HMYS High School, Kottuvallikkad കൊട്ടുവള്ളിക്കാട്

  • Home
  • India
  • Moothakunnam
  • HMYS High School, Kottuvallikkad കൊട്ടുവള്ളിക്കാട്

HMYS High School, Kottuvallikkad കൊട്ടുവള്ളിക്കാട് കൊട്ടുവള്ളിക്കാട് വിദ്യാലയാങ്കണത്തിലെ അനശ്വരമായ ഓർമ്മകൾ.....

🎓✨ Back to Where It All Began – 1996–97 School Reunion! ✨🎓Time may have flown, but the memories still shine ! 💫From chal...
11/10/2025

🎓✨ Back to Where It All Began – 1996–97 School Reunion! ✨🎓

Time may have flown, but the memories still shine ! 💫
From chalkboards to canteen laughs, games, and lifelong friendships — it’s time to relive those golden school days once again. 🏫❤️

Let’s reconnect, reminisce, and recreate the magic of our childhood. Bring your stories, smiles, and memories — because this night will be one to remember forever! 📸🥳

Tag your classmates and let’s make sure no one misses this nostalgic celebration! 🙌

2006-2007 Batch HMYS HSS Kottuvallikkad Students 🎓   | 2007 Batch Reunion Memories!Can you believe it’s been years since...
08/10/2025

2006-2007 Batch HMYS HSS Kottuvallikkad Students 🎓 | 2007 Batch Reunion Memories!
Can you believe it’s been years since our school days? 🏫✨
Let’s relive those golden moments — the classrooms, friendships, laughter, and unforgettable memories that shaped who we are today. 💛



📸 Drop your favourite school photos, tag your classmates, and let’s bring the 2007 batch back together!
Comment your class, section, and best memory below ⬇️

23/05/2025

ചില ക്ലാസുകൾ പഠിക്കാൻ വേണ്ടിയല്ലായിരുന്നു,
അവ ഓർക്കാൻ വേണ്ടി മാത്രമായിരുന്നു.
…ഒരു ചെറിയ ലോകം, എക്കാലവും ഹൃദയത്തിൽ വയ്ക്കുന്ന ഒരു വലിയ ഓർമ്മ!💫 സ്കൂൾ ദിനങ്ങൾ… മറക്കാനാവില്ല! #സ്ക്കൂൾജീവിതം #ഓർമകൾ #വീണ്ടുംസ്ക്കൂളിലേക്ക് #കേരളം

2002 Batch - Reunion
28/06/2022

2002 Batch - Reunion

XC 2005 batch - Reunited 🎂🎈🎊
18/06/2022

XC 2005 batch - Reunited 🎂🎈🎊

True words...
25/10/2015

True words...

25/10/2015

വിശന്ന് വലഞ്ഞവന്റെ മുൻപില് വച്ച് ഭക്ഷണം കഴിക്കുന്നതിനെക്കാള് തെറ്റാണു പരീക്ഷാ ഹാളില് ഒന്നും എഴുതാത്തവന്റെ മുന്നില് വെച്ച് അടീശണൽ ഷീറ്റ് വാങ്ങുന്നത്, so dont repeat it...

25/10/2015

ടിന്റുമോൻ :രാവിലെ എഴുന്നേറ്റത് മുതൽ പഠിക്കണം എന്നൊരു മോഹം
അച്ഛൻ :ഹൊ,നല്ലത് .എന്നിട്ട് പഠിച്ചോ നീ ,
ടിന്റുമോൻ :ഏയ്.... ഒരു ചായ കുടിച്ചു ഒന്ന് റെസ്റ്റ്‌ എടുത്തേപ്പോഴേക്കും അതങ്ങ് മാറി ......

25/10/2015

പഠിക്കണം നല്ല മാർക്ക്‌ വാങ്ങണം എന്നൊക്കെ തോന്നുന്ന മൂന്നേ മൂന്ന് ദിവസമേ ഉള്ളൂ.. . .
1. ക്ലാസ് തുടങ്ങുന്ന ദിവസം . . .
2.എക്സാമിന്റെ തലേ ദിവസം . . .
പിന്നെ "റിസൾട്ട്‌ " വരുന്ന ദിവസവും ".

Address

Moothakunnam
683516

Alerts

Be the first to know and let us send you an email when HMYS High School, Kottuvallikkad കൊട്ടുവള്ളിക്കാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category