Onattukara

Onattukara Odanad (Malayalam: ōṭānāṭŭ, also known as Onattukara, Onad, Kayamkulam, Kallikoilon and Chirava Svaroopam) was a feudal state in late medieval Kerala.

It was established in the 11th century. It was established in the 11th century

15/01/2023

Rosewood Elephant Head Figurine Curio Ideal for Home Decor and Gifting with Nettipattom 8 inch

Car hanging netti pattom for sale
11/09/2022

Car hanging netti pattom for sale

11/07/2022

ഇന്ത്യൻ സംസ്ഥാനത്തിൽ മന്ത്രിയായ ആദ്യത്തെ വനിത?
Ans: വിജയലക്ഷ്മി പണ്ഡിറ്റ്
താഷ്കെന്റ് കരാർ ഒപ്പു വെച്ച പാക്കിസ്ഥാൻ പ്രസിഡന്റ്?
Ans: അയ്യൂബ് ഖാൻ
ഇന്ത്യൻ സംസ്ഥാനത്തെ മുഖ്യമന്ത്രി ആയ ആദ്യ ദളിത് വനിത?
Ans: മായാവതി
ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റവും കൂടുതൽ കാലം വഹിച്ചത്?
Ans: ജ്യോതി ബസു
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം?
Ans: അരുണാചൽ പ്രദേശ്
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയത്?
Ans: ഉത്തർ പ്രദേശ്
ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ കേരളത്തിൻറെ സ്ഥാനം?
Ans: 21
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത്?
Ans: മിസോറാം
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിലെ സ്ഥാനം?
Ans: 13
ഇന്ത്യൻ റെയർ എർത്ത് എവിടെയാണ്?
Ans: ചവറ

07/06/2022

Address

MG Road
Muthukulam
690506

Alerts

Be the first to know and let us send you an email when Onattukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Onattukara:

Shortcuts

Share