02/07/2017
ഇന്ത്യന് തപാല് വകുപ്പ്
ഉത്തര സൂചിക
1 . •• പെന്സിലിന് കണ്ടു പിടിച്ചത് ആര് . ?
•==••==••==••==••==••==••==••=•
•==• ( A ) സര് അലക്സാണ്ടര് ഫ്ലെമിംഗ്
•==• ( B ) മാര്ക്കോണി
•==• ( C ) തോമസ് എഡിസന്
•==• ( D ) ആല്ബെര്ട്ട് ഐന്സ്ടീന്
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( A ) സര് അലക്സാണ്ടര് ഫ്ലെമിംഗ്
2 •• ഗ്രെഹങ്ങളുടെ സഞ്ചാരം കണ്ടു പിടിച്ചത് ആര് . ?
•==••==••==••==••==••==• •==••=•
•==• ( A ) മാക്സ് ബോണ്
•==• ( B ) സി സി പട്ടെര്സണ്
•==• ( C ) ജോഹ്നാസ് കെപ്ലര്
•==• ( D ) ആല്ബെര്ട്ട് ഐന്സ്ടീന്
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( C ) ജോഹ്നാസ് കെപ്ലര്
3 •• റേഡിയം കണ്ടു പിടിച്ചത് ആര് . ?
•==••==••==••==••==••==•==••=•
•==• ( A ) ഏ മാര്ക്കോണി
•==• ( B ) മേരി ക്യുറി
•==• ( C ) സി വി രാമന്
•==• ( D ) തോമസ്
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( B ) മേരി ക്യുറി
4 •• പ്രധാനമന്ത്രി ജീവന് ജ്യോതി ഭിമായോജനയില് അപകട മരണത്തിലും സ്വാഭാവിക മരണത്തിലും എത്ര രൂപയുടെ ഇന്ഷുറന്സ് പരിരക്ഷ ലഭിക്കും ?
•==••==••==••==••==••==•==••=•
•==• ( A ) രണ്ടു ലക്ഷം
•==• ( B ) ഒരു ലക്ഷം
•==• ( C ) നാല് ലക്ഷം
•==• ( D ) അന്പതിനായിരം
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( A ) രണ്ടു ലക്ഷം
5 ••ഹിരോഷിമ ദിനമായി ആചരിക്കുന്നത് എന്നാണ് ?
•==••==••==••==••==••==• •==••=•
•==• ( A ) ആഗസ്റ്റ് 16
•==• ( B ) ആഗസ്റ്റ് 7
•==• ( C ) ആഗസ്റ്റ് 17
•==• ( D ) ആഗസ്റ്റ് 6
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( D ) ആഗസ്റ്റ് 6
6 •• ഉറി - ജലവൈദ്യുത (240 w ) എവിടെയാണ് ?
•==••==••==••==••==••==• •==••=•
•==• ( A ) ഉത്തര് പ്രദേശ്
•==• ( B ) മിസോറം
•==• ( C ) ഉത്തരാഞ്ചല്
•==• ( D ) ജമ്മു കാശ്മീര്
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( D ) ജമ്മു കാശ്മീര്
7 •• അന്താരാഷ്ട യോഗാദിനം ആചരിക്കുന്നത് എന്നാണ് ?
•==••==••==••==••==••==• •==••=•
•==• ( A ) 18th ജൂണ് 2015
•==• ( B ) 21st ജൂണ് 2015
•==• ( C ) 12th ജൂണ് 2015
•==• ( D ) 26th ജൂണ് 2015
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( B ) 21st ജൂണ് 2015
8 •• ഇന്ത്യയിലെ പരമോന്നത സിവിലിയന് പുരസ്കാരം ?
