Recode Guru

Recode Guru Discovering people who want to become an innovators

https://youtu.be/wqu6C5LoJT0
02/03/2023

https://youtu.be/wqu6C5LoJT0

Are you curious about the metaverse and what it's all about? Join us for this introductory course where we explore the basics of the metaverse, how it's diff...

02/11/2020

We are hiring React Native Developers for creating user-friendly and intuitive cross-platform web applications. To create apps that are compatible with multiple platforms like iOS, Android, Windows, etc for higher performance, good scalability, and compatibility.

Recode ഗുരു എന്ന നമ്മുടെ യൂട്യൂബ് ചാനലിന് 1000 സബ്‌സ്‌ക്രൈബർമാർ ആയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഇതുവരെ ഞങ്ങളെ സപ്പ...
13/08/2020

Recode ഗുരു എന്ന നമ്മുടെ യൂട്യൂബ് ചാനലിന് 1000 സബ്‌സ്‌ക്രൈബർമാർ ആയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഇതുവരെ ഞങ്ങളെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതിനോടൊപ്പം പുതിയ ടെക്നോളജികൾ മനസിലാക്കാനും പഠിക്കാനും നിങ്ങൾ ഓരോരുത്തരും കാണിക്കുന്ന ഉത്സാഹവും ദൃഢ നിശ്ചയവും അഭിനന്ദനം അർഹിക്കുന്നതാണ്.

Covid 19 ഭീതി കാരണം പലരുടെയും ജോലി പ്രതിസന്ധിയിൽ ആണ്.
നമ്മൾ തന്നെ മുൻകൈ എടുത്ത് മുന്നോട്ട് വന്നാൽ മാത്രം ആണ് ഇനി അങ്ങോട്ട് നമുക്ക് ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കുകയുള്ളൂ.
അതിനായി നിങ്ങളെ സഹായിക്കാൻ Recode guru ഉണ്ട്. ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ജോലി സാധ്യത ഉള്ള skills ആയ AI, Datascience, Machine Learning , ഓഗ്മെന്റഡ് റിയാലിറ്റി, Virtual റിയാലിറ്റി നിങ്ങളെ ഫ്രീ ആയി മലയാളത്തിൽ പഠിപ്പിക്കാൻ ഉള്ള ഒരു YouTube channel ആണ് Recode Guru. കോഡിങ് അറിയാത്തവർക്കു പോലും ഈസി ആയി പഠിക്കാൻ പാകത്തിനാണ് ഞങ്ങൾ ഈ കോഴ്സുകൾ ഡിസൈൻ ചെയ്തിട്ടുള്ളത് .

ഈ മേഖലകളിലേക്ക് കടന്നു വാരാൻ ആഗ്രഹിക്കുന്നവർക്കും ഇതിനെക്കുറിച്ചു കൂടുതൽ അറിയുവാനും ഈ ചാനൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
https://www.youtube.com/watch?v=vs9U0uQvido&t=45s

01/08/2020

In this video, Dalmy John explains - What is data science with the help of real-life examples and processes involved in data science and she will give a brief introduction about Jupyter Notebooks
https://www.youtube.com/watch?v=vs9U0uQvido

14/07/2020

This Tutorial will teach you to do clustering using R programming Subscribe to our channel to get video updates. Hit the subscribe button above. ...

അടുത്ത 28  ദിവസം  , ഇനിയും എത്ര പേർ ?അനലൈസ് ചെയ്യാം!
09/07/2020

അടുത്ത 28 ദിവസം , ഇനിയും എത്ര പേർ ?
അനലൈസ് ചെയ്യാം!

In this video, you will learn how to preprocess COVID 19 data and prepare them for an Analysis. In this project, we are going to work with the COVID19 datase...

ഏതൊരു ബിസിനസ്സിനും, അവരുടെ  ഉൽ‌പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് അവരുടെ കസ്റ്റമേഴ്സ് എന്താണ് പറയുന്നതെന്നും അവരുടെ  സ...
08/07/2020

ഏതൊരു ബിസിനസ്സിനും, അവരുടെ ഉൽ‌പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് അവരുടെ കസ്റ്റമേഴ്സ് എന്താണ് പറയുന്നതെന്നും അവരുടെ സ്റ്റാഫ് എത്ര നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അറിയുന്നത് വഴി ഏത് ബിസിനസ്സ് പ്രകടനവും എളുപ്പത്തിൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്താൻ സാധിക്കും.

എന്ത് ആവശ്യത്തിന് ആണ് നിങ്ങളുടെ ഉപയോക്താക്കൾ ചാറ്റ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്?

