21/03/2023
Epiphany of the Almighty in the Qutub of the time....
Our primary objective is to lead individuals towards a profound comprehension of Islam.
21/03/2023
Epiphany of the Almighty in the Qutub of the time....
23/02/2023
18/02/2023
For Registration, log on to
https://ihyacollective.com
18/02/2023
New Tafsir series will be announced soon...
03/02/2023
Remembering Baye - our spiritual father - on his 123rd birthday. He was born on the 15th of Rajab in 1318 Hijri.
Upcoming video course on Major themes of the Qur'an
10/07/2021
ഉലൂമുൽ ഖുർആൻ - ഹ്രസ്വകാല കോഴ്സ്
❓ഖുർആൻ ക്രോഡീകരണം എപ്പോഴാണ് സംഭവിച്ചത്?
❓എന്തിനാണ് ഉസ്മാൻ(റ) ഖുർആൻ എഴുത്തുകൾ നശിപ്പിച്ചത്?
❓ഖുർആനിൽ വാക്കുകളും ഉച്ചാരണവും (പല നാടുകളിലും) എങ്ങനെ വ്യത്യാസപ്പെട്ടു?
❓നിലവിൽ എത്ര വകഭേദങ്ങൾ ഖുർആൻ പാരായണത്തിനുണ്ട്?
❓ചില സൂക്തങ്ങൾ നീക്കം ചെയ്യപ്പെട്ടത് എന്ത് കൊണ്ട്?
❓അവതരണ പശ്ചാത്തലം പറയുന്ന റിപ്പോർട്ടുകൾ പരസ്പര വിരുദ്ധമായത് എങ്ങനെ?
തുടങ്ങിയ "ഉലൂമുൽ ഖുർആനി"ലെ പല ചോദ്യങ്ങളെയും ആധികാരിക സ്രോതസ്സുകൾ അവലംബിച്ച് വിശകലനം നടത്തുന്ന ഹ്രസ്വകാല കോഴ്‌സ്.
☑️കാലാവധി: ഒരാഴ്ച (ദുൽഹജ്ജ് 1 - 9)
☑️ദിനേന ഓരോ വീഡിയോ ക്ലാസും ഒരു അസസ്മെൻ്റും( MCQs - 5 Questions)
☑️ഫീസ്: Rs. 300/-
(ഗ്രൂപ്പ് അംഗങ്ങൾക്കും മറ്റേതെങ്കിലും കോഴ്സിൽ ചേർന്നവർക്കും ഫീസ് ഇല്ല)
താത്പര്യമുള്ളവർ താഴെ കൊടുത്ത ലിങ്കിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്യുക.
(Please share this message to your friends)
https://surveyheart.com/form/60e9770d75df8c0f74f8b16a
For details,
WhatsApp:
wa.me/918848678403
Registration Register for the Short-term Course on Ulūm al Qur'ān.
10/04/2021
☑️Zakat Knowledge Programme ൻ്റെ ഭാഗമായ് നടത്തുന്ന ഓൺലൈൻ ക്വിസ്.
☑️10 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ. Submit ചെയ്ത ഉടനെ Result കാണാനാകും.
☑️ പങ്കെടുത്തവർക്കെല്ലാം Zakat Knowledge Programme ൻ്റെ ഭാഗമായ് തയ്യാറാക്കിയ "സകാത്ത് കൈപുസ്തകം" WhatsApp / E-mail വഴി ലഭിക്കും.
Zakāt Quiz Based on the rulings of Shāfi'ī School
Zakat Knowledge Programme
നിശ്ചിത ധനം നിർണ്ണിതമായ അളവിൽ കൈവശമുള്ള ഓരോ വ്യക്തിക്കും സ്വന്തമായി ബാധ്യതയുള്ള ആരാധനാ കർമ്മമാണ് ശാഫീ മദ്ഹബിൽ സകാത്ത്. അതിൻ്റെ കണക്കുകൾ, അവകാശികൾ, വിതരണ രീതി എന്നിവയിലുള്ള അജ്ഞത കൊണ്ട് സകാത്ത് നൽകേണ്ട പലരും അതിനെ കുറിച്ച് ആലോചിക്കാതെ പോകുന്നു.
ഈ വർഷം റമദാനിൻ്റെ മുന്നോടിയായി ഞങ്ങൾ Zakat Knowledge Programme എന്ന പേരിൽ ചില പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സകാത്തിൻ്റെ വിശദാംശങ്ങൾ സംക്ഷിപ്തമായി വിവരിക്കുന്ന പോഡ്കാസ്റ്റ് സീരീസ്, സകാത്ത് കൈപുസ്തകം, പൊതു ക്ലാസുകൾ, സംഘടിത സകാത്ത് സംരംഭങ്ങളുടെ ശരിയായ മാതൃകകളെ പരിചയപ്പെടുത്തൽ എന്നിവയാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Ihya Collective രണ്ടാം വർഷത്തിലേക്ക്...
