Muvattupuzha Troll

Muvattupuzha Troll Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Muvattupuzha Troll, School, Muvatupuzha.

02/08/2022

കച്ചേരിത്താഴം പാലത്തിനു സമീപം റോഡിൽ വലിയൊരു ഗർത്തം രൂപം കൊണ്ടിട്ടുണ്ട് .....

20/05/2022

മൂവാറ്റുപുഴയില്‍ ഹോട്ടലില്‍നിന്ന് 50 കിലോ പഴകിയ ചിക്കന്‍ പിടികൂടി......


#മുവാററുപുഴ
#മൂവാറ്റുപുഴ

28/10/2021
16/10/2021
02/10/2021

നമ്മുടെ മുവാറ്റുപുഴയുടെ 2021-2022 ഭാരവാഹികളെ തെരഞ്ഞെടുക്കുകയും അർദ്ധ വാർഷിക ബഡ്ജറ്റ് അവതരിപ്പിക്കുകയും ചെയ്തു . മൂവാറ്റുപുഴ കുറിച്ച് അറിയുവാൻ മൊബൈൽ ആപ്ലിക്കേഷനും, ജനങ്ങൾക്ക് വേണ്ടി ജനകീയ ആംബുലൻസ് സർവ്വീസും അർദ്ധ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി .

06/09/2021

മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പ്രിയപ്പെട്ട എൽദോസ് ചേട്ടന് ഒരായിരം ജന്മദിനാശംസകൾ.🎂

28/08/2021

മൂവാറ്റുപുഴയുടെ നഗരസൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച മീഡിയനുകളിലെ പുൽത്തകിടികൾ വാഹനം കയറ്റി നശിപ്പിച്ച നിലയിൽ.കഴിഞ്ഞ രാത്രിയിൽ വെള്ളൂർക്കുന്നം സിഗ്‌നലിനു സമീപത്തെ പുൽത്തകിടിയാണ് നശിപ്പിച്ചത്.

31/05/2021

ബേബി മണ്ണത്തൂർ വരച്ച വളരെ മനോഹരമായ ചിത്രം... manathoor
അദ്ദേഹത്തിൻറെ facebook കുറിപ്പ്
"വളരെ നാളത്തെ ആഗ്രഹമായിരുന്നു എന്റെ പ്രിയ കൂട്ടുകാരൻ അപ്പുക്കുട്ടൻ നിർമ്മിച്ച പിയത്തയും പള്ളിയും (സെന്റ് ജോസഫ് ചർച്ച് മീങ്കുന്നം, മുവാറ്റുപുഴ) വരക്കണമെന്നുളളത് .
രണ്ടു ദിവസത്തെ വരകൊണ്ട് ആ അഗ്രഹം സഫലമായി. 🙏🙏🙏"

15/05/2021

13 ദിവസത്തിൽ 48 കോവിഡ് മരണം, മൂവാറ്റുപുഴയിൽ നാഥൻ ഉണ്ടോയെന്ന് എൽദോ എബ്രഹാം; നിയുക്ത എം.എൽ.എയ്ക്ക് അഭിനന്ദനങ്ങളെന്ന് എൽദോസ് കുന്നപ്പിള്ളി
https://www.facebook.com/224972964518999/posts/1423445031338447/

Address

Muvatupuzha

Website

Alerts

Be the first to know and let us send you an email when Muvattupuzha Troll posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category