04/06/2024
+2/ഡിഗ്രി പഠനത്തിനു ശേഷം 100% ജോലി ഉറപ്പ് നൽകുന്ന കോഴ്സ് ആണോ ആവശ്യം?... അതും വെറും 6 മാസത്തെ പഠനത്തിനു ശേഷം?...പഠിച്ചിറങ്ങിയ ബാച്ചുകളിലെല്ലാം 100% പ്ലേസ്‌മെന്റ് ഉറപ്പാക്കിയ ഓറിയോൺ അക്കാദമിയിലെ വെയർഹൗസ് മാനേജ്മെന്റ് കോഴ്സുകൾ തെരഞ്ഞെടുക്കൂ....ഇപ്പോൾ തിയറി ക്ലാസുകൾ ഓൺലൈനിലും പഠിക്കാം...weekend & evening ബാച്ചുകളിലൂടെ...
+2/ഡിഗ്രി കഴിഞ്ഞവർക്ക് വെറും 6 മാസം കൊണ്ട് നാട്ടിലും വിദേശത്തും കമ്പനികളിൽ സ്റ്റോർ കീപ്പർ, വെയർഹൗസ് മാനേജർ,ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ് ജോലികൾക്കു മികച്ച ശമ്പളത്തോടെ ജോലിക്കുള്ള അവസരങ്ങൾ.....ലോജിസ്റ്റിക്സ് &സപ്ലൈ ചെയിൻ അനുബന്ധ മേഖലകളിൽ...
ഇനി ഗവൺമെന്റ് അപ്രൂവ്ഡ് സെർട്ടിഫിക്കറ്റോടെ നിങ്ങൾക്കും ആകാം നല്ലൊരു ലോജിസ്റ്റിക്സ് പ്രൊഫഷണൽ. ഏറ്റവും മികച്ച ട്രെയിനിങ്ങും ഇന്റേൺഷിപ്, പ്ലേസ്‌മെന്റ് സൗകര്യങ്ങളും ഉറപ്പ് നൽകുന്ന മുവാറ്റുപുഴയിലെ ഒരേയൊരു സ്ഥാപനമാണ് ഓറിയോൺ അക്കാദമി. നാട്ടിലും വിദേശത്തും ഏറ്റവും മികച്ച അവസരങ്ങൾ ഉറപ്പാക്കുന്നതിനു അന്താരാഷ്ട്ര അംഗീകാരമുള്ള SAP സർട്ടിഫിക്കേഷനും കോഴ്സിനൊപ്പം കരസ്ഥമാക്കാം.....
കൂടുതൽ വിവരങ്ങൾക്ക്:
Ph/whatsapp: 8075395695, 7025309199
ORION ACADEMY FOR CAREER EXCELLENCE MUVATTUPUZHA
www.oriongroup.org.in