MJSSA Pampakuda District

MJSSA Pampakuda District MJSSA പാമ്പാക്കുട ഡിസ്ട്രിക്റ്റിലെ സൺഡ?

31/03/2024
06/10/2021
30/05/2021
11/02/2021

The Fragrance of February ❤️ | Cover songs in memories of Moran Mor Ignatius Elias Third ഭയഭക്തിയൊടീ അടിയങ്ങൾLyrics: Late Rev. Fr. Cherian KottayilMusic : ...

20/08/2020

കേരളത്തിലെ പ്രമുഖ വാർത്താ ചാനലുകളിൽ കാണിക്കാതെയിരുന്ന മുളന്തുരുത്തി പള്ളിയുമായി ബന്ധപ്പെട്ട ചില വിഡിയോകൾ

17/08/2020

യാക്കോബായ സുറിയാനി സഭയ്ക്ക് നീതി നിഷേധത്തിന്റെ കറുത്ത ദിനം; വേദനയോടെ വിശ്വാസി സമൂഹം

മുളന്തുരുത്തി ● മലയാളികളുടെ പൊന്നിൻ ചിങ്ങപ്പുലരിയിൽ യാക്കോബായ സുറിയാനി സഭാ സമൂഹത്തിന് നീതി നിഷേധത്തിന്റെ കറുത്ത ദിനം. കോടതി വിധിയുടെ മറവിൽ മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ പള്ളി ഓർത്തഡോക്സ് പക്ഷത്തിന് പിടിച്ചു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വലിയ പ്രതിഷേധത്തിൽ വിശ്വാസികളും മെത്രാപ്പോലീത്തമാരും വൈദീകരും പോലീസിന്റെ ക്രൂര മർദ്ദനത്തിനിരയായി.

നീതി നിഷേധത്തിനെതിരെ പ്രതിഷേധിച്ച അനേകരെ പോലീസ് സന്നാഹം ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. കോവിഡ് വ്യാപന സാഹചര്യത്തിൽ പള്ളി കൈയേറ്റ നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയാണ് യാക്കോബായ വിശ്വാസി സമൂഹം. നീതിയും ന്യായവും നിഷേധിക്കപ്പെട്ട യാക്കോബായ വിശ്വാസി സമൂഹത്തിന് വലിയ വേദനയായി തീർന്നിരിക്കുകയാണ് ചിങ്ങപ്പുലരി ദിനം.

15/08/2020
തൈബൂസോ 2020 | Most Likes , Viewers
14/06/2020

തൈബൂസോ 2020 | Most Likes , Viewers

തൈബൂസോ 2020 | സൂപ്പർ സീനിയർ - പ്രസംഗം മത്സരഫലം
14/06/2020

തൈബൂസോ 2020 | സൂപ്പർ സീനിയർ - പ്രസംഗം മത്സരഫലം

തൈബൂസോ 2020 | സീനിയർ - ആരാധനഗീതം മത്സരഫലം
14/06/2020

തൈബൂസോ 2020 | സീനിയർ - ആരാധനഗീതം മത്സരഫലം

Address

Muvattupula
686667

Telephone

+919495505741

Website

Alerts

Be the first to know and let us send you an email when MJSSA Pampakuda District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share