Alumni of St. Jospeph High School Kodencherry 1992 Batch Mates

  • Home
  • India
  • Mukkam
  • Alumni of St. Jospeph High School Kodencherry 1992 Batch Mates

Alumni of St. Jospeph High School Kodencherry 1992 Batch Mates Alumni of St. Joseph’s High Schol Kodenchery 1992 Batch

24/12/2024

Wish you all Merry Christmas
🎄🎄🎄🎄🎄

31/12/2023

എല്ലാ പ്രിയ സുഹൃത്തുക്കൾക്കും സ്നേഹവും സന്തോഷവും നിറഞ്ഞ ആരോഗ്യപൂർണ്ണമായ പുതുവത്സരം 2024 ആശംസിക്കുന്നു ....🎉🎊🎉

28/04/2019

Hello Dears,
Welcome to Smrithi -1992, Mega Get- together and 3rd General Body on May 11th 2019

*Smrithi 1992 Mega Get together & 3rd General body* *കോടഞ്ചേരി :കോടഞ്ചേരി സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ 1992എസ് എസ് എസ് എൽ സി ...
20/04/2019

*Smrithi 1992 Mega Get together & 3rd General body*

*കോടഞ്ചേരി :കോടഞ്ചേരി സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ 1992എസ് എസ് എസ് എൽ സി ബാച്ച് 'സ്മൃതി92' ഗ്രൂപ്പിന്റെ മെഗാ 'ഗെറ്റ് ടുഗെതർ2019', മെയ് 11ന് നടക്കും. കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല്‌ വരെയാണ് ആഘോഷപരിപാടി. ഗെറ്റ് ടുഗെദറിനോടനുബന്ധിച്ച് ആ കാലഘട്ടത്തിലെ അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.*

*📝Kodanchery News.*

31/01/2019
പ്രിയ കൂട്ടുകാരെ, നമ്മൾ മുമ്പ് നിശ്ചയിച്ചിരുന്നത് പോലെ സ്മൃതി മെഗാ മീറ്റ് മെയ് 11 2019 രണ്ടാം ശനിയാഴ്ച നടത്തുവാൻ തീരുമാന...
29/01/2019

പ്രിയ കൂട്ടുകാരെ, നമ്മൾ മുമ്പ് നിശ്ചയിച്ചിരുന്നത് പോലെ സ്മൃതി മെഗാ മീറ്റ് മെയ് 11 2019 രണ്ടാം ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. മീറ്റ് മരിയൻ കല്ല്യാണ മണ്ഡപത്തിൽ വെച്ചു നടത്തുവാനും നമ്മുടെLP,UP, ഹൈസ്കൂൾ അധ്യാപകരെ ക്ഷണിച്ചു ആദരിക്കുവാനും തീരുമാനിച്ച കാര്യം അറിയിച്ചു കൊള്ളുന്നു. നമ്മുടെ മെഗാ മീറ്റ് വൻ വിജയം ആക്കുവാൻ എല്ലാ കൂട്ടുകാരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. Please plan your vacation in advance
സസ്നേഹം എക്സിക്യുട്ടീവ്മെംബേർസ്.

Happy wedding Annivesary 🎊🎊🎊
22/01/2019

Happy wedding Annivesary 🎊🎊🎊

Hi Dears, Happy Diwali 💥💥💥
06/11/2018

Hi Dears, Happy Diwali 💥💥💥

Address

Mukkam

Telephone

+97433641857

Website

Alerts

Be the first to know and let us send you an email when Alumni of St. Jospeph High School Kodencherry 1992 Batch Mates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Alumni of St. Jospeph High School Kodencherry 1992 Batch Mates:

Shortcuts

Share