02/12/2025
പ്രിയരേ
സന്തോഷം പറയട്ടെ
സോക്രട്ടീസ് അക്കാദമിയും നല്ല മലയാളവും 3000 ബി സി യും സംയുക്തമായി
ഈ വർഷവും സംസ്ഥാന തലത്തിൽ കുട്ടികൾ ക്കായി സാഹിത്യ രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു
ഒന്നാം സമ്മാനം 2000 രൂപയും
പുസ്തകങ്ങളും
രണ്ടാം സമ്മാനം 1000 രൂപയും
പുസ്തകങ്ങളും
നാലാമത് സംസ്ഥാന സാഹിത്യ രചന മത്സരത്തിൽ
രണ്ട് വിഭാഗങ്ങളിലായാണ് മത്സരം
10 മുതൽ 17 വയസ് വരെ ഉള്ളവർക്ക് കഥയും
9 വയസ് വരെ ഉള്ളവർക്ക് കവിതയും
മുൻവർഷങ്ങളിൽ വിജയിച്ചവർ അയക്കേണ്ടതില്ല
കൂടുതൽ വിവരങ്ങൾക്ക്
094965 02346
രചനകൾ തന്നിരിക്കുന്ന mail ഐഡി വഴി മാത്രം അയക്കുക