18/06/2026
വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അഭിരുചി പരീക്ഷ നടന്നു.
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ 𝟐𝟎𝟐𝟔 - 𝟐𝟎𝟐𝟗 ബാച്ചിലേയ്ക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാനമൊട്ടാകെ നടക്കുന്ന പരീക്ഷയുടെ ഭാഗമായാണ് വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്കൂളിലും അഭിരുചിപരീക്ഷ നടന്നത്. എട്ടാം ക്ലാസ്സിലെ നൂറിലധികം കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.
#𝐋𝐢𝐭𝐭𝐥𝐞 𝐊𝐢𝐭𝐞𝐬 🪁
#𝐄𝐛𝐞𝐧𝐞𝐳𝐞𝐫 𝐇𝐒𝐒 𝐕𝐞𝐞𝐭𝐭𝐨𝐨𝐫