Irshadiya Academy-Mundakayam

Irshadiya Academy-Mundakayam A complete islamic education and charity institution

07/12/2025
22/05/2024
19/01/2024

ആ മുഖത്ത് പുഞ്ചിരി വിടർന്നു...

കഴിഞ്ഞ ദിവസം സാന്ത്വനം, ദഅവാ ഫീൽഡ് വർക്കിന് ഒരു വീട്ടിൽ പോയപ്പോൾ കിടപ്പിലായ പ്രായം ഉള്ള അമ്മ അവിടെ ഇല്ല...

ആ വീട്ടിലെ മകന് അസുഖം ആയത് കൊണ്ട് കുടുംബ വീട്ടിൽ ആണെന്നറിഞ്ഞു...

പ്രാർത്ഥനയിൽ ആയിരുന്ന ആ ക്രിസ്ത്യൻ കുടുംബം നമ്മൾ ചെന്നപ്പോൾ പ്രാർത്ഥന നിർത്തി വെച്ചു. സന്തോഷത്തോടെ നമ്മെ സ്വീകരിച്ചു...

വിശേഷങ്ങൾ തിരക്കി അവരുടെ സൗഖ്യത്തിനായി പ്രാർത്ഥിച്ചു സന്തോഷത്തോടെ ഇറങ്ങി...

നമ്മൾ അന്വേഷിച്ചിറങ്ങിയ ആ പ്രായം ചെന്ന മാതാവിന്റെ കുടുംബ വീട്ടിലേക്ക് പോയി...

അമ്മേ...അമ്മേ..

ഉസ്താദ് വന്നു എന്ന് വീട്ടിൽ ഉള്ള ഇളയ മകൻ പറഞ്ഞപ്പോ കിടപ്പിൽ ആയ, ഓർമ്മ വേണ്ട പോലെ ഇല്ലാത്ത ആ അമ്മ ചാടി എണീക്കാൻ ശ്രമിക്കുകയായിരുന്നു...

വേണ്ട അമ്മേ... എന്ന് പറഞ്ഞിട്ടും ആ വയോധികയായ അമ്മക്ക് കിടക്കപ്പൊറുതിയില്ല പിടിച്ചു എഴുന്നേറ്റു ഇരുത്തിയപ്പോൾ ആ മുഖത്ത് പുഞ്ചിരി വിടർന്നു...

ഇർശാദിയ്യ & ഹാപ്പി ലൈഫ് മുണ്ടക്കയം

*ദഅവാ  സാന്ത്വന യാത്രയിൽ ഉള്ള വ്യത്യസ്ത അനുഭവങ്ങൾ...* രോഗത്തിന്റെ  കഠിന  പരീക്ഷണങ്ങൾ നേരിടുന്നവർ... *കലിമ ചെല്ലാൻ വരെ കൊ...
16/01/2024

*ദഅവാ സാന്ത്വന യാത്രയിൽ ഉള്ള വ്യത്യസ്ത അനുഭവങ്ങൾ...*

രോഗത്തിന്റെ കഠിന പരീക്ഷണങ്ങൾ നേരിടുന്നവർ...

*കലിമ ചെല്ലാൻ വരെ കൊതിച്ചു കിടക്കുന്നവർ ...*

വിവിധ കാരണങ്ങളാൽ ഒറ്റപ്പെട്ടുപോയവർ..

*മരുന്നിനും ഭക്ഷണത്തിനും വകയില്ലാത്തവർ...*

*നമ്മുടെ ഒരു സന്ദർശനവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്ന നിരവധി ആളുകൾ...*

*ഇർശാദിയ്യ സാന്ത്വന ടീം ഭവന സന്ദർശനം.*

🤲🤲🤲

വീൽ ചെയർ, വാട്ടർ ബെഡ്, മരുന്നുകൾ, തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഇറങ്ങിയ പല സ്ഥലങ്ങളിലും അത്യാവശ്യമുണ്ട്.

7907660963

*ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്**കോട്ടയം ജില്ലയിലെ സുന്നി സ്ഥാപനത്തിൽ ഓഫീസ് വർക്ക് ചെയ്യാൻ പരിചയസമ്പന്നരായ , കമ്പ്യൂട്ടർ പ...
03/01/2024

*ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്*

*കോട്ടയം ജില്ലയിലെ സുന്നി സ്ഥാപനത്തിൽ ഓഫീസ് വർക്ക് ചെയ്യാൻ പരിചയസമ്പന്നരായ , കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള, സ്കൂൾ ട്യൂഷൻ പഠിപ്പിക്കാൻ കഴിയുന്ന ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്.*

Wsp
6282714376
മാത്രം ബന്ധപ്പെടുക.

1/1/24

മുണ്ടക്കയം  മൈത്രി നഗറിൽ  നിന്നും 13 വയസുള്ള പെൺകുട്ടിയേയും 11 കാരൻ സഹോദരനെയും കാൺമാനില്ല.വിവരം ലഭിക്കുന്നവർ04828 27 23 ...
09/12/2023

മുണ്ടക്കയം മൈത്രി നഗറിൽ നിന്നും 13 വയസുള്ള പെൺകുട്ടിയേയും 11 കാരൻ സഹോദരനെയും കാൺമാനില്ല.
വിവരം ലഭിക്കുന്നവർ
04828 27 23 17 ൽ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലോ
94962 82503
നമ്പരിലോ അറിയിക്കുക.

Address

Mundakayam
686513

Telephone

+917902503313

Website

Alerts

Be the first to know and let us send you an email when Irshadiya Academy-Mundakayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category