Civil Service Aspirants Kerala

Civil Service Aspirants Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Civil Service Aspirants Kerala, Education Website, Muvatupuzha.

24/03/2018
03/10/2017

*സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു:*

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ കീഴിൽ പൊന്നാനി ഈശ്വരമങ്കലത്ത് പ്രവർത്തിക്കുന്ന Institute Of Career Studies And Research ൽ UPSC 2018 ൽ നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസുകൾ നവംബർ 15 ന് ആരംഭിക്കും. *അപേക്ഷ ഫോം ഒക്ടോബർ 4 മുതൽ വിതരണം ചെയ്യും, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25.*

പ്രവേശനത്തിനുള്ള എഴുത്തു പരീക്ഷ ഒക്ടോബർ 29 ന് 11 മണിക്ക്.

*അപേക്ഷ ഫോം 200 രൂപ ഫീസടച് നേരിട്ടും www.ccek.org എന്ന സൈറ്റിൽ നിന്ന് download ചെയ്യാവുന്നതുമാണ്.*

*നമ്മുടെ പ്രദേശത്ത് സിവില്‍ സര്‍വ്വീസില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥി കളെ കണ്ടെത്തി അവരെ അപേക്ഷ നല്‍കുന്നതിനാവശ്യമായ പ്രചരണ പ്രവര്‍ത്തനം നടത്താന്‍ ഓരോ സന്നദ്ധ സംഘടനകളും ശ്രദ്ധിക്കണം.*

*കൂടുതൽ വിവരങ്ങൾക്ക്:*
*0494 266 5489*

Address

Muvatupuzha

Website

Alerts

Be the first to know and let us send you an email when Civil Service Aspirants Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share