ഹിജ്റ 1441 റജബ് 27നായിരുന്നു തുടക്കം. അദ്യം Quran Talk എന്ന പോഡ്കാസ്റ്റ് ആരംഭിച്ചു. മലയാളത്തിൽ അത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു അത്. SoundCloud ൽ ഹോസ്റ്റിംഗ് ചെയ്ത പോഡ്കാസ്റ്റുകൾ Apple Podcast, Google Podcast, Spotify തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ ചാനലുകളിലും ലഭ്യമാക്കി. പതിനായിരക്കണക്കിന് Views (Listening) ഉണ്ടായി. ഇന്ത്യ, ഗൾഫ്, യൂറോപ്പ്, യു.എസ്, കാനഡ തുടങ്ങി പല നാടുകളിലുമുള്ള മലയാളികൾ കേട്ടതായാണ് ഹോസ്റ്റിങ്ങ് ചാനലുകളുടെ അനാലിറ്റിക്കൽ റിപ്പോർട്ട്.
അതിനെ തുടർന്ന് ഇഖ്റ എന്ന കോഴ്സ് വാടസ്ആപ്പിൽ ആരംഭിച്ചു. മൂന്ന് ബാച്ചുകളിലായി 330 ആളുകൾ പഠിക്കുന്നു. പിന്നീട് Online LMS ലേക്ക് കോഴ്സുകൾ മാറ്റി. തഫ്സീറിൻ്റെ ഒരു ബാച്ച് അതിൽ നടന്നുകൊണ്ടിരിക്കുന്നു. കൂടാതെ അറബി ഭാഷായുടെ ലെവൽ-1 കോഴ്സിൽ ഇപ്പോൾ 70 പേരുടെ ഒരു ബാച്ചും നടന്നുകൊണ്ടിരിക്കുന്നു.
ഡിഗ്രി തല വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു വർഷം ദൈർഘ്യമുള്ള ഇസ്ലാമിക് സ്റ്റഡീസിൻ്റെ അഡ്വാൻസ് ലെവൽ കോഴ്സ് (100% റസിഡൻഷ്യൽ) ഈ വർഷം ആരംഭിക്കാൻ ഉദ്ദേശിക്കുന്നു. അതോടൊപ്പം മലയാളത്തിലും ഇംഗ്ലിഷിലുമായ് ഒരു വാർഷിക അക്കാദമിക ജേർണൽ പ്രസിദ്ധീകരിക്കാനും ആലോചിക്കുന്നു.
ഈ സംരംഭങ്ങൾക്ക് നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് ആവശ്യപ്പെടുകയാണ്. നിങ്ങളുടെ സ്വദഖകളുടെ ഒരു വിഹിതം ഞങ്ങൾക്ക് വേണ്ടി മാറ്റിവെക്കണമെന്നും അപേക്ഷിക്കുന്നു.
For Ihya Collective,
Ismail T (9048599860)
സ്വദഖകൾ അയക്കാൻ:
☑️ കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പേയ്മെന്റുകൾക്ക് :
https://ihyacollective.com/donation
☑️ G Pay, WhatsApp Payment തുടങ്ങിയ UPI പേയ്മെന്റുകൾക്ക്:
UPI ID: open.2000172695@icici
OR
G Pay to: 8848678403 (Ihya Collective)
☑️ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം അയക്കാൻ :
Ihya Collective
A/C No : 36361484065
IFSC : ICIC0000104
OR
Ihya Collective
A/C No : 2223330023882738
IFSC : RATN0VAAPIS
19/02/2021
ഖുർആൻ ഭാഷാ പഠനം.
Quranic Arabic (Grammar):
Level 1
രണ്ട് മാസം കൊണ്ട് അനായാസം പൂർത്തിയാക്കാനാകുന്ന, 25 വീഡിയോ ക്ലാസുകളും ടെക്സ്റ്റുമെല്ലാം ഉൾകൊള്ളുന്ന ഒരു ഖുർആൻ അറബിക് (Basic Level) കോഴ്സ് Ihya Collective Online ൽ ലഭ്യമാണ്.
മൊബൈൽ ആപ്പിലൂടെയും കോഴ്സ് Access ചെയ്യാം
യോഗ്യത:
☑️ ഖുർആൻ വായിക്കാനും അറബി എഴുതാനുമുള്ള അറിവ്
☑️10th Level ഇംഗ്ലീഷ് പരിജ്ഞാനം (12th Level preferred)
താത്പര്യമുള്ളവർ ഈ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരുക.
WhatsApp Group Invite WhatsApp Group Invite
05/01/2021
തൈമിയ്യൻ സന്ദർഭം: ഭാഗം നാല്
സംക്ഷിപ്ത വിവർത്തനം : നസീഫ് എം.കെ. (IIT-Madras)
Naseef Mk
തൈമിയ്യൻ സന്ദർഭം: ഭാഗം നാല് – Ihya Collective രണ്ട് ദർശനങ്ങളുടെ കഥ (തുടർച്ച) ഉന്നതമായ ചരിത്ര സ്രോതസ്സുകളെ ആസ്പദമാക്കിക്കൊണ്ടാണ് ഈയൊരു ഭാഗം മുന്നോട്ട് പോവു.....