Sree Vidya Upasana - ശ്രീവിദ്യാ ഉപാസന

  • Home
  • India
  • Mysore
  • Sree Vidya Upasana - ശ്രീവിദ്യാ ഉപാസന

Sree Vidya Upasana - ശ്രീവിദ്യാ ഉപാസന Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Vidya Upasana - ശ്രീവിദ്യാ ഉപാസന, Tutor/Teacher, Mysore.

🪷
19/02/2026

🪷

https://www.facebook.com/100064354975511/posts/1342811041207382/
12/02/2026

https://www.facebook.com/100064354975511/posts/1342811041207382/

പ്രദോഷം- മഹാശിവരാത്രി മഹോത്സവം
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ധന്യാത്മൻ,

ഈ വരുന്ന ശനിയാഴ്ച 2026 ഫെബ്രവരി 14, പ്രദോഷ വ്രതമാണ്. ശനി പ്രദോഷം വളരെ വിശേഷമാണ്.
ഫെബ്രവരി 15 ഞായറാഴ്ചയാണ് ഈ വർഷത്തെ മഹാശിവരാത്രിയുമാണ്.
ഈ രണ്ട് ദിവസം ആദ്ധ്യാത്മികമായ അനുഷ്ഠാനങ്ങൾ ചെയ്യുവാൻ നിങ്ങളെല്ലാവരേയും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ.

ഈ രണ്ട് ദിനങ്ങളിൽ വ്രതമെടുത്ത് ശുദ്ധിയോടെ ശിവഭജനം നടത്തുക, ശിവക്ഷേത്ര ദർശനം നടത്തുക, “നമശ്ശിവായ” എന്ന നാമം കുറഞ്ഞത് 1008 തവണ രാവിലെയും വൈകുന്നേരവും സന്ധ്യാ സമയം ജപിക്കുക, . യോഗിവാര്യന്മാർ ഈ ദിനങ്ങൾ ഉപാസനയ്ക്ക് പ്രധാന്യം നൽകി ആചരിക്കുമ്പോൾ, നിങ്ങളും നാമജപാദികൾ ചെയ്യുക.

ഈ ദിവസങ്ങൾ പൂർവാധികം ഭംഗിയായി, ഉപാസനയ്ക്ക് അനുയോജ്യമായി ഗുരുഭവനത്തിൽ ആചരിക്കപ്പെടുന്നതാണ്.

എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ.

നന്ദി

🖋️ അഡ്മിൻ

01/02/2026

#ശ്രീവിദ്യോപാസന #ലളിത_ഉപാസന #ശ്രീചക്ര_ഉപാസനാ

ശ്രീ ലളിതാ ത്രിപുരസുന്ദരി ദേവിയുടെ മന്ത്രിയാണ് ശ്രീ രാജമാതംഗി ദേവി അഥവാ രാജശ്യാമളാ ദേവി. അതിനാൽ മാതംഗി ദേവിയെ മന്ത്രിണി ...
25/01/2026

ശ്രീ ലളിതാ ത്രിപുരസുന്ദരി ദേവിയുടെ മന്ത്രിയാണ് ശ്രീ രാജമാതംഗി ദേവി അഥവാ രാജശ്യാമളാ ദേവി. അതിനാൽ മാതംഗി ദേവിയെ മന്ത്രിണി എന്ന് ഉപാസകർ വിളിക്കുന്നു.
സംഗീത സാഹിത്യ പ്രിയയാണ്. ജ്ഞാനപ്രദയാണ്. മോക്ഷ കാരിണിയുമാണ്.
മാതംഗി ഉപാസന ചെയ്യാൻ മന്ത്രദീക്ഷ നിർബന്ധമാണ്.

ജ്ഞാനിയായ ഗുരുവിൽ നിന്ന് മാത്രമെ ശിഷ്യന് ജ്ഞാനം പകർന്ന് കിട്ടുകയുള്ളൂ. കത്തുന്ന വിളിക്കിൽ നിന്നെ മറ്റൊരു ദീപം കൊളുത്തുവാ...
23/01/2026

ജ്ഞാനിയായ ഗുരുവിൽ നിന്ന് മാത്രമെ ശിഷ്യന് ജ്ഞാനം പകർന്ന് കിട്ടുകയുള്ളൂ. കത്തുന്ന വിളിക്കിൽ നിന്നെ മറ്റൊരു ദീപം കൊളുത്തുവാൻ കഴിയുകയുള്ളൂ.

21/01/2026

#ശ്രീവിദ്യ #ശ്രീചക്രംWhat is Sreechakra? How it is useful for upasakas? Who can keep Sri chakra?Speech by o...

ശ്രീചക്രം ഒരു ഉപാസന ഉപാധിയാണ്. അത് ശ്രീവിദ്യാ ഉപാസന ചെയ്യുന്ന സാധകൻ രഹസ്യമായി അർച്ചനാദികൾ ചെയ്യുകയും ധ്യാനിക്കുകയും ചെയ്...
21/01/2026

ശ്രീചക്രം ഒരു ഉപാസന ഉപാധിയാണ്. അത് ശ്രീവിദ്യാ ഉപാസന ചെയ്യുന്ന സാധകൻ രഹസ്യമായി അർച്ചനാദികൾ ചെയ്യുകയും ധ്യാനിക്കുകയും ചെയ്യുന്നതാണ്.

