26/10/2022
ആരെങ്കിലും അറിയുന്നുണ്ടോ..... ഈ വിലക്കയറ്റ കൊള്ള?
സോപ്പുകൾ
2021 2022
Dr.wash. 22 41
Sunlight. 20 32
ബാർസോപ്പ് 77 115
Lux. 22 37
Cutee 20 28
Pears. 35 54
Surf Exel
500gm. 52 78
1Kg surf 105 158
Biscuits
Good Day. 30 50
Arrorrout 30 50
Dark Fartacy 30 40
Rusk. 20 35
Curry Powder
Chilly Powder 250g 54 102
Chilly Powder 100gm 22. 41
Kashneerichilly 100gm 30 62
MalliPodi 100gm 18. 31
Sambar Powder 100g 28 45
Meat Masala. 100g 32 46
ഉപ്പ് 10 15
അരി (ജയ) 38. 63
കുത്തരി 1 kg 35 60
കുത്തരി 5 kg Bag 200. 320
പിരിയൻ മുളക് 1 Kg 160
480
പാണ്ടി മുളക് 120 340
മല്ലി 90 160
ആട്ട. 28 40
മൈദ 34 48
റവ 35 55
ഉഴുന്ന് 90 140
കടല 70 120
വെള്ള കടല 105 160
ചെറുപയർ 90 140
വൻപയർ 65 105
സാമ്പാർ പരിപ്പ് 70 140
കടുക് 100gm 8 13
ഉലുവ 100gm 9 14
ജീരകം 100gm 20 40
പെരും ജീരകം 100gm 15 25
വെളിച്ചെണ്ണ 120 170
സൺഫ്ലവർ 80 180
പാം ഓയിൽ 80 140
നമ്മൾ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളിൽ ഏതാനും ചില ഐറ്റങ്ങൾ മാത്രമാണ് ഇവ. ഇതു പോലെ എല്ലാ സാധനങ്ങൾക്കും തീവെട്ടിക്കൊള്ളയാണ് നടക്കുന്നത് സർക്കാരുകൾ പൊതു വിപണിയിൽ യാതൊരു ഇടപ്പെടലും നടത്തുന്നുന്നില്ല ഈ തീവെട്ടിക്കൊള്ളയ്ക്കെതിരെ ശക്തമായ പ്രതിക്ഷേധം ഉയരേണ്ട സമയം അധിക്രമിച്ചിരിക്കുന്നു...
അരിക്ക് 2 രൂപ കൂടുമ്പോൾ സന്ധ്യക്ക് സൈക്കിൾ ടയറും കത്തിച്ചു പ്രതിഷേധിച്ചിരുന്നവർ ഇപ്പോൾ സ്വന്തം സർക്കാരിനെക്കൊണ്ട് പൊറുതി മുട്ടി മാളത്തിൽ ഒളിച്ചിരിക്കുകയാണ്..