ഒരു ബിസിനസ്സിന്റെ ഉൽപ്പനകളെയും സേവനങ്ങളെയും കുറിച്ച് എന്തെല്ലാം ഫീഡ്‌ബാക്ക് ആണ് ലഭിക്കുന്നത്, ആ ഫീഡ്‌ബാക്ക് പ്രധാനമായും പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ആണോ?

ആരാണ് ഏറ്റവും കൂടുതൽ സെയിൽസ് നടത്തുന്നത് ?

വിൽപ്പനയിലേക്ക് നയിക്കുന്ന ചാറ്റുകളിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ എന്തൊക്കെയാണ്, വിൽപ്പനയിലേക്ക് നയിക്കാത്ത ചാറ്റുകളിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ എന്തൊക്കെയാണ്?

ഒരു ജോലിക്കാരന്റെ ചാറ്റുകളേക്കാൾ മികച്ചതും / അല്ലെങ്കിൽ ഫലപ്രദവുമായ ചാറ്റുകൾ ആരുടെയാണ് ?

ജോലിക്കാർക്ക് കൂടുതൽ പരിശീലനം, മാർഗ്ഗനിർദ്ദേശം ആവശ്യമുണ്ടോ, അല്ലെങ്കിൽ മറ്റ് ജോലികൾക്കായി വീണ്ടും നിയമിക്കേണ്ടതുണ്ടോ?

ഈ വിവരങ്ങൾ എല്ലാം ഒരു ബിസിനസ്സിന്റെ ചാറ്റ് അല്ലെങ്കിൽ കാൾ റെക്കോർഡ്സിൽ ഒളിഞ്ഞു കിടപ്പുണ്ടാകും. എങ്ങനെ ഒരു ബിസിനസിന് തീരുമാനങ്ങൾ എടുക്കാൻ പാകത്തിന് ഈ ഡാറ്റയെ അനലൈസ് ചെയ്യുന്നത് എന്നാണ് ഈ വീഡിയോയിലൂടെ നിങ്ങൾ പഠിക്കാൻ പോകുന്നത് .

എല്ലാവരും വീഡിയോ കാണുകയും നിങ്ങളുടെ കരിയറിനും ബിസിനസിനും ഉപകാരപ്പെടുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

https://youtu.be/_luxXLosh7U

ട്രെൻഡുകൾ വിലയിരുത്തുന്നതിനും എസ്റ്റിമേറ്റുകളും പ്രവചനങ്ങളും നടത്താൻ ബിസിനസ്സിൽ  റിഗ്രഷനുകൾ ഉപയോഗിക്കാം. ഉദാഹരണത്തിന്, ക...
07/07/2020

ട്രെൻഡുകൾ വിലയിരുത്തുന്നതിനും എസ്റ്റിമേറ്റുകളും പ്രവചനങ്ങളും നടത്താൻ ബിസിനസ്സിൽ റിഗ്രഷനുകൾ ഉപയോഗിക്കാം. ഉദാഹരണത്തിന്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരു കമ്പനിയുടെ വിൽ‌പന ക്രമാതീതമായി വർധിക്കുകയോ കുറയുകയോ ആണെങ്കിൽ , പ്രതിമാസ വിൽ‌പനയ്‌ക്കൊപ്പം വിൽ‌പന ഡാറ്റയെക്കുറിച്ച് ഒരു വിശകലനം നടത്തുക വഴി, കമ്പനിക്ക് ഭാവി മാസങ്ങളിൽ വിൽ‌പന പ്രവചിക്കാനും അത് വഴി വേണ്ട മാറ്റങ്ങൾ വരുത്താനും ബിസിനസ് വർധിപ്പിക്കാനും സാധിക്കും.
ഇനി നിങ്ങൾക്ക് തന്നെ നിങ്ങളുടെ ബിസിനസ് ഡാറ്റ അനലൈസ് ചെയ്യാൻ പഠിക്കാം. പ്ലേലിസ്റ്റ് മുഴുവനായി കാണാൻ ശ്രദ്ധിക്കുമല്ലോ !

R Tutorial will help you in understanding the fundamentals of functions used in R tool and help you build a strong foundation in R. Below are the topics cove...

New Video - Introduction to R Studio
01/07/2020

New Video - Introduction to R Studio

This Tutorial will help you in understanding the fundamentals of R and help you build a strong foundation in R. Below are the topics covered in this tutorial...

Address

Recode AI Solutions, Near Pvt Busstand
Muvattupuzha
686661

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918943133501

Alerts

Be the first to know and let us send you an email when Recode Guru posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Recode Guru:

Shortcuts

Share

Category