ശ്രീചക്രം പ്രയോഗ പദ്ധതിക്ക് ഉള്ള യന്ത്രമല്ല. അതായത് നിങ്ങളുടെ ദുരിതം തീർക്കാനോ, ധനം ഉണ്ടാവാനോ, രോഗശമനത്തിനോ, വാസ്തു ദോഷ പരിഹാരത്തിനോ വേണ്ടി സ്ഥാപിക്കുന്ന യന്ത്രമല്ല എന്ന് സാരം. അത് പൊതുജന സമക്ഷം പ്രദർശിപ്പിക്കേണ്ടതുമല്ല.

യോഗ്യനായ ഗുരുവിൽ നിന്ന് ഇത് അറിഞ്ഞുകൊള്ളേണ്ടതാണ്.

മാണിക്യവീണാമുപലാളയന്തീം മദാലസാം മഞ്ജുളവാഗ്വിലാസാം । മാഹേന്ദ്രനീലദ്യുതികോമളാങ്ഗീംമാതങ്ഗകന്യാം മനസാ സ്മരാമി ॥
19/01/2026

മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുളവാഗ്വിലാസാം । മാഹേന്ദ്രനീലദ്യുതികോമളാങ്ഗീം
മാതങ്ഗകന്യാം മനസാ സ്മരാമി ॥

ഗുരുവായി വരിക്കപ്പെടുവാൻ യോഗ്യനാണോ എന്ന് പരീക്ഷിച്ചിട്ടെ ഗുരുവിനെ സ്വീകരിക്കാൻ പാടുള്ളൂ. അതിനാൽ തന്നെ ആ വ്യക്തിയുടെ പാണ്...
17/01/2026

ഗുരുവായി വരിക്കപ്പെടുവാൻ യോഗ്യനാണോ എന്ന് പരീക്ഷിച്ചിട്ടെ ഗുരുവിനെ സ്വീകരിക്കാൻ പാടുള്ളൂ. അതിനാൽ തന്നെ ആ വ്യക്തിയുടെ പാണ്ഡിത്യം, തപസ്സ്, സംശയ നിവാരണം നടത്താൻ ഉള്ള കഴിവ് ഒക്കെ വിലയിരുത്തേണ്ടതാണ്.
ഗുരു ശിഷ്യനായി സ്വീകരിക്കുന്നതിന് മുമ്പ്, അതിനായി വന്ന വ്യക്തിയെ പരീക്ഷിക്കുന്നതാണ്. ശിഷ്യന് പാത്രമറിഞ്ഞെ ഗുരു വിദ്യ ഉപദേശിക്കുകയുള്ളൂ; ഹയഗ്രീവൻ അഗസ്ത്യന് ഉപദേശിച്ച പോലെ.

ഒരു ഉപാസന ആരംഭിക്കുവാൻ, യോഗ്യനായ ഗുരു നിർബന്ധമാണ്. ഗുരു സുലഭൻ ആവണം; അതായത് ജീവിച്ചിരിക്കുകയും ശിഷ്യന് സന്ദർശിക്കുവാൻ കഴി...
10/01/2026

ഒരു ഉപാസന ആരംഭിക്കുവാൻ, യോഗ്യനായ ഗുരു നിർബന്ധമാണ്.
ഗുരു സുലഭൻ ആവണം; അതായത് ജീവിച്ചിരിക്കുകയും ശിഷ്യന് സന്ദർശിക്കുവാൻ കഴിയുകയും സംശയങ്ങൾ ദുരീകരിക്കുകയും ചെയ്യുന്ന ഒരാൾ ആവണം. എങ്കിലെ ശാസ്ത്ര വിഷയങ്ങൾ ശിഷ്യന് പകർന്നു കൊടുക്കുവാൻ കഴിയുകയുള്ളൂ.
സദ്ഗുരുപ്രാപ്തി ഉണ്ടാവുന്നത് വരെ ആ വ്യക്തി അധ്യാത്മിക സംസ്കാരം വളർത്തി എടുക്കേണ്ടതാണ്. അതിനായി പുരാണ- ഇതിഹാസ പാരായണം, നാമജപം എന്നിങ്ങനെയുള്ളവ ആചരിക്കേണ്ടതാണ്.

ഗുരുനാഥൻ പരമേഷ്ടി ഗുരുനാഥൻ ശ്രീ യോഗീശാനന്ദനാഥരുടെ (നീലകണ്ഠ മഹാദേവ ജോഷി, രാമേശ്വരം) സമാധിയിൽ.
31/12/2025

ഗുരുനാഥൻ പരമേഷ്ടി ഗുരുനാഥൻ ശ്രീ യോഗീശാനന്ദനാഥരുടെ (നീലകണ്ഠ മഹാദേവ ജോഷി, രാമേശ്വരം) സമാധിയിൽ.

മൈസൂരിൽ ത്ര്യയിന്യാസ് ശ്രീവിദ്യാ ഫൗണ്ടേഷനും മൈസൂർ യൂണിവേഴ്സിറ്റി ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സംഘടിപ്പി...
24/12/2025

മൈസൂരിൽ ത്ര്യയിന്യാസ് ശ്രീവിദ്യാ ഫൗണ്ടേഷനും മൈസൂർ യൂണിവേഴ്സിറ്റി ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്റർ നാഷണൽ ശ്രീവിദ്യ കൺഫറൻസിൽ ഗുരുനാഥൻ പങ്കെടുത്തു സംസാരിച്ചപ്പോൾ.

Address

Mysore
570001

Website

Alerts

Be the first to know and let us send you an email when Sree Vidya Upasana - ശ്രീവിദ്യാ ഉപാസന posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category