College Union '20 DM WIMS Medical College

College Union '20 DM WIMS Medical College Azadi college union '21

__ഇന്ന് മണ്ണിന്റെ  മണവും പ്രകൃതിയുടെ സ്വരവും എത്രത്തോളം അനിവാര്യമാണെന്ന് നമുക്കറിയാം. മനുഷ്യഹിതം ഈ വിഷയത്തിൽ എത്രമാത്രം ...
04/06/2021

__ഇന്ന് മണ്ണിന്റെ മണവും പ്രകൃതിയുടെ സ്വരവും എത്രത്തോളം അനിവാര്യമാണെന്ന് നമുക്കറിയാം.
മനുഷ്യഹിതം ഈ വിഷയത്തിൽ എത്രമാത്രം പ്രഭുദ്ധത കാണിക്കുന്നു എന്നതാണ് ഈ കെട്ട കാലത്തിന്റെ അനിവാര്യത .
അതുകൊണ്ട്‌തന്നെ ഈ മഹാമാരി കാലത്ത്‌ നമുക്കു ജീവിക്കാം പ്രകൃതിയെ നോവിക്കാതെ .
DM WIMS ന്റെ Azadi College Union 2021 പ്രകൃതിക്കൊരു കൈത്താങ്ങായി__ നീഹാരം Eco Club _മുന്നൊട്ട്‌ വയ്ക്കുന്നു ,ഈ പ്രകൃതി ദിനത്തിൽ_


നിറവിന്റെ ഫണ്ട് റൈസിംഗ് പരിപാടി ആയ ഫുഡ് ഫെസ്റ്റ് 21-ന് ഭക്ഷണം പാകംചെയുകയും  സ്പോൺസർ ചെയ്യുകയും ചെയ്ത നൽകിയ *Felixlal* സാ...
03/06/2021

നിറവിന്റെ ഫണ്ട് റൈസിംഗ് പരിപാടി ആയ ഫുഡ് ഫെസ്റ്റ് 21-ന് ഭക്ഷണം പാകംചെയുകയും സ്പോൺസർ ചെയ്യുകയും ചെയ്ത നൽകിയ *Felixlal* സാറിന് തണലിന്റെയും ആസാദി കോളേജ് യൂണിയന്റെയും സ്നേഹം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു..

ഈ മഹാമാരി കാലത്ത് നമ്മുടെ രാജ്യത്തിനുവേണ്ടി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പടപൊരുതുന്നവരോടുള്ളആക്രമണത്തിനെത്തിരെ ശക്തമ...
02/06/2021

ഈ മഹാമാരി കാലത്ത് നമ്മുടെ രാജ്യത്തിനുവേണ്ടി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പടപൊരുതുന്നവരോടുള്ള
ആക്രമണത്തിനെത്തിരെ ശക്തമായ പ്രതിഷേധം ആസാദി കോളേജ് യൂണിയൻ ഡിഎം വിംസ് രേഖപ്പെടുത്തുന്നു.


മഴവിൽപ്പതാകയുടെ മാസ്മരികതയിൽ മാനുഷികപരിഗണനയുടെ മറുതലങ്ങൾക്ക് കയ്യൊപ്പ് പകരാൻ ,LGBTIQ+ ഉണർവിന്റെ നാളേയ്ക്കായി പുലരട്ടെ ജൂ...
02/06/2021

മഴവിൽപ്പതാകയുടെ മാസ്മരികതയിൽ മാനുഷികപരിഗണനയുടെ മറുതലങ്ങൾക്ക് കയ്യൊപ്പ് പകരാൻ ,LGBTIQ+ ഉണർവിന്റെ നാളേയ്ക്കായി പുലരട്ടെ ജൂണിന്റെ ഓരോ സൂര്യോദയവും

26/05/2021
മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും ഈ മലയും പുഴയും കാടുമെല്ലാം നാം ഇന്ന് വേണ്ടുവോളം ആസ്വദിക്കുന്നു അല്ലെ??? അതിന് ഇതെല്ലാം ന...
22/05/2021

മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും ഈ മലയും പുഴയും കാടുമെല്ലാം നാം ഇന്ന് വേണ്ടുവോളം ആസ്വദിക്കുന്നു അല്ലെ??? അതിന് ഇതെല്ലാം നാം തന്നെ ഭൂമിയിൽ സൃഷ്ടിച്ചതാണോ?? ഭൂമിയിലെ വൈവിദ്ധ്യം നിനക്ക് മാത്രമുള്ളതാണെന് ആരു പറഞ്ഞു???? ആസ്വദിക്കാം പക്ഷെ ഉന്മൂലനം ചെയ്തത് തെറ്റ് തന്നെ.... അതിന് നീ ഉത്തരം കരുതിക്കോളൂ.....നിരത്തേണ്ടി വരും നിനക്ക് ഒരു ദിവസം....

അടിച്ചമർത്തലുകൾക്കാക്കം കൂടിയത് സ്വന്തമെന്ന് കരുതിയവർ തള്ളിക്കളഞ്ഞപ്പോഴാണ്.ഇന്ന് നമ്മൾ ഈ കൈകൾ കോർത്തുപിടിക്കുന്നത് സ്വന്...
20/05/2021

അടിച്ചമർത്തലുകൾക്കാക്കം കൂടിയത് സ്വന്തമെന്ന് കരുതിയവർ തള്ളിക്കളഞ്ഞപ്പോഴാണ്.
ഇന്ന് നമ്മൾ ഈ കൈകൾ കോർത്തുപിടിക്കുന്നത് സ്വന്തം നിശ്ചദാർഢ്യം കൊണ്ട് പുതിയ വിജയചരിത്രം രചിച്ചുകൊണ്ടിരിക്കുന്നവരുടെ ഉയർചെയ്ക്കു വേണ്ടിയാണ്.
ആസാദി കോളേജ് യൂണിയൻ 2021-22 LGBTIQ കമ്മ്യൂണിറ്റിയെ പിന്തുണച്ചു കൊണ്ട് ഒരു മാഗസിൻ മുന്നോട്ട് വയ്ക്കുന്നു. അതില്ലേക്ക് നിങ്ങളുടെ സംഭാവനകൾ പ്രതീക്ഷിക്കുന്നു.
College union'21

Eid Mubarak ✨
13/05/2021

Eid Mubarak ✨

12/05/2021

Azadi '21

12/05/2021
മഹാമാരിയിൽ കരുത്തായ കരുതലിന് നന്ദി
12/05/2021

മഹാമാരിയിൽ കരുത്തായ കരുതലിന് നന്ദി


Address

College Union Office, DM WIMS Medical College
Meppadi
673577

Telephone

918111881301

Website

Alerts

Be the first to know and let us send you an email when College Union '20 DM WIMS Medical College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share