•==••==••==••==••==••==• •==••=•
•==• ( A ) വീര് ചക്ര
•==• ( B ) ഭാരത ഭൂഷന്
•==• ( C ) പദ്മ ശ്രീ
•==• ( D ) ഭാരത് രത്ന
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( D ) ഭാരത് രത്ന
9 •• 2013 ജ്ഞാനപീഠം അവാര്ഡ് ആര്ക്കാണ് ?
•==••==••==••==••==••==• •==••=•
•==• ( A ) കേദാർനാഥ് സിംഗ്
•==• ( B ) മഹാദേവി വര്മ
•==• ( C ) കുംവാര് നാരായണന്
•==• ( D ) നിര്മല് വര്മ
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( A ) കേദാർനാഥ് സിംഗ്
10 •• ഏതു രാജ്യമാണ് ഷാരൂഖ് ഖാന് "LIJIYAN OF HONOUR " ബഹുമതി നല്കി ആദരിച്ചത് ?
•==••==••==••==••==••==• •==••=•
•==• ( A ) ഫ്രാന്സ്
•==• ( B ) ഇംഗ്ലണ്ട്
•==• ( C ) കാനഡ
•==• ( D ) മലേഷ്യ
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( A ) ഫ്രാന്സ്
11 •• പന്ത്രണ്ടു വര്ഷത്തിലൊരിക്
കല് പന്ത്രണ്ടു ദിവസം കൃഷ്ണാ നദി തീരത്ത് ആചരിക്കുന്ന ആഗോഷം ഏതു ?
•==••==••==••==••==••==• •==••=•
•==• ( A ) പൂര്ണിമ
•==• ( B ) പുഷ്കരാല്
•==• ( C ) ഉത്സവ്
•==• ( D ) കുംഭം
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( B ) പുഷ്കരാല്
12 •• കമലഹാസന്റെ ഏക സന്തതി , ആദിത്യടെ അച്ചന്റെ മരുമകനാണ് ,ആദിത്യയുടെ ഒരേ ഒരു സഹോദരിയാണ് സുഥാരാനി , കമലഹാസന്റെ ഒരേയൊരു പേരക്കുട്ടിയാണ് രശുറാം , പരശുരാമും സുധാരാണിയും തമ്മിലുള്ള ബന്ധം ?
•==••==••==••==••==••==••==••=•
•==• ( A ) പിതാവ്
•==• ( B ) അമ്മാവന്
•==• ( C ) മകന്
•==• ( D ) സഹോദരന്
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( C ) മകന്
13 •• സംസ്ഥാനത്തെ ആദ്യ സൈബര് പാര്ക്ക് എവിടെയാണ് ?
•==••==••==••==••==••==•==••=•
•==• ( A ) കണ്ണൂര്
•==• ( B ) തിരുവനന്തപുരം
•==• ( C ) കൊച്ചി
•==• ( D ) കോഴിക്കോട്
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( D ) കോഴിക്കോട്
14 •• ജൂലൈ 8 നു വിജയകരമായി ഇന്ത്യ പരീക്ഷിച്ച സൂപ്പര് സോണിക് മിസൈല് ഏതു ?
•==••==••==••==••==••==•=••=•
•==• ( A ) ബ്രെഹ്മോസ്
•==• ( B ) ശൌര്യ
•==• ( C ) പ്രേഹാര്
•==• ( D ) ആസ്ത്ര
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( A ) ബ്രെഹ്മോസ്
15 •• പ്രധാനമന്ത്രി ഉദ്കാടനം ചെയ്ത ഉദംപൂര് മുതല് ഖത്ര വരെയുള്ള റെയില് പാതയുടെ പേര് ?
•==••==••==••==••==••==• ==••=•
•==• ( A ) സ്ത്രീ ശക്തി എക്സ്പ്രസ്സ്
•==• ( B ) അഞ്ജന എക്സ്പ്രസ്സ്
•==• ( C ) ബ്ലാക്ക് ഡയമണ്ട് എക്സ്പ്രസ്സ്
•==• ( D ) ജ്ഞാനേശ്വരി എക്സ്പ്രസ്സ്
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( A ) സ്ത്രീ ശക്തി എക്സ്പ്രസ്സ്
16 •• " എന്റെ ജീവിതത്തിലെ മൂന്നു തെറ്റുകള് " എന്ന പുസ്തകം രചിച്ചത് ആര് ?
