24/10/2020
JUMPOREE
കഴിവുകള്‍ ലോകമറിയട്ടെ, അംഗീകാരങ്ങള്‍ തേടിവരട്ടെ. ലോകമലയാളികള്‍ക്കായി ഒരുങ്ങുന്ന ആദ്യത്തെ ഡിജിറ്റല്‍ കലോത്സവമായ ജംപോരിയില്‍ പങ്കെടുക്കൂ. ഉപജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങള്‍. KG, LP, UP, HS, HSS, COMMON വിഭാഗങ്ങള്‍. ഇന്നുതന്നെ രജിസ്റ്റര്‍ ചെയ്യൂ.
https://jumporeekalolsavam.com/
കൂടുതല്‍ വിവരങ്ങള്‍ക്കായ ബന്ധപ്പെടുക : 9745209003, 9745309003, 9745836009