ്റ്ററെ മുൻകൂട്ടി കൂട്ടി വിവരം അറിയിച്ച് പരീക്ഷയ്ക്ക് എത്തുക.*

22) *സ്ക്കൂളിൽ ഏർപ്പെടുത്തുന്ന എല്ലാ നിയന്ത്രണങ്ങളും പാലിക്കുക.*

23) *സ്ക്കൂൾ പരിസരത്ത് തുപ്പരുത്.*

*ഓർക്കുക ആരോഗ്യമാണ് സമ്പത്ത്*

*സാമൂഹ്യ അകലത്തിലൂടെ രോഗത്തെ തടയുക...... ഭയം വേണ്ട..... ജാഗ്രത വേണം.... നാം അതിജീവിക്കുക തന്നെ ചെയ്യും*

എല്ലാവർക്കും വിജയാശംസകൾ
🌹🌹🌹🌹🌹🌹🌹

18/05/2020

ക്രസൻ്റ് ഹയർ സെക്കന്ററി സ്കൂൾ , വാണിമേൽ:-

2020 - 21 അധ്യയന വർഷത്തെക്കുള്ള വിദ്യാത്ഥികളുടെ പ്രവേശന നടപടികൾ 18-05-20 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു.
8 മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള (ഇംഗ്ലീഷ് & മലയാളം മീഡിയം ) അഡ്മിഷന് ആഗ്രഹിക്കുന്ന വിദ്യാത്ഥികൾക്ക്‌ അവരുടെ രക്ഷിതാവ് സ്കൂളിലെത്തി പ്രവേശനം ഉറപ്പാക്കാവുന്നതാണ്. നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന സ്കൂളിൽ നിന്നും വാങ്ങിയ ടി.സി, ആധാർ , കുട്ടിയുടെ ബാങ്ക് പാസ്ബുക്ക്, എന്നിവ കൊണ്ട് വരേണ്ടതാണ്. അംഗീകൃത മല്ലാത്ത സ്കൂളിൽ പഠിച്ച വിദ്യാത്ഥിയാണെങ്കിൽ ജനന സർട്ടിഫിക്കറ്റ് കൂടി കരുതേണ്ടതാണ്.
ടി.സി ലഭിച്ചിട്ടില്ലാത്തവർക്കും പ്രവേശനം ആഗ്രഹിക്കുന്നുവെങ്കിൽ മറ്റ് രേഖകളുമായി വന്ന് പേര് രജിസ്ട്രർ ചെയ്യാവുന്നതാണ്. പേര് രജിസ്ട്രർ ചെയ്യാൻ രക്ഷിതാവ് മാത്രം വന്നാൽ മതി. രജീസ്ട്രർ ചെയ്യുന്നവർക്ക് പ്രവേശനത്തിന് ഹാജറാകേണ്ട തിയ്യതി നിശ്ചയിച്ച് ടോക്കൻ നൽകുന്നതായിരിക്കും അന്ന് വിദ്യാത്ഥിയേയും കൂട്ടി വന്നാൽ മതി.
അഡ്മിഷൻ നടപടിക്രമങ്ങൾ ലോക് ഡൗൺ നിർദേശങ്ങൾക്ക് വിധേയമായി പതിവുപോലെ നടക്കുന്നതായിരിക്കും. ലോക്ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് മുഖാവരണം അണിഞ്ഞു കൊണ്ട് മാത്രമെ സ്കൂളിലേക്ക് വരാൻ പാടുള്ളൂ .

എന്ന് ,
ഹെഡ്മാസ്റ്റർ
CRESCENT H S S VANIMAL

09/08/2019

വിലങ്ങാട് ഉരുൾ പൊട്ടലിൽ
പ്രിയപ്പെട്ടവരെ നമ്മുടെ പൂർവ്വ വിദ്യാർത്ഥിയായ അഖിൽ ഫിലിപ്പാണ് മരണപ്പെട്ടത്...
ആദരാഞ്ജലികൾ...

Photos from Crescent HSS Vanimal's post 03/06/2019

ക്രെസെൻറ് 😍

16/10/2018

👏👏👏

Want your school to be the top-listed School/college in Nadapuram?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Vanimal
Nadapuram
673515