Insight Training Academy

Insight Training Academy An organization for empowering our society.

New initiative with Seachange Mantras. For more details call: 8589977888
07/07/2020

New initiative with Seachange Mantras. For more details call: 8589977888

Insight at BPC College Piravom for 3 day session for first year students.
30/10/2018

Insight at BPC College Piravom for 3 day session for first year students.

08/03/2018

Bindhu Rony ചേച്ചിയെ ആദ്യമായി കാണുന്നത് കട്ടിക്കാലത്ത് ഹൗസിംഗ് ബോർഡ് കോളനിയിലെ കസിന്റെ വീട്ടിൽ കളിക്കാൻ പോകമ്പോഴാണ്. Rony Augustine ചേട്ടന്റെ ഭാര്യയാണ് ബിന്ദുചേച്ചി. മൂവാറ്റുപുഴയിലെ മികച്ച ബ്യൂട്ടീഷനും പ്രഗത്ഭനായ വീഡിയോഗ്രാഫറും ഭാര്യ ഭർത്താക്കന്മാരയതിന്റെ കൗതുകം ഞങ്ങൾ കുട്ടികളിൽ ഉണ്ടായിരിന്നു.

പിന്നീട് പലപ്പോഴും പള്ളിയിൽ വച്ചും ഈ ദമ്പതികളേയും മകൾ അച്ചുവിനേയും കാണാറുണ്ട്. ചില കുടുംബങ്ങളെ കാണുമ്പോൾ തന്നെ മനസിൽ ഒരു ആനന്ദമൊക്കെ തോന്നാറില്ലേ.. അങ്ങനൊരു അഛനും അമ്മയും മകളുമായിരിന്നു അവർ.

ബിന്ദു ചേച്ചിയെന്നാൽ അന്നും ഇന്നും പുഞ്ചിരിയും ഊർജ്ജസ്വലതയുമാണ്.

ഇക്കഴിഞ്ഞ മാസം കാൻസർ രോഗികൾക്കുള്ള എന്റെ മോട്ടിവേഷണൽ ക്ലാസിലും ബിന്ദു ചേച്ചി ഒരു കഥാപാത്രമായി. ആ ഭാഗത്തിന്റെ വീഡിയോ ഇവിടെ ചേർക്കുന്നു.

ബിന്ദു ചേച്ചി, ഒത്തിരി ബഹുമാനമുണ്ട് നിങ്ങളോട്.. റോണി ചേട്ടാ.. നിങ്ങളോടും..

https://m.facebook.com/story.php?story_fbid=1667219640014495&id=100001794249694

Our Trainer Arun
20/10/2017

Our Trainer Arun

Talk to Little Kids.. Contact Me : 9526411450

Address

Muvattupuzha

Telephone

9526411450

Website

Alerts

Be the first to know and let us send you an email when Insight Training Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category