•==••==••==••==••==••==• •==••=•
•==• ( A ) റസ്കിന് ബോണ്ട്
•==• ( B ) അമൃതാ പ്രീതം
•==• ( C ) ജുംബാല ഹിരി
•==• ( D ) ഉത്തരമില്ല
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( D ) ഉത്തരമില്ല
17 •• താഴെ കൊടുത്തിരിക്കുന
്നവയില് ഏറ്റവും ശക്തിയേറിയ കമ്പ്യൂട്ടര് ഏതു ?
•==••==••==••==••==••==• •==••=•
•==• ( A ) ടിയാന്ഹെ - 2
•==• ( B ) കെ കമ്പ്യൂട്ടര്
•==• ( C ) ടൈറ്റന്
•==• ( D ) തായ് ഹ്യുലൈറ്റ്
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== D ) തായ് ഹ്യുലൈറ്റ്
18 •• ഇന്ത്യയിലെ ഏതു നഗരത്തിലാണ് ആദ്യത്തെ " CENTRE OF EXCELENCE ON INTERNET OF THINGS CoE-IoT സ്ഥാപിച്ചത് ?
•==••==••==••==••==••==•
•==• ( B ) ചെന്നൈ
•==• ( C ) ഹൈദരാബാദ്
•==• ( D ) കൊച്ചി
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( A ) ബംഗ്ലൂര്
19 •• ഇന്ത്യയിലെ ഇത് സംസ്ഥാനമാണ് അമ്പത് കോടി രൂപയുടെ സരസ്വതി നദി ഉദ്ഗനനവും പുനരുദ്ധാരണവും തുടങ്ങിയത് ?
•==••==••==••==••==••==••==••=•
•==• ( A ) ഹിമാചല്പ്രദേശ്
•==• ( B ) ഹരിയാന
•==• ( C ) പഞ്ചാബ്
•==• ( D ) ആന്ധ്രാപ്രദേശ്
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( B ) ഹരിയാന
20 •• ബുദ്ധ സര്ക്യുട്ട് വികസിപ്പിക്കുന്ന പദ്ധതി ?
•==••==••==••==••==••==• •==••=•
•==• ( A ) സ്വദേശ് ദര്ശന്
•==• ( B ) സ്വദേശ് രാമന്
•==• ( C ) സ്വദേശ് ഗാമന്
•==• ( D ) അപ്നാ ദേഷ്
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( A ) സ്വദേശ് ദര്ശന്
•••••••••••••••••••••••••••••••••••••••••••••
••••••••••••••••••••••••
( Swadesh Darshan Scheme: Under it, 13 thematic circuits have been identified for development, namely North-East India Circuit, Buddhist Circuit, Himalayan Circuit, Coastal Circuit, Krishna Circuit, Desert Circuit, Tribal Circuit, Eco Circuit, Wildlife Circuit, Rural Circuit, Spiritual Circuit, Ramayana Circuit and Heritage Circuit )
21 •• ഹിമാലയന് താഴ്വരകള് വൈവിധ്യമായ സസ്യവര്ഗ്ഗ ജാലങ്ങലാല് സംപൂര്ണമാണ് , താഴെ പറയുന്ന ഏതാണ് ഈ വൈവിധ്യത്തിന് കാരണം ?
•==••==••==••==••==••==• •==••=•
•==• ( A ) ധാരാളം മഴ ലഭിക്കുന്നു
•==• ( B ) ഈ പ്രദേശം വ്യത്യസ്തമായ ജൈവ ഭൂമിശാസ്ത്ര മേഖലകളുടെ സംഗമസ്ഥാനമാണ്
•==• ( C ) ഈ പ്രദേശത്തെ അന്യവും അപരിചിതവുമായ സസ്യ വര്ഗ്ഗങ്ങള് ഇല്ല
•==• ( D ) ഈ പ്രദേശത്ത് മനുഷ്യ വാസം കുറവാണ്
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :==( B ) ഈ പ്രദേശം വ്യത്യസ്തമായ ജൈവ ഭൂമിശാസ്ത്ര മേഖലകളുടെ സംഗമസ്ഥാനമാണ്
•==••==••==••==••==••==• •==••==••==••==
••==••==• •==••=•
22 •• താഴെ പറയുന്നവായില് അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന ആസിഡ് മഴയ്ക്ക് കാരണം ?
•==••==••==••==••==••==• •==••=•
•==• ( A ) കാര്ബണ് ഡയോക്സൈട് & നൈട്രജെന്
•==• ( B ) കാര്ബണ് ഡയോക്സൈട് & കാര്ബണ് മോണോക്സൈഡ്
•==• ( C ) കാര്ബണ് ഡയോക്സൈട് & ഓസോണ്
•==• ( D ) നൈട്രെസ്സ് ഓക്സൈഡ് & സള്ഫര് ഡയോക്സൈട്
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( D ) നൈട്രെസ്സ് ഓക്സൈഡ് & സള്ഫര് ഡയോക്സൈട്
23 •• കലിനഗ യുദ്ധം നടത്തിയ ഇന്ത്യന് ഭരണാധികാരി ?
•==••==••==••==••==••==••==••=•
•==• ( A ) സമുദ്ര ഗുപ്ത
•==• ( B ) ചന്ദ്ര ഗുപ്ത
•==• ( C ) ശിവാജി
•==• ( D ) അശോക്
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( D ) അശോക്
24 •• ചാണ്ടിഗര്ലെ പ്രേസസ്ത്മായ റോക്ക് ഗാര്ഡന് പണിയിച്ചത് ആര് ?
•==••==••==••==••==••==• •==••=•
•==• ( A ) കുശ്വന്ത് സിംഗ്
•==• ( B ) ചാള്സ് കര്ബുസിയാര്
•==• ( C ) എഡ്വേര്ഡ് ബേക്കര്
•==• ( D ) നെക്ച്ചന്ദ്
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( D ) നെക്ച്ചന്ദ്
മലയാള വിഭാഗം
1 •• " എന്റെ ഗുരുനാഥന് " എഴുതാന് വള്ളത്തോളിനെ പ്രേരിപ്പിച്ച മഹത് ജീവിതം ആരുടെതായിരുന്നു ?
•==••==••==••==••==••==• •==••=•
•==• ( A ) നെഹ്റു
•==• ( B ) ടാഗോര്
•==• ( C ) ഗാന്ധിജി
•==• ( D ) ശ്രീ നാരായണഗുരു
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( C ) ഗാന്ധിജി
2 •• ശരിയായ വാക്യമേത് .. ?
•==••==••==••==••==••==• •==••=•
•==• ( A ) പാത ഇരട്ടിപ്പിക്കല്‍ ജോലി ഉടന് പൂര്ത്തിയാകും
•==• ( B ) എനിക്കു പ്രായം 20 വയസ്സാണ്
•==• ( C ) രമേശന് മിടുക്കനായിരുന്നു എന്നാല് പരിശ്രമ ശാലിയും
•==• ( D ) ഞായറാഴ്ചകളില് എല്ലാ ദിവസവും ദൂരദര്ശനില് മലയാള സിനിമ ഉണ്ട്
=••==••==••==••==••==••==••==•
•==••==••==••==••==••==••
ശരി ഉത്തരം :== ( A ) പാത ഇരട്ടിപ്പിക്കല്‍ ജോലി ഉടന് പൂര്ത്തിയാകും
3 •• " തുഞ്ചന് ദിനം " ആചരിക്കുന്നത് എന്ന് . ?
•==••==••==••==••==••==• •==••=•
•==• ( A ) ഡിസംബര് 1
•==• ( B ) ഡിസംബര് 31
•==• ( C ) ഒക്ടോബര് 10
•==• ( D ) ഇവയൊന്നുമല്ല
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :==( B ) ഡിസംബര് 31
4 •• " ശക്തിയുടെ കവി " എന്നു അറിയപ്പെടുന്നത് ആര് . ?
•==••==••==••==••==••==• •==••=•
•==• ( A ) വയലാര്
•==• ( B ) കടമ്മനിട്ട
•==• ( C ) ഇടശ്ശേരി
•==• ( D ) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :==( C ) ഇടശ്ശേരി
5 •• " എലിയെ പേടിച്ചു ഇല്ലം ചുടുക " എന്ന ശൈലിയുടെ അര്ഥം വ്യക്തമാക്കുക. ?
•==••==••==••==••==••==••==••=•
•==• ( A ) ഒരു പ്രവൃത്തി കൊണ്ട് രണ്ടു കാര്യം നേടുക
•==• ( B ) കാരണമില്ലാത്തതിനെ കാരണമാക്കി പറയുക
•==• ( C ) നിസ്സാര കാര്യത്തിനു വലിയ നഷ്ടം വരുത്തുക
•==• ( D ) ഇവയൊന്നുമല്ല
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :== ( C ) നിസ്സാര കാര്യത്തിനു വലിയ നഷ്ടം വരുത്തുക
6 •• താഴെ കൊടുത്തിരിക്കുന
്നതില് " അരയന്നം "എന്ന അര്ഥം വരാത്ത പദം . ?
•==••==••==••==••==••==• •==••=•
•==• ( A ) ഹംസം
•==• ( B ) മരാളം
•==• ( C ) പികം
•==• ( D ) അന്നം
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :== ( C ) പികം (അര്ത്ഥം : കുയില് )
7 •• " ദേശത്തിലുള്ളത് എന്നതിന് തുല്യമായ പദം ഏതു " .. ?
•==••==••==••==••==••==• •==••=•
•==• ( A ) ദേശ്യം
•==• ( B ) ദേശം
•==• ( C ) ദേശീയം
•==• ( D ) ഇവയൊന്നുമല്ല
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :== ( A ) ദേശ്യം
8 •• താഴെ കൊടുത്തിരിക്കുന
്നവയില് പ്രേത്യയങ്ങള്ക്ക് ഉദാഹരണം അല്ലാത്തത് ഏതു . ?
•==••==••==••==••==••==• •==••=•
•==• ( A ) ഓട്
•==• ( B ) എ
•==• ( C ) ന്റെ
•==• ( D ) ഉം
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :==( D ) ഉം
9 •• കഥകളി വിളക്കിനെ വിശേഷിപ്പിക്കുന്ന പേര് . ?
•==••==••==••==••==••==• •==••=•
•==• ( A ) കുത്തുവിളക്ക്
•==• ( B ) നിലവിളക്ക്
•==• ( C ) ആട്ടവിളക്ക്
•==• ( D ) തൂക്കുവിളക്ക്
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :== ( C ) ആട്ടവിളക്ക്
10 •• താഴെ പറയുന്നവയില് ശരിയായ പ്രേയോഗമേത് . ?
•==••==••==••==••==••==•==••=•
•==• ( A ) നിഘണ്ടു
•==• ( B ) നിഖണ്ടു
•==• ( C ) നിഖണ്ഡു
•==• ( D ) നിഘണ്ഡു
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :== ( A ) നിഘണ്ടു
11 •• താഴെ പറയുന്നവയില് മറ്റുവിനയ്ക്ക് ഉദാഹരണം ഏതു . ?
