16/09/2026
കാരമൂലയിലെ ഒരു ചെറിയ UP സ്കൂൾ,
സാധാരണക്കാരായ കുട്ടികൾ മാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂൾ.
എന്നാൽ ഇന്ന്,
കഥ വേറെയാണ്🔥🔥
സംസ്ഥാന തലത്തിൽ സ്വർണ്ണമുൾപ്പെടെ നിരവധി മെഡലുകൾ 🔥🔥
നാഷണൽസിൽ പങ്കെടുക്കുന്ന കുട്ടികൾ 🤩🤩🤩
തുടങ്ങി നിരവധി നേട്ടങ്ങളുമായി മികവിൽ നിന്ന് മികവിലേക്ക്🥰🔥🔥
സംസ്ഥാന സ്കൂൾ കായിക മേളയിൽ തുടർച്ചയായി രണ്ടാം വർഷവും `BRONZE MEDAL` കരസ്ഥമാക്കിയ അഭിമാന താരം *ASLI ZENHA* ക്ക് അഭിനന്ദനങ്ങൾ🎉🎊
ആസാദെന്നാ സുമ്മാവാ... 🤩❤❤🔥
Azad_mups