Perumattom Muslim Jama'ath

Perumattom Muslim Jama'ath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Perumattom Muslim Jama'ath, Perumattom, Muvattupuzha.

07/06/2020

അസ്സലാമു അലൈകും പെരുമറ്റം മഹല്ല് ജമാഅത്തു ഇന്ന് കൂടിയ പരിപാലക സമിതിയുടെ തീരുമാനം ജൂൺ 30 വരെ (പുതിയ ഒരു തീരുമാനം ഉണ്ടാകുന്നതുവരെ ) ജുമുഅ നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചു തൽസ്ഥിതി തുടരാനും തീരുമാനിച്ചു
എല്ലാ മഹല്ല് നിവാസികളും സഹകരിക്കുക

01/06/2020

*മിസ്ബാഹുൽ ഹുദാ* *മദ്റസ പെരുമറ്റം Reg.no.5922*
*അഡ്മിഷൻ അറിയിപ്പ്*
-----------------------------------
🌷🌷🌷🌷🌷🌷
അസ്സലാമു അലൈകും.

മാന്യരെ,
നമ്മുടെ മദ്റസയിൽ
പുതിയ അധ്യയന വർഷത്തി ലേക്കുള്ള
അഡ്മിഷൻ 3/6/2020
ബുധനാഴ്ച ആരംഭിക്കുകയാണ്.
10.00am മുതൽ
4.00 pm വരെ
ജമാഅത്ത് കമ്മിറ്റി
ഓഫീസിൽ നിന്നും
അഡ്മിഷൻ
എടുക്കാവുന്നതാണ്.
അഞ്ച് വയസ്സ് പൂർത്തിയായ
കുട്ടികൾ ക്കാണ്
ഒന്നാം ക്ലാസിലേക്ക്
അഡ്മിഷൻ നൽകുന്നത്.
ജനന സർട്ടിഫിക്കറ്റ്
ഹാജരാക്കണം.
മറ്റു മദ്റസയിൽ
നിന്ന് വരുന്നവരാണെങ്കിൽ
TC കൊണ്ടുവരണം.
🌸🌸🌸🌸🌸🌸
സദർ ഉസ്താദ്:
9847439950.

23/05/2020
പെരുമറ്റം മുൻ ഇമാം കെ വി അബൂബക്കർ മുസ്ലിയാർ മരണപ്പെട്ടു കബറടക്കം ളുഹറിനു  ശേഷം
15/05/2020

പെരുമറ്റം മുൻ ഇമാം കെ വി അബൂബക്കർ മുസ്ലിയാർ മരണപ്പെട്ടു കബറടക്കം ളുഹറിനു ശേഷം

*IBES (VM School ) : Perumattom  International KG system* ************************** *ഓൺലൈൻ അഡ്മിഷൻ* ലോക്കഡൗണിൽ അഡ്മിഷൻ ...
24/04/2020

*IBES (VM School ) : Perumattom International KG system*
**************************

*ഓൺലൈൻ അഡ്മിഷൻ*

ലോക്കഡൗണിൽ അഡ്മിഷൻ നടത്താൻ കഴിയാത്തവർക്ക്‌ വേണ്ടി ഓൺലൈൻ അഡ്മിഷൻ 24.4.2020 മുതൽ തുടങ്ങിയതായി സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അറിയിച്ചു.

ഇതോടൊപ്പമുള്ള ഫോം പൂരിപ്പിച്ചു രജിസ്റ്റർ ചെയ്യുക. കോൺടാക്ട് നമ്പർ വിട്ടുപോകരുത്.

സീറ്റുകൾ പരിമിതമാണ്. എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യുക.

http://form.Jotform.com/ibkerala/school-registration

സ്നേഹത്തോടെ
Dr. അബ്ദുൽ റഷീദ്
പ്രിൻസിപ്പൽ

Mr.ജലാലുദ്ദീൻ
മാനേജർ

Please click the link to complete this form.

23/04/2020

നാളെ റമളാൻ ഒന്ന്

21/03/2020

*പെരുമറ്റം മഹല്ല് ജമാഅത്തിൽ നിന്നുള്ള പ്രത്യേക അറിയിപ്പ്*

*കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ നിന്നും നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ ( 22/3/2020) മുതൽ പെരുമറ്റം ജുമാ മസ്ജിദിലും മറ്റു 3 നമസ്കാര പള്ളികളിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജമാഅത്ത് നമസ്കാരം ഉണ്ടായിരിക്കുന്നതല്ല* .

അല്ലാഹു എത്രയും വേഗം ഈ മഹാമാരിയിൽ നിന്നും ലോകജനതയെ കാത്തു രക്ഷിക്കുമാറാകട്ടെ.... ആമീൻ

ജമാഅത്ത് കമ്മറ്റി

Address

Perumattom
Muvattupuzha
686673

Telephone

816352

Website

Alerts

Be the first to know and let us send you an email when Perumattom Muslim Jama'ath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share