•==••==••==••==••==••==•=••=•
•==• ( A ) ചെയ്യുന്ന
•==• ( B ) വായിക്ക
•==• ( C ) ഉണ്ട്
•==• ( D ) അന്ന്
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :== UPDATING
12 •• പഞ്ചമവേദം എന്നറിയപ്പെടുന്ന വേദം ഏതു ?
•==••==••==••==••==••==•==••=•
•==• ( A ) ഋഗ്വേദം
•==• ( B ) യജുര്വേദം
•==• ( C ) മഹാഭാരതം
•==• ( D ) രാമായണം
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :== ( C ) മഹാഭാരതം
13 •• പൂജക ബഹുവച്ചനത്തിനു ഉദാഹരണം അല്ലാത്തത് ?
•==••==••==••==••==••==• •==••=•
•==• ( A ) സ്വാമികള്
•==• ( B ) രാജാക്കന്മാര്
•==• ( C ) അവര്കള്
•==• ( D ) വൈദ്യര്
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :== ( B ) രാജാക്കന്മാര്
14 •• മലയാളം ഉള്പ്പെടുന്ന ഭാഷാ ഗോത്രം ?
•==••==••==••==••==••==• •==••=•
•==• ( A ) ദ്രാവിഡം
•==• ( B ) ആസ്മിക്
•==• ( C ) ഇന്ഡോ ആര്യന്
•==• ( D ) ഇവയൊന്നുമല്ല
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :== ( A ) ദ്രാവിഡം
15 •• " മരമില്ല " സന്ധി നിര്ണയിക്കുക ?
•==••==••==••==••==••==• •==••=•
•==• ( A ) ആഗമം
•==• ( B ) ആദേശം
•==• ( C ) ലോപം
•==• ( D ) ദ്വിത്വം
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :== ( B ) ആദേശം
16 •• വര്ണ്ണ ലിപി സ്വീകരിക്കുന്ന ഭാഷ ഏതു ?
•==••==••==••==••==••==• ••=•
•==• ( A ) മലയാളം
•==• ( B ) തമിഴ്
•==• ( C ) സംസ്കൃതം
•==• ( D ) ഇംഗ്ലീഷ്
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :== UPDATING
17 •• പ്രാചീന ഭാരതത്തില് നിലനിന്നിരുന്ന ലിപി സമ്രെധായം ?
•==••==••==••==••==••==• •==••=•
•==• ( A ) ബ്രെഹ്മി
•==• ( B ) കോലെഴുത്ത്
•==• ( C ) വട്ടെഴുത്ത്
•==• ( D ) ഓലയും നാരായവും
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :==( C ) വട്ടെഴുത്ത്
18 •• മലയാളത്തിന്റെ ശബ്ദ വിഭജനത്തിനു അടിസ്ഥാനം ?
•==••==••==••==••==••==• •==••=•
•==• ( A ) അര്ഥം
•==• ( B ) വര്ണം
•==• ( C ) നാമം
•==• ( D ) ക്രിയ
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :== ( B ) വര്ണം
19 •• " കോടി " എന്ന പദം ക്രിയാവിശേഷണമായി വരുന്നത് . ?
•==••==••==••==••==••==•==••=•
•==• ( A ) നിനക്ക് കോടി പുണ്യം കിട്ടും
•==• ( B ) കുളിച്ചു കോടി മുണ്ടുടുത്ത്
•==• ( C ) പ്ലാവ് കോടി കായിച്ചു
•==• ( D ) അവളുടെ മുഖം കോടി
=••==••==••==••==••==••==••==•
•==••==••==••==••==••==••==••==••
ശരി ഉത്തരം :== (C)പ്ലാവ് കോടി കായ്ച്ചു
(ക്രിയയെ വിശേഷിപ്പിക്കുന്ന പദം-- ക്രിയാ വിശേഷണം
പുണ്യം-ക്രിയ അല്ല, മുണ്ട്- ക്രിയ അല്ല, മുഖം-ക്രിയ അല്ല)