21/08/2021
എല്ലാവർക്കും ഓണാശംസകൾ
We met during the best part of our life…….. We all were together in our happiness, sorrows….. Then some where we all missed each other…..
Here we start again…………
To refresh all those sweet moments… to be together again……
21/08/2021
എല്ലാവർക്കും ഓണാശംസകൾ
21/07/2021
കുടിവെള്ളം മലിനമാകുന്നത് എങ്ങനെ??
വെള്ളത്തിന്റെ പി.എച്ച്.മൂല്യം അനുവദനീയമായ അളവില്‍ നിന്ന്‍ വ്യത്യാസപ്പെട്ടിരിക്കുകയോ വെള്ളത്തില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ജൈവ ഘടകങ്ങളോ (കോളീഫോം, ഇ-കോളി ബാക്ടീരിയ, വൈറസ്സ്, പ്രോട്ടോസോവ മുതലായവ) രാസഘടകങ്ങളോ (കാത്സ്യം കാര്‍ബനേററ്റ്, മഗ്നീഷ്യം, ഇരുമ്പ്, ക്ളോറൈഡ്, ഫ്ലൂറൈഡ്, സള്‍ഫേറ്റ്, നൈട്രേറ്റ് മുതലായവ) ഉണ്ടായിരിക്കുകയോ ചെയ്‌താല്‍ ആ വെള്ളം കുടിക്കാന്‍ പറ്റിയ സുരക്ഷിതവെള്ളമല്ല.
നഗരവത്കരണം, ജീവിതരീതിയില്‍ വന്ന മാറ്റം എന്നിവമൂലം കുടിവെള്ള മലിനീകരണം വർദ്ധിക്കുന്നു. വീടുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ കക്കൂസ്ടാങ്കും കിണറും അടുത്തടുത്തായി കക്കൂസ് മാലിന്യം ജലസ്രോതസ്സുകളിൽ എത്തുന്നു, കക്കൂസ്മാലിന്യങ്ങള്‍ ടാങ്കില്‍ കൊണ്ട് പോയി ജലാശയത്ത് തള്ളുന്നു, അമിത രാസവള-കീടനാശിനി കാർഷിക ആവശ്യങ്ങൾക്ക് പ്രയോഗിക്കുന്നതു മൂലംമൂലം മണ്ണും വെള്ളവും മലിനമാകുന്നു, വ്യാവസായിക മാലിന്യങ്ങള്‍ ജല്സ്രോതസ്സുകളില്‍ എത്തുന്നു, അറവ് ശാലകള്‍, പന്നി-കോഴി ഫാമുകള്‍ എന്നിവടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ജലസ്രോതസ്സുകളില്‍ എത്തുന്നു എന്നീ കാരണങ്ങൾ എല്ലാം തന്നെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്നതിന് കാരണമാകുന്നു.
#കുടിവെള്ളം ശുദ്ധമാണോ എന്ന് പരിശോധിക്കുന്നതിനു ബന്ധപ്പെടുക.
ഫുഡ് & വാട്ടർ ടെസ്റ്റിംഗ് സർവീസ്
ആൽബയോ ലാബ്സ്
ഗവണ്മെന്റ് ഹോസ്പിറ്റലിനു എതിർവശം
മുവാറ്റുപുഴ
ഹെൽപ്‌ലൈൻ: 9946664620 (വാട്സാപ്പ്)
www.albiotechnologies.com
22/03/2021
31/08/2020
എല്ലാവർക്കും ഓണാശംസകൾ..
13/08/2020
Free online course for Lifescience graduates..
https://www.facebook.com/798789766804034/posts/3895715037111476/
01/06/2020
മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കുന്നതിനായി നിലവിൽ 20 സെ മീ വീതം തുറന്നിരിക്കുന്ന 3 സ്പിൽവേ ഷട്ടറുകൾ ഇന്ന് രാവിലെ 10ന് 40 സെ.മീ വീതം ഉയർത്തുന്നതാണ്.
23.73 കുമെക്സ് ജലം അധികമായി പുറത്തേക്ക് ഒഴുക്കുന്നതായിരിക്കും.
തൊടുപുഴ/ മുവാറ്റുപുഴ പുഴകളുടെ ഇരു തീരങ്ങളിലും ഉള്ളവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് എം.വി.ഐ.പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ, എറണാകുളം
12/04/2020
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ..
10/01/2020
FOR MORE DETAILS CONTACT
8848670163 , 6282685718 , 9846985032
ON THIS SATURDAY TIME - 10AM